News Sections: World
-
കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ രണ്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു
കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ രണ്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. റിയാദ് മേഖലയിലെ അഫീഫ് നഗരത്തിലായിരുന്നു സംഭവം. കെട്ടിടത്തിൽ താമസിക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം അമ്മയും രണ്ടു വയസ്സുകാരിയും സഹോദരിയും നാലാം നിലയിലെ മുറിയിലായിരുന്നു.…
-
ഗാസ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാ സമിതി പ്രമേയം പാസാക്കി
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. അമേരിക്ക വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെയാണ് പ്രമേയം പാസായത്. റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു.ഇസ്രായേലിന് അനുകൂലമായി…
-
റഷ്യയില്‍ ഭീകരാക്രമണത്തിൽ 60 പേര് കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്
റഷ്യയിലെ മോസ്കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്.ഇസ്ലാമിക്ക് സ്റ്റേറ്റ് അക്രമണത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. അക്രമികളില്‍…
-
റഷ്യയ്ക്ക് അഞ്ചാം തവണയും പ്രസിഡന്റായി പുടിൻ അധികാരത്തിലേറുന്നു
റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 88 ശതമാനം വോട്ടുകളും സ്വന്തമാക്കി വ്ളാദിമിർ പുടിൻ. ഇതോടെ അഞ്ചാമതും റഷ്യയുടെ പ്രസിഡന്റായി പുടിൻ അധികാരത്തിലേറുകയാണ്. എന്നാൽ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ…
-
നിരോധിത മയക്കുമരുന്നുമായി മനാമയിൽ യുവാക്കൾ പിടിയിൽ
വിവിധയിടങ്ങളിൽ 83,000 ദീനാർ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശംവെച്ചവരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആൻഡ് നാർക്കോട്ടിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ…
-
യുക്രെയ്നില്‍ റഷ്യയുടെ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു
യുക്രെയ്നില്‍ റഷ്യയുടെ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. ഒഡേസയിയിലെ ബ്ലാക്ക് സീ പോര്‍ട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കൊല്ലപ്പട്ടവരില്‍ രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടും. 55 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡേസയില്‍ റഷ്യ നടത്തിയ ആക്രമണം ശത്രുവിന്റെ ബലഹീനതയാണ് കാണിക്കുന്നതെന്നും…
-
യുക്രൈനില്‍ റഷ്യ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും തുടരുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്
യുക്രൈനില്‍ റഷ്യ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും തുടരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘം. വ്യവസ്ഥാപിത കുറ്റകൃത്യങ്ങള്‍ എന്ന വാക്കാണ് യുക്രൈനിലെ ക്രൂരതയെ വിശേഷിപ്പിക്കാന്‍ ഇവര്‍ ഉപയോഗിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യന്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.…
-
ഗാസയില്‍ സഹായം തേടി കാത്തുനിന്നവര്‍ക്ക് മേല്‍ ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ 14 പേര് കൊല്ലപ്പെട്ടു
ഗാസയില്‍ സഹായം സ്വീകരിക്കാന്‍ കാത്തുനിന്നവര്‍ക്ക് മേല്‍ ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ 14 പേര് കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാസ സിറ്റിയിലെ ഒരു റൗണ്ട് എബൗട്ടില്‍…
-
പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രംഗത്ത്
പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രംഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചന സ്വഭാവമുള്ളതാണ് നടപടിയെന്ന് ഐക്യരാഷ്ട്രസഭ ആശങ്കയറിയിച്ചു. 2019ല്‍ തന്നെ ഞങ്ങള്‍ പറഞ്ഞതുപോലെ, പൗരത്വ നിയമ ഭേദ?ഗതി വിവേചനപരമായ സ്വഭാവത്തിലുള്ളതും അന്താരാഷ്ട്ര…
-
ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസമേഖലയില്‍ ഉഗ്രസ്ഫോടനം
ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസമേഖലയില്‍ ഉഗ്രസ്ഫോടനം.ബുധനാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി) റിപ്പോര്‍ട്ട് ചെയ്തു. ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.ബെയ്ജിങ്ങില്‍നിന്ന് ഏകദേശം…

Local News


















