News Sections: World
-
യുക്രെയ്നിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു
യുക്രെയ്നിലെ ഡൊണെട്സ്ക് മേഖലയിലെ നഗരമായ കോസ്റ്റ്യാന്റിനിവ്കയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. 28ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. നിരപരാധികളെയാണ് റഷ്യ കൊന്നൊടുക്കുന്നതെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും യുക്രെയ്ന്…
-
കുട്ടികള്‍ക്ക് വാക്സിന് നിഷേധിക്കുന്ന രക്ഷിതാക്കള്‍ക്ക് പിഴയും ജയില്‍ ശിക്ഷയും;മുന്നറിയിപ്പുമായി പാക് സര്‍ക്കാര്‍
കുട്ടികള്‍ക്ക് വാക്സിന് എടുക്കുന്നതില്‍ വിമുഖത കാണിച്ചാല്‍ കര്‍ശന നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി പാക് സര്‍ക്കാര്‍. വാക്സിനെടുക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ക്കെതിരെ ശിക്ഷാനടപടികളടക്കം സ്വീകരിക്കാനൊരുങ്ങുകയാണ് പാകിസ്ഥാന്.സിന്ധ് പ്രവിശ്യയില്‍ ആവിഷ്കരിച്ച പുതിയ നിയമപ്രകാരം കുട്ടികള്‍ക്കുള്ള വാക്സിനേഷനെ നിഷേധിക്കുന്ന മാതാപിതാക്കള്‍ക്ക് പിഴയോ…
-
ചൈനയിലെ വന്‍ മതില് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച രണ്ടു പേര് അറസ്റ്റില്‍
ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍ മതില് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച രണ്ടു പേര് അറസ്റ്റില്‍. ഷാങ്സി പ്രവിശ്യയിലെ 32-ാം നമ്പര്‍ മതിലാണ് പൊളിച്ചത്. 38 കാരിയും 55കാരനുമാണ് അറസ്റ്റിലായത്. വഴി എളുപ്പമാക്കുന്നതിനായാണ് വന്മതിലിന്റെ ഒരു…
-
ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് സാല്‍വെ വിവാഹിതനായി
ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് സാല്‍വെ വിവാഹിതനായി. ട്രിനയാണ് വധു. സാല്‍വെയുടെ മൂന്നാം വിവാഹമാണിത്. ഞായറാഴ്ച ലണ്ടനിലായിരുന്നു സ്വകാര്യ ചടങ്ങ്.നിത അംബാനി, മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദി, ഉജ്ജ്വല…
-
ജി20 ഉച്ചകോടി: ഷിയുമായി കൂടികാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നതായി ബൈഡന്
വാഷിങ്ടന്‍: ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഷിയുടെ നിലപാടില്‍ നിരാശനാണെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നതായും ബൈഡന്…
-
ആറുമാസത്തെ ദൗത്യം പൂര്‍ത്തിയാക്കി അല്‍നിയാദി ഭൂമിയില്‍ തിരിച്ചെത്തി
ദുബൈ: യു.എ.ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താൻ അല്‍നിയാദി ഭൂമിയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച യു.എ.ഇ സമയം രാവിലെ 8.17ന് ഫ്ലോറിഡ ജാക്സണ്‍വില്ലെ തീരത്ത് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്.186 ദിവസത്തെ ദൗത്യം…
-
ഒട്ടാവയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു
കാനഡയിലെ ഒട്ടാവയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷന് ഹാളിന് പുറത്ത് പാര്‍ക്കിങ് ഗ്രൌണ്ടിലാണ് വെടിവയ്പുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സൗത്ത് എന്‍ഡ് കണ്വെന്ഷന് ഹാളിന്റെ പാര്‍ക്കിങ്…
-
ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച രാവിലെ മംഗോളിയയിലെത്തി
ലോകത്തിലെ ഏറ്റവും ചെറുതും ഏറ്റവും പുതിയതുമായ കത്തോലിക്കാ സമൂഹത്തെ കാണുന്നതിനായി ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച രാവിലെ മംഗോളിയയിലെത്തി. മംഗോളിയയുടെ രണ്ട് ശക്തരായ അയൽക്കാരായ റഷ്യയുമായും ചൈനയുമായും വത്തിക്കാന്റെ ബന്ധം വീണ്ടും വഷളായിരിക്കുന്ന സമയത്താണ് ആദ്യമായി…
-
ഈജിപ്ഷ്യൻ കോടീശ്വരനായ മുഹമ്മദ് അൽ ഫായിദ് അന്തരിച്ചു
ഹാരോഡ്സ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ വാങ്ങുകയും തന്റെ മകന്റെയും ഡയാന രാജകുമാരിയുടെയും മരണത്തിന് പിന്നിൽ ബ്രിട്ടീഷ് രാജകുടുംബമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്ത ഈജിപ്ഷ്യൻ കോടീശ്വരൻ മുഹമ്മദ് അൽ ഫായിദ് അന്തരിച്ചു. ഡയാനയുടെയും മകൻ ഡോഡിയുടെയും 26-ാം ചരമവാർഷികത്തിന്…
-
തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന് ഖാനെതിരായ വിചാരണക്കോടതി ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു
തോഷഖാന അഴിമതിക്കേസില്‍ പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ വിചാരണക്കോടതി ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. ഒരു ലക്ഷം രൂപ ജാമ്യത്തില്‍ ഇമ്രാനെ മോചിപ്പിക്കാന്‍ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടെങ്കിലും ഔദ്യോഗിക രഹസ്യ നിയമം…

Local News


















