യുഎഇയില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദുബായില്‍ എത്തും


യുഎഇയില്‍ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബര്‍ ഒന്നിന് ദുബായില്‍ എത്തും.
കാലാവസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്നു ദിവസം ദുബായില്‍ തങ്ങുന്ന അദ്ദേഹം ലോക നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ചാള്‍സ് രാജാവ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ആദ്യമായാണ് ഐക്യരാഷ്ട്ര സഭ നടത്തുന്ന ഒരു ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കുന്നത്.




Sharing is Caring