News Sections: World
-
പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു
പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ബലോച്ചിസ്ഥാനില്‍ തിങ്കളാഴ്ചയാണ് സംഭവം. മാച്ച് ആന്റ് കോല്പുര് കോംപ്ലക്സിലാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ മൂന്നു ചാവേറുകളും കൊല്ലപ്പെട്ടതായി…
-
ജോര്‍ദാനിലെ യുഎസ് സൈനിക താവള ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്
ജോര്‍ദാനിലെ യുഎസ് സൈനിക താവള ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്. യുഎസ് ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇറാന് പ്രതികരിച്ചു. യുഎസ് സൈന്യവും ചെറുത്തുനില്‍പ്പ് പ്രസ്ഥാനവും തമ്മില്‍ സംഘര്‍ഷമുണ്ടെന്നും ഇതാണ് വ്യോമാക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് ഇറാന് വിശദീകരണം. ആക്രമണത്തിന്…
-
ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചു
ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. സിറിയൻ അതിർത്തിയോടുചേർന്നുള്ള സൈനിക ക്യാമ്പാണ് ആക്രമിച്ചത്. ആക്രമണത്തിൽ…
-
ബ്രിട്ടീഷ് ടാങ്കര്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതര്‍
ബ്രിട്ടീഷ് ടാങ്കര്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യമനിലെ ഹൂതി വിമതര്‍. ചരക്ക് കപ്പലുകള്‍ക്ക് നേരെ വിമതര്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണമാണ് ഇത്. വെള്ളിയാഴ്ചയാണ് ഹൂതി വിമതര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന അവകാശ…
-
മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കേസിൽ ട്രംപിന് തിരിച്ചടി;83 മില്യൺ ഡോളർ നഷ്ടപരിഹാരം നല്കാൻ കോടതി വിധി
മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ തിരിച്ചടി. 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ന്യൂയോർക്ക് കോടതി ഉത്തരവിട്ടു. മാധ്യമ പ്രവർത്തക ജീൻ കാരളിനെ അധിക്ഷേപിച്ച കേസിലാണ് കോടതി…
-
വിമാനത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് സ്നാപ്ചാറ്റില്‍ കുറിച്ചു; ഇന്ത്യന്‍ വംശജന്റെ ‘തമാശ’ ഒടുവില്‍ പണിയായി
വിമാനത്തില്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്ന ‘തമാശ’യെത്തുടര്‍ന്ന് ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. ബാത് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ആദിത്യ വര്‍മയ്ക്കെതിരെയാണ് കേസ്. 2022 ജൂലൈയില്‍ സുഹൃത്തുക്കളോടൊപ്പം മെനോര്‍ക്ക ദ്വീപിലേക്കുള്ള യാത്രാമധ്യേ ഈസിജെറ്റ് വിമാനത്തില്‍…
-
ഗസ്സയിലും ഖാൻ യൂനിസിലും ഇസ്രയേലിന്റെ ആക്രമണം തുടരുന്നു
ഗസ്സയിലും ഖാൻ യൂനിസിലും ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ ഇരുനൂറോളം പലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു. ചെങ്കടലിലെ ഹൂതികളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനുമേൽ ചൈന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.…
-
യുഎസിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി
യുഎസിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. കൊലപതാക കേസിലെ പ്രതിയായ കെന്നത്ത് യൂജിൻ സ്മിത്തിന്റെ വധശിക്ഷയാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് നടപ്പാക്കിയത്. 1988ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കെന്നത്ത്…
-
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപിന് വിജയം. ജയത്തോടെ ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും.…
-
ചൈനയിലെ യുനാൻ പ്രവിശ്യയിൽ മണ്ണിടിച്ചിലിൽ 7 പേർ മരിച്ചു
തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിക്കുകയും 40 പേരെ കാണാതാവുകയും ചെയ്തു. ബീജിംഗ് സമയം പുലർച്ചെ 5:51 നാണ് ഷാവോടോങ് നഗരത്തിലെ ലിയാങ്ഷുയി ഗ്രാമത്തിൽ ദുരന്തമുണ്ടായതെന്ന് സർക്കാർ നടത്തുന്ന…

Local News
















