News Sections: World
-
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍ എത്തും. ദുബായിലും അബുദബിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും . യു എ ഇ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം…
-
ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു
ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗില്‍ നിന്നുള്ള സെപ്റ്റൈന്‍ രഹര്‍ജ എന്ന ഫുട്ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്.…
-
അമേരിക്കയില്‍ തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു
തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവമറിഞ്ഞ് മറ്റുള്ളവര്‍ എത്തുമ്പോള്‍ പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി…
-
ന്യൂ യോർക്ക് നഗരത്തിൽ കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യത
ന്യൂ യോർക്ക് നഗരത്തിൽ കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യത . ചൊവാഴ്ച മഞ്ഞു വീഴുമെന്നാണ് പ്രവചനം. ഒരിഞ്ചു മുതൽ ഒട്ടേറെ ഇഞ്ചുകൾ വരെ കനത്തിൽ നഗര മേഖലയിലും ന്യൂ ജഴ്സിയിലും ഹഡ്സൺ വാലിയിലും. വടക്കു…
-
ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ ആരോഗ്യനില തൃപ്തികരമെന്ന് കമീല രാജ്ഞി
ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ ആരോഗ്യനില തൃപ്തികരമെന്ന് കമീല രാജ്ഞി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് അടുത്ത വൃത്തങ്ങളോട് രാജ്ഞി വിവരങ്ങള്‍ പങ്കുവച്ചതായി റിപ്പോര്‍ട്ട്. രാജാവിന്റെ ആരോഗ്യ വിവരം സംബന്ധിച്ച് ജനങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങളില്‍ അദ്ദേഹം സന്തോഷവാനാണെന്നും രാജ്ഞി…
-
പാകിസ്ഥാന് പൊതുതെരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് ഇമ്രാന് ഖാന് അനുകൂലം
പാകിസ്ഥാന് പൊതുതെരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് ഇമ്രാന് ഖാന് അനുകൂലം. വോട്ടെണ്ണല്‍ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും ആദ്യ ലീഡ് സൂചനകള്‍ ഇമ്രാന് ഖാന്റെ പാക്കിസ്ഥാന് തെഹ്രിക് ഇ ഇന്‍സാഫിന് അനുകൂലമാണ്. പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര…
-
ഹമാസിന്റെ വെടിനിർത്തല്‍ വ്യവസ്ഥകള്‍ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഹമാസിന്റെ വെടിനിർത്തല്‍ വ്യവസ്ഥകള്‍ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയില്‍ സമ്ബൂർണ വിജയം മാസങ്ങള്‍ക്കുള്ളില്‍ സാധ്യമാകുമെന്നും ഗസ ഭാവിയില്‍ ഇസ്രായേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തലിനായുള്ള ഹമാസിന്റെ നിർദേശങ്ങള്‍…
-
ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാൻഡർ അബു ബാഖിർ അൽ സാദിയും രണ്ട് ഗാർഡുമാരുമാണ് യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നായിരുന്നു ആക്രമണം.…
-
മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു
മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു. മൂന്ന് പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. പിനേര അടക്കം നാലുപേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ പിനേരയുടെ മൃതദേഹം കണ്ടെടുത്തതായും സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം…
-
ചാള്‍സ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു
ബ്രിട്ടണിലെ ചാള്‍സ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്.ചികിത്സ ഉടൻ തുടങ്ങുമെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കി. എന്തുതരം അർബുദമാണ് രാജാവിന് ബാധിച്ചിരിക്കുന്നതെന്ന് പരാമർശിച്ചിട്ടില്ല. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസവുമായി…

Local News

















