News Sections: World
-
ലെബനന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ ശക്തമായ മിസൈല്‍ ആക്രമണം
ലെബനന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ ശക്തമായ മിസൈല്‍ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ ഒരു പട്ടണത്തില്‍ 12 മിസൈലുകള്‍ പതിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹമാസ് ഖ്വാസം ബ്രിഗേഡ് നേതൃത്വം ഏറ്റെടുത്തു.…
-
നൈജീരിയയിലെ യോബില്‍ 37 പേരെ കൊലപ്പെടുത്തി ബോക്കോ ഹറാം തീവ്രവാദികള്‍
നൈജീരിയയിലെ യോബില്‍ 37 പേരെ കൊലപ്പെടുത്തി ബോക്കോ ഹറാം തീവ്രവാദികള്‍. പണപ്പിരിവ് നല്‍കാത്തതിന് ബോക്കോ ഹറാം കൊലപ്പെടുത്തിയ 17 പേരുടെ സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്.സമീപകാലത്തുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണമെന്ന്…
-
ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ 9061 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം
ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ 9061 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. 23000 ലധികം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതില്‍ 3600ല്‍ അധികവും കുട്ടികളാണ്. ബോംബാക്രമണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇവിടെ ഭക്ഷണവും…
-
അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ്
ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ 50 പേര് കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്.അതേസമയം, ഇസ്രയേല്‍ അക്രമണം തുടരുന്നതിനിടെ. കൂടുതല്‍…
-
റഫാ ഗേറ്റ് തുറന്നതോടെ ആദ്യ ദിവസം 400 ലേറെ പേര് ഗാസാ അതിര്‍ത്തി കടന്നു
റഫാ ഗേറ്റ് തുറന്നതോടെ ആദ്യ ദിവസം 400 ലേറെ പേര് ഗാസാ അതിര്‍ത്തി കടന്നു. 335 വിദേശ പൗരന്മാരും ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തില്‍ ഈജിപ്തിലെത്തിയത്. ബ്രിട്ടണ്, അമേരിക്ക അടക്കമുള്ള…
-
ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍
വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍. മുതിര്‍ന്ന ഹമാസ് കമാന്‍ഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനത്തിന്റെയൊരു ഭാഗം തകര്‍ക്കാനായെന്നുമാണ് ഇസ്രയേല്‍ അവകാശവാദം.ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമ്പതിലധികം പേര് കൊല്ലപ്പെട്ടുവെന്നാണ്…
-
ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ 8525 പേര് കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം
ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ 8525 പേര് കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം. 23000 ലധികം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 3542 കുട്ടികളും 2187 സ്ത്രീകളും ഉള്‍പ്പെടുന്നു. ഗാസയിലെ വിവിധ ആശുപത്രികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഗാസയിലെ എക…
-
ഇസ്രായേല്‍ ബോംബാക്രമണത്തിനെതിരെ പ്രതിഷേധവുമായി പലസ്തീന് അമേരിക്കക്കാര്‍
ഗാസയില്‍ മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ബോംബാക്രമണത്തിനെതിരെ പ്രതിഷേധവുമായി പലസ്തീന് അമേരിക്കക്കാര്‍. ആയിരക്കണക്കിന് പലസ്തീന് അമേരിക്കക്കാര്‍ പ്രതിഷേധവുമായി ഷിക്കാഗോ നഗരമധ്യത്തില്‍ റാലി നടത്തി. ശനിയാഴ്ച പ്രതിഷേധക്കാര്‍ മിഷിഗണിലും വാക്കറിലും ഒത്തുകൂടി. പ്രകടനത്തില്‍ അയ്യായിരത്തോളം പേര്…
-
ഹമാസിന് എതിരെയുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ഹമാസിന് എതിരെയുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് ദൈര്‍ഘ്യമേറിയതും കഠിനവും ആയിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്കി.അതേസമയം, ഗാസയില്‍ ഇസ്രയേലിന്റെ അതിശക്തമായ ആക്രമണത്തില്‍ മരണം 8000 കടന്നെന്ന് ഗാസ…
-
ഇസ്രയേലില്‍ ഭീകരാക്രമണം നടത്തിയ ഹമാസ് കമാന്‍ഡര്‍ അസം അബൂ റകബയെ വധിച്ചുവെന്ന് ഐഡിഎഫ്
ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്തിയ ഹമാസ് കമാന്‍ഡര്‍ അസം അബൂ റകബയെ വധിച്ചുവെന്ന് ഐഡിഎഫ്. ഇന്നലെ രാത്രിയിലാണ് ഹമാസ് കമാന്‍ഡറെ വധിച്ചതെന്ന് ഇ്രസയേല്‍ വ്യക്തമാക്കി.ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ഗാസയിലെ ഇന്റര്‍നെറ്റ്-ഫോണ്‍ സേവനങ്ങള്‍…

Local News
















