News Sections: World

  • ചൈനയിൽ റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി ശക്തമായ ഭൂകമ്പം

    ചൈനയിൽ റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി ശക്തമായ ഭൂകമ്പം

    ചൈനയിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11:29നായിരുന്നു സംഭവം.ചൈന- കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം.…

  • അമേരിക്കയിലെ ചിക്കാഗോയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു

    അമേരിക്കയിലെ ചിക്കാഗോയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു

    അമേരിക്കയിലെ ചിക്കാഗോയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. അക്രമി ഒളിവിലാണെന്നും തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.എട്ട് പേരും അവരവരുടെ വീടുകളിൽ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങൾ…

  • പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ ന്യൂയോർക്കിലും ഇന്ത്യൻ പ്രവാസികളുടെ ആഘോഷം

    പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ ന്യൂയോർക്കിലും ഇന്ത്യൻ പ്രവാസികളുടെ ആഘോഷം

    പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ ന്യൂയോർക്കിലും ഇന്ത്യൻ പ്രവാസികളുടെ ആഘോഷം. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലാണ് പ്രവാസികള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ജയ് ശ്രീറാം എന്നെഴുതിയ കാവികൊടികളും ശ്രീരാമന്റെ ഇല്യൂമിനേറ്റഡ് ചിത്രങ്ങളും തെരുവുകളില്‍ പ്രദർശിപ്പിച്ചായിരുന്നു ആഘോഷം.ഇതിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ…

  • അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ നിന്ന് ഫ്ലോറിഡ ഗവർണർ പിന്മാറി

    അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ നിന്ന് ഫ്ലോറിഡ ഗവർണർ പിന്മാറി

    അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ നിന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി. ന്യൂഹാംപ്‌ഷെയർ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് പിന്മാറ്റം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണയ്ക്കുമെന്ന് റോൺ ഡിസാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണൾഡ്…

  • ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂണ്‍ സ്‌നൈപ്പര്‍ സ്ലിം ചന്ദ്രനിലിറങ്ങി

    ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂണ്‍ സ്‌നൈപ്പര്‍ സ്ലിം ചന്ദ്രനിലിറങ്ങി

    ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂണ്‍ സ്‌നൈപ്പര്‍ സ്ലിം ചന്ദ്രനിലിറങ്ങി. ഇരുപതിലേറെ വര്‍ഷം എടുത്ത് വികസിപ്പിച്ച സ്ലിം സെപ്റ്റംബര്‍ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍.ജപ്പാന്‍ ബഹിരാകാശ ഏജന്‍സി ജക്‌സയുടെ ചാന്ദ്രദൗത്യമായ…

  • ഏദന്‍ ഉള്‍ക്കടലില്‍ ഹൂതികള്‍ അമേരിക്കന്‍ കപ്പലിനെ ആക്രമിച്ചു

    ഏദന്‍ ഉള്‍ക്കടലില്‍ ഹൂതികള്‍ അമേരിക്കന്‍ കപ്പലിനെ ആക്രമിച്ചു

    ഏദന്‍ ഉള്‍ക്കടലില്‍ ഹൂതികള്‍ ആക്രമിച്ച അമേരിക്കല്‍ കപ്പലിനെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. ഹൂതികളെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കന്‍ കപ്പലായ ജെന്‍കോ പിക്കാര്‍ഡിക്കു നേരെ ഏദന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണം നടന്നത്.തീപിടിച്ച…

  • ഇറാന്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് പാകിസ്ഥാന്‍

    ഇറാന്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് പാകിസ്ഥാന്‍

    ഇറാന്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് പാകിസ്ഥാന്‍. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചതായി ഇറാന്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് തെക്കന്‍ ഇറാനില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. തെക്കന്‍ ഇറാനിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചതായാണ്…

  • ഹൂതികള്‍ക്കെതിരായ ആക്രമണം കടുപ്പിച്ച്‌ യു.എസ്

    ഹൂതികള്‍ക്കെതിരായ ആക്രമണം കടുപ്പിച്ച്‌ യു.എസ്

    ഹൂതികള്‍ക്കെതിരായ ആക്രമണം കടുപ്പിച്ച്‌ യു.എസ്. നാലാം തവണയും ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.ബുധനാഴ്ചയാണ് പെന്റഗണിന്റെ പ്രസ്താവന പുറത്ത് വന്നത്. ഹൂതികളെ ആഗോള ഭീകരരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് യു.എസ് തുടക്കം കുറിച്ചതിന് പിന്നാലെയാണ് വീണ്ടും…

  • ചൊവ്വാഴ്ച പാകിസ്താനിൽ ഇറാന്റെ മിസൈൽ  ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു

    ചൊവ്വാഴ്ച പാകിസ്താനിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു

    ചൊവ്വാഴ്ച പാകിസ്താനിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദ്‌ലുമായി ബന്ധമുള്ള രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് ഇറാൻ സൈന്യവുമായി ബന്ധപ്പെട്ട…

  • റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കായുള്ള തെരഞ്ഞെടുപ്പില്‍ ട്രംപിന് ജയം

    റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കായുള്ള തെരഞ്ഞെടുപ്പില്‍ ട്രംപിന് ജയം

    റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കായുള്ള തെരഞ്ഞെടുപ്പില്‍ ട്രംപിന് ജയം. അയോവ കോക്കസില്‍ ട്രംപ് വിജയിച്ചു. ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപിന്റെ വിജയം. ജനുവരി 15,…