News Sections: World
-
തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസില്‍ ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി
വാഷിംഗ്ടണ്‍: 2020ലെ പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസില്‍ യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി.20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപ് ഇന്ന്…
-
ബീജിങ്ങിലും സമീപപ്രദേശങ്ങളിലും കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 21 പേര് മരിച്ചു
ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലും സമീപപ്രദേശങ്ങളിലും കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 21 പേര് മരിച്ചു.ഡോക്സുരി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളി മുതലാണ് ശക്തമായ മഴ തുടങ്ങിയത്. ജൂലൈയില്‍ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂര്‍കൊണ്ട് പെയ്തു. ബീജിങ്ങിന്…
-
വടക്കൻ ഫിലിപ്പീൻസില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
മനില : വടക്കൻ ഫിലിപ്പീൻസില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യൻ വംശജനായ പൈലറ്റ് വിദ്യാര്‍ത്ഥിയും ഫിലിപ്പീൻസ് സ്വദേശിയായ പരിശീലകനും കൊല്ലപ്പെട്ടു.അൻശും രാജ്കുമാര് കോണ്ടെ എന്നാണ് മരിച്ച വിദ്യാര്‍ത്ഥിയുടെ പേരെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പരിശീലന…
-
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറികേസ് ;ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍
2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരൻ. ട്രംപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി.രാജ്യത്തെ കബളിപ്പിക്കല്‍, ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 20 വര്‍ഷം വരെ ശിക്ഷ…
-
സൈനിക അട്ടിമറിയില്‍ പുറത്താക്കപ്പെട്ട് തടങ്കലില്‍ കഴിയുന്ന ഓങ് സാന്‍ സൂചിക്ക് പൊതുമാപ്പ് നല്കി മ്യാന്മര് പട്ടാള ഭരണകൂടം
2021ലെ സൈനിക അട്ടിമറിയില്‍ പുറത്താക്കപ്പെട്ട് തടങ്കലില്‍ കഴിയുന്ന മ്യാന്മര് മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂചിക്ക് പൊതുമാപ്പ് നല്കി മ്യാന്മര് പട്ടാള ഭരണകൂടം. ബുദ്ധമത നോമ്പുതുറ പ്രമാണിച്ച് 7,000ലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കിയതിന് ഒപ്പമാണ്…
-
ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാതവസ്തു പിഎസ്എല്‍വിയുടെ അവശിഷ്ടമാണെന്ന് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി
ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാതവസ്തു പിഎസ്എല്‍വിയുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി. പശ്ചിമ ഓസ്ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞിരുന്നത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്ട്രേലിയന്‍…
-
പാകിസ്ഥാനിലെ ചാവേർ സ്ഫോടനംത്തിൽ മരണം 44 ആയി
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബജൗറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 പേര് കൊല്ലപ്പെട്ടു.പാകിസ്താനിലെ ഖൈബര്‍ പഖ്തൂൻഖാവ പ്രവിശ്യയിലെ ഗോത്രവര്‍ഗ ജില്ലയായ ബജാവൂറിന്റെ തലസ്ഥാനമായ ഖറില്‍ ജമിയത് ഉലമ ഇസ്ലാം ഫസല്‍ (ജെ.യു.ഐ-എഫ്) പാര്‍ട്ടി സമ്മേളനത്തിനിടെയാണ്…
-
ലബനനിലെ പലസ്തീൻ അഭയാര്‍ഥി ക്യാമ്പിൽ സംഘർഷം :അഞ്ച് പേര് കൊല്ലപ്പെട്ടു
ലബനനിലെ പലസ്തീൻ അഭയാര്‍ഥി ക്യാമ്ബിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. രണ്ട് കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു.ദക്ഷിണ ലബനനിലെ തീരപട്ടണമായ സിദോനിലെ ഐൻ എല്‍ ഹില്വേ ക്യാമ്ബില്‍ ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്.മഹ്മൂദ് ഖലീല്‍…
-
യെമന്‍ തീരത്തെ അപകടാവസ്ഥയിലുള്ള കപ്പലില്‍ നിന്നും ക്രൂഡ് ഓയില്‍ നീക്കം ചെയ്തു തുടങ്ങി
യെമന്‍ തീരത്തെ അപകടാവസ്ഥയിലുള്ള കപ്പലില്‍ നിന്നും ക്രൂഡ് ഓയില്‍ നീക്കം ചെയ്തു തുടങ്ങി. ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ യുഎന്‍ ആണ് ക്രൂഡ് ഓയില്‍ നീക്കം ചെയ്യുന്നത്. ആഗോള തലത്തില്‍ തന്നെ വന്‍ ഭീഷണിയായിരുന്നു…
-
സിറിയയുടെ തലസ്ഥാനത്ത് ഷിയാ മുസ്ലിം ആരാധനാലയത്തിന് സമീപം ബോംബ് ആക്രമണം
സിറിയയുടെ തലസ്ഥാനത്ത് ഷിയാ മുസ്ലിം ആരാധനാലയത്തിന് സമീപം ബോംബ് ആക്രമണം. ആറ് പേര് കൊല്ലപ്പെട്ടതായും 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സിറിയയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഷിയ തീര്‍ഥാടന കേന്ദ്രമായ സയീദ…

Local News
















