News Sections: World
-
വീണ്ടും യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുത്താൽ ആദ്യം മെക്സിക്കൻ അതിർത്തി അടയ്ക്കുമെന്ന് ട്രംപ്
യു.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം ചെയ്യുക മെക്സിക്കൻ അതിർത്തി അടയ്ക്കുകയായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്.കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ജയിലില്‍ക്കഴിയുന്നവരെ വെറുതേവിടുമെന്നും കൂട്ടിച്ചേർത്തു. മെക്സിക്കൻ അതിർത്തിവഴിയുള്ള നിയമവിരുദ്ധകുടിയേറ്റമില്ലാതാക്കുകയാണ് പ്രധാനലക്ഷ്യമെന്ന് തന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ്…
-
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി 26 പേർ മരിച്ചു
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി 26 പേർ മരിച്ചു. 11 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ട്.വെസ്റ്റ് സുമാത്രയിൽ മൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോവുകയും 666 വീടുകൾക്ക് കാര്യമായ നാശമുണ്ടാവുകയും 37,000ത്തിലധികം വീടുകളിൽ വെള്ളം…
-
സംഘർഷം അതിരൂക്ഷമായ ഗസ്സയിൽ ആറാഴ്ച വെടിനിർത്തലിന് ശ്രമിക്കുമെന്ന് ജോ ബൈഡൻ
സംഘർഷം അതിരൂക്ഷമായി തുടരുന്ന ഗസ്സയിൽ ആറാഴ്ച വെടിനിർത്തലിന് ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റമദാനു മുന്നോടിയായി എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്.ആറാഴ്ചയെങ്കിലും ഉടനടിയും സുസ്ഥിരവുമായ വെടിനിർത്തൽ ഏർപ്പെടുത്താൻ അമേരിക്ക…
-
റാവൽപിണ്ടിയിലെ അഡിയാല സെൻട്രൽ ജയിലിനു നേരെ ഭീകരാക്രമണ ശ്രമം
പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്ന അഡിയാല സെൻട്രൽ ജയിലിനു നേരെ ഭീകരാക്രമണ ശ്രമം. തീവ്രവാദ വിരുദ്ധ വകുപ്പും (സിടിഡി) പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ശ്രമം പരാജയപ്പെട്ടത്. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരിൽ…
-
ഗാസയില്‍ സഹായം എത്തിക്കാന്‍ താല്‍ക്കാലിക തുറമുഖം പണിയുമെന്ന് അമേരിക്ക
പട്ടിണി വ്യാപകമായിരിക്കേ ഗാസയില്‍ സഹായം എത്തിക്കാന്‍ താല്‍ക്കാലിക തുറമുഖം പണിയുമെന്ന് അമേരിക്ക. സൈപ്രസില്‍ നിന്ന് ഇവിടേക്ക് നേരിട്ട് സഹായം എത്തിക്കും. പ്രവര്‍ത്തനങ്ങള്‍ യുഎസ് സൈന്യം ഏകോപിപ്പിക്കും. ഗാസയില്‍ കാലു കുത്താതെ കപ്പല്‍ കേന്ദ്രീകരിച്ചാകും യുഎസ്…
-
“ഡ്രാഗൺ ബോൾ” കോമിക്സിൻ്റെയും ആനിമേഷൻ കാർട്ടൂണുകളുടെയും സ്രഷ്ടാവ് അകിര തൊറിയാമ അന്തരിച്ചു
വൻ ജനപ്രീതിയാർജ്ജിച്ച ജാപ്പനീസ് കോമിക്സുകളിലൊന്നായ “ഡ്രാഗൺ ബോൾ” കോമിക്സിൻ്റെയും ആനിമേഷൻ കാർട്ടൂണുകളുടെയും സ്രഷ്ടാവ് അകിര തൊറിയാമ (68) അന്തരിച്ചു.അക്യൂട്ട് സബ്ഡ്യൂറൽ ഹെമറ്റോമയെ (മസ്തിഷ്കത്തിന് സമീപമുള്ള ഒരു തരം രക്തസ്രാവം) തുടർന്ന് മാർച്ച് 1 നായിരുന്നു…
-
ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഇലോണ്‍ മസ്ക്
ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഇലോണ്‍ മസ്ക്. ഒന്‍പത് മാസങ്ങള്‍ക്കിടെ ആദ്യമായാണ് ഇലോണ്‍ മസ്കിന് ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നത്. മസ്കിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് 60കാരനായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്…
-
മൗറീഷ്യസില്‍ മഹാശിവരാത്രിയ്ക്ക് മുന്നോടിയായുള്ള ചടങ്ങിനിടെ തീപിടിത്തം;ആറ് തീര്‍ത്ഥാടകര്‍ മരിച്ചു
മൗറീഷ്യസില്‍ മഹാശിവരാത്രിയ്ക്ക് മുന്നോടിയായുള്ള ചടങ്ങിനിടെയുണ്ടായ തീപ്പിടിത്തതില്‍ ആറ് തീര്‍ത്ഥാടകര്‍ മരിച്ചു. ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരുന്ന തടിയിലും മുളയിലും തീര്‍ത്ത വാഹനം വൈദ്യുതി കടന്നുപോകുന്ന വയറില്‍ തട്ടിയതാണ് അപകടകാരണം. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ആറുപേര്‍…
-
ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമായി ഫ്രാന്‍സ് പ്രഖ്യാപിച്ചു
ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമായി ഫ്രാന്‍സ് പ്രഖ്യാപിച്ചു . തിങ്കളാഴ്ചയാണ് ഫ്രാന്‍സ് ചരിത്രപരമായ തീരുമാനമെടുത്തത്. സ്ത്രീകളുടെ അവകാശമെന്ന നിലയില്‍ ഫ്രാന്‍സില്‍ നിന്ന് പുറത്തുവന്ന ഈ വാര്‍ത്ത ആഗോള തലത്തില്‍ സ്വാഗതം ചെയ്യപ്പെട്ടപ്പോള്‍ ഗര്‍ഭഛിദ്ര വിരുദ്ധ ഗ്രൂപ്പുകളില്‍…
-
കുപ്രസിദ്ധ ഭീകരന് ഷെയ്ഖ് ജമീല്‍ ഉര് റഹ്മാൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ട നിലയിൽ
ഇന്ത്യ തിരയുന്ന കുപ്രസിദ്ധ ഭീകരന് ഷെയ്ഖ് ജമീല്‍ ഉര് റഹ്മാൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ട നിലയിൽ. കശ്മീരിലെ പുല്‍വാമ സ്വദേശിയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഇയാൾ.2022 ഒക്ടോബറിലാണ് ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്.…

Local News


















