News Sections: World
-
ഹമാസ് വ്യവസ്ഥകള്‍ക്ക് വിധേയമായി വെടിനിര്‍ത്തല്‍ കരാറിന് ഒരുക്കമല്ല ;നെതന്യാഹു
യുദ്ധം പൂര്‍ണമായും നിര്‍ത്തുക, സൈന്യം ഗാസ വിടുക എന്നീ ഹമാസ് നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹൂ. നേരത്തെയുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ സ്വഭാവത്തില്‍ അല്ലാതെയുള്ള കരാര്‍ അംഗീകരിക്കില്ല.ഹമാസിന്റെ ഭീഷണി അമര്‍ച്ച ചെയ്യാതെ പിറകോട്ടില്ലെന്നും ഇസ്രയേല്‍…
-
നമീബിയന്‍ പ്രസിഡന്റ് ഹേജ് ഗെയിന്‍ഗോബ് അന്തരിച്ചു
നമീബിയന്‍ പ്രസിഡന്റ് ഹേജ് ഗെയിന്‍ഗോബ് (82) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. 2015 മുതല്‍ തുടര്‍ച്ചയായി അദേഹം നമീബിയയുടെ പ്രസിഡന്റായിരുന്നു. 2008 മുതല്‍ 2012 വരെ വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചു.1990 മുതല്‍ 2002 വരെയും, 2012…
-
യെമനിൻ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി യു.എസും യു.കെയും
യെമനിൻ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സംയുക്ത വ്യോമാക്രമണം നടത്തി യു.എസും യു.കെയും. 13 പ്രദേശങ്ങളിലായി 36 ലക്ഷ്യങ്ങള്‍ തകർത്തു.ചെങ്കടലില്‍ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയ, ഡെൻമാർക്ക്, കാനഡ, ബഹ്റൈൻ, നെതർലൻഡ്സ്,…
-
സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിൽ വ്യോമാക്രമണം
ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് പ്രതികാരമായി തിരിച്ചടിച്ച് അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം ഉള്‍പ്പെടെ നടത്തിയത്. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ്…
-
റഷ്യ- യുക്രെയിൻ യുദ്ധത്തിനിടയില്‍ യുക്രൈന് 4.3 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക സഹായം നല്കി യൂറോപ്യൻ യൂണിയൻ
ലണ്ടൻ: ഹംഗറിയുടെ എതിർപ്പ് പരിഹരിച്ച്, യുദ്ധസാഹചര്യത്തിലുള്ള യുക്രെയിനിന് ധനസഹായം നല്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരിക്കുന്നു.വ്യാഴാഴ്ച്ച നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയില്‍ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങി ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബാന് അവസാനം യൂണിയന്റെ തീരുമാനത്തിന് വഴങ്ങേണ്ടതായി…
-
ജോര്‍ദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കാന്‍ അമേരിക്ക
ജോര്‍ദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കാന്‍ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്കി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചിരുന്നു.ആക്രമണത്തിന് പിന്നില്‍ ഇറാന് പിന്തുണയുള്ള…
-
സുഹൃത്ത് സമ്മാനിച്ച പഫർ ഫിഷിനെ കഴിച്ച ബ്രസീലുകാരന് ദാരുണാന്ത്യം
ബ്രസീലിയ: സുഹൃത്ത് സമ്മാനിച്ച അപകടകാരിയായ പഫർ ഫിഷിനെ കഴിച്ച ബ്രസീലുകാരന് ദാരുണാന്ത്യം. എസ്പിരിറ്റോ സാന്റോയിലെ അരക്രൂസ് സ്വദേശിയായ മാഗ്നോ സെർജിയോ ഗോമസ് ( 46 ) ആണ് മരിച്ചത്.ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.സുഹൃത്തിന് പഫർ…
-
വ്യോമസേന വിമാനങ്ങള്‍ക്ക് ഭീഷണിയായ ഹൂതി വിമതരുടെ മിസൈല്‍ തകർത്ത് അമേരിക്ക
വ്യോമസേന വിമാനങ്ങള്‍ക്ക് ഭീഷണി ഉയർത്തിയിരുന്ന ഹൂതി വിമതരുടെ മിസൈല്‍ തകർത്ത് അമേരിക്കൻ സേന. ബുധനാഴ്ചയായിരുന്നു സംഭവം.മിസൈലിന് നേരെ ആക്രമണം നടത്തിയ വിവരം യുഎസ് സെൻട്രല്‍ കമ്മാൻഡ് തന്നെയാണ് പുറത്തു വിട്ടത്. അതേസമയം, മിസൈല്‍ ഭീഷണി…
-
ഉത്തര കൊറിയ സ്ട്രാറ്റജിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ഉത്തര കൊറിയ സ്ട്രാറ്റജിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.ഹ്വസല് 2 എന്ന മിസൈലാണ് ഉത്തര കൊറിയ പരീക്ഷണ സ്ഫോടനം നടത്തിയത്. ചൊവ്വാഴ്ച ഉത്തര കൊറിയയില്‍ പടിഞ്ഞാറന്‍ സമുദ്രത്തിലാണ് മിസൈല്‍ പരീക്ഷിച്ചത്. ഈ നീക്കം സമീപ…
-
മെക്സിക്കോയില്‍ ഡബിള്‍ ഡെക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടത്തിൽ 19 പേര് കൊല്ലപ്പെട്ടു
വടക്കുപടിഞ്ഞാറന്‍ മെക്സിക്കോയില്‍ ഡബിള്‍ ഡെക്കര്‍ ബസും ട്രക്കും തമ്മിലിടിച്ചുണ്ടായ തീ പിടിത്തത്തില്‍ 19 പേര് മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്കോയിലെ ഗ്വാഡല്ജാര നഗരത്തില്‍ നിന്ന് സിനാലോവയിലെ ലോസ് മോച്ചിസിലേക്ക്…

Local News
















