News Sections: World
-
റസ്റ്റോറന്റ് മാനേജരായ ഇന്ത്യക്കാരന് യുകെയില്‍ കൊല്ലപ്പെട്ടു
റസ്റ്റോറന്റ് മാനേജരായ ഇന്ത്യക്കാരന് യുകെയില്‍ കൊല്ലപ്പെട്ടു. ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങുമ്പോള്‍ ഉണ്ടായ അപകടത്തിലാണ് വിഘ്നേഷ് പട്ടാഭിരാമന് മരിച്ചത്. കൊലപാതക കുറ്റത്തിന് കേസെടുത്ത് ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ എട്ട് പേരെ…
-
അഫ്ഗാനിസ്ഥാനില്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനം
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം. അന്താരാഷ്ട്ര സമയം ഇന്ന് പുലര്‍ച്ചെ 04.17ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.10 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെയും മൂന്ന് ദിവസത്തിനിടെയുള്ള…
-
തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചാല്‍ മൗസില്ലാതെ കംപ്യൂട്ടര്‍ നിയന്ത്രിക്കാം:പുതിയ സാങ്കേതിക വിദ്യയുമായി ഇലോണ്‍ മസ്ക്
തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചാല്‍ മൗസില്ലാതെ കംപ്യൂട്ടര്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. കംപ്യൂട്ടറുകളെ മനുഷ്യ മസ്തിഷ്കവുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ന്യൂറലിങ്ക് കമ്പനിയുടെ പരീക്ഷണത്തിലാണ് ശ്രദ്ധേയ മുന്നേറ്റം. മൗസോ ടച്ച്പാഡോ…
-
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ മൃതദേഹം വിട്ടു തരണമെന്ന് പുടിനോട് ആവശ്യപ്പെട്ട് മാതാവ്
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ മൃതദേഹം വിട്ടു തരണമെന്ന് വ്ലാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ട് മാതാവ് ല്യൂഡ്മില നവല്‍നയ. ആര്‍ട്ടിക് ധ്രുവത്തിലെ പീനല്‍ കോളനി ജയിലിന് മുന്നില്‍ ചിത്രീകരിച്ച വിഡിയോയിലാണ് ആവശ്യമുന്നയിക്കുന്നത്. മരിച്ച് അഞ്ച്…
-
അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി
അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ബിജെപി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രം പങ്കുവച്ചത്.ഈ മാസം 14നാണ് ബാപ്സ് ക്ഷേത്രം…
-
ഗസ്സയിലെ ഖാന് യൂനിസിലെ നസ്സര്‍ ആശുപത്രിയില്‍ അഞ്ച് രോഗികള്‍ മരിച്ചു
ഗസ്സയിലെ ഖാന് യൂനിസിലെ നസ്സര്‍ ആശുപത്രിയില്‍ അഞ്ച് രോഗികള്‍ മരിച്ചു. ഇസ്രയേല്‍ വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടര്‍ന്നാണ് രോഗികള്‍ മരിച്ചതെന്നാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. സംഭവം അപലപനീയമാണെന്ന് ലോകാരോഗ്യ സംഘടന…
-
പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാല്‍നി മരിച്ചു
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാല്‍നി (48) മരിച്ചു. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലെ ജയിലില്‍ 19 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അദേഹത്തിന്റെ മരണം.പുടിന്റെ വിമര്‍ശകനായതിനാല്‍ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ…
-
ഡൊണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ അടുത്ത മാസം തുടങ്ങും
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ അടുത്ത മാസം തുടങ്ങും. മാര്‍ച്ച് 25ന് ന്യൂയോര്‍ക്കിലെ കോടതിയിലാണ് നടപടികള്‍ ആരംഭിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്കിയ അപേക്ഷ കോടതി തള്ളുകയായിരുന്നു. പോണ്…
-
അബുദബിയില്‍ ഒരുങ്ങിയിരിക്കുന്ന ബാപ്സ് ഹിന്ദു മന്ദിര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും
എമിറേറ്റില്‍ ഒരുങ്ങിയിരിക്കുന്ന ബാപ്സ് ഹിന്ദു മന്ദിര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയില്‍ പൂര്‍ത്തീകരിച്ച ബാപ്സ് മന്ദിര്‍. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റ്…
-
ഷെഹ്ബാസ് ഷെരീഫിനെ പാകിസ്താന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത് നവാസ് ഷെരീഫ്
പാകിസ്താന് മുസ്ലിം ലീഗ്നവാസ് പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫിനെ പാകിസ്താന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. എംഎല്‍എന്‍ നേതാവ് നവാസ് ഷെരീഫാണ് ഇളയ സഹോദരനായ ഷെഹ്ബാസ് ഷെരീഫിനെ നാമനിര്‍ദ്ദേശം ചെയ്തത്. മകള്‍ മറിയം നവാസിനെ (50)…

Local News

















