News Sections: World
-
മാനസികാരോഗ്യ പ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചത് മൂലം ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി നല്കി നെതര്‍ലന്‍ഡ്
മാനസികാരോഗ്യ പ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചത് മൂലം ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി നല്കി നെതര്‍ലന്‍ഡ്. അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ദയാവധത്തിന് നെതര്‍ലന്‍ഡ് സ്വദേശിയായ സൊറായ ടെര് ബീക് അനുമതി തേടിയത്. വരുന്ന മെയ് മാസം…
-
ഇസ്താംബൂളിലെ നിശാ ക്ലബ്ബില്‍ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തില്‍ 15 പേര് മരിച്ചു
തുര്‍ക്കിയിലെ ഇസ്താംബൂളിലെ നിശാ ക്ലബ്ബില്‍ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തില്‍ 15 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എട്ടുപേരില്‍ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ ഗുരുതരാവസ്ഥയിലാണ്.നവീകരണത്തിനായി ക്ലബ്ബ് അടച്ചിട്ടിരിക്കുകയായിരുന്നു. നവീകരണം നടത്തിയിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.…
-
തന്റെ ഭാര്യയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതായി പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്
തന്റെ ഭാര്യയും മുന്‍ പ്രഥമ വനിതയുമായ ബുഷ്റ ബീബിയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതായി പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്. സബ് ജയിലാക്കി മാറ്റിയ സ്വകാര്യ വസതിയില്‍ വച്ചായിരുന്നു ആക്രമണ ശ്രമമെന്നാണ് അദ്ദേഹത്തിന്റെ…
-
തായ്വാനില് റിക്ടര്‍ സ്കെയില്‍ 7.5 തീവ്രതയില്‍ ഭൂചലനം
തായ്വാനില് അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. എന്നാല്‍ ആളപായം ഉണ്ടായതായി വിവരമില്ല. അതേസമയം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ്…
-
ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ പേര് മാറ്റി ചൈന;അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ കൂടുതല്‍ അവകാശവാദങ്ങളുമായി ചൈന. അതിര്‍ത്തി പ്രദേശങ്ങളെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള നാലാമത്തെ പട്ടികയും ചൈന പുറത്തുവിട്ടു. പുതിയ പട്ടിക അനുസരിച്ച്…
-
സിറിയയിലെ ഇറാന് ഇറാന് കോണ്‍സുലേറ്റില്‍ ആക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു
സിറിയയിലെ ഇറാന് കോണ്‍സുലേറ്റിലേക്ക് തുടരെ മിസൈല്‍ ആക്രമണം. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഇറാന് റെവല്യൂഷണറി ഗാര്‍ഡ് കമാന്റര്‍ മുഹമ്മദ് റേസയുമുണ്ടെന്നാണ് വിവരം. മുഹമ്മദ് റേസയുടെ സഹോദരിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ…
-
ജറുസലേമില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധറാലികള്‍
ജറുസലേമില്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധറാലികള്‍. നെതന്യാഹു രാജി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാവുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധങ്ങള്‍ ആവര്‍ത്തിമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍. ഒക്ടോബര്‍ 7ന്…
-
വടക്കന്‍ സിറിയയിലെ ചന്തയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു
വടക്കന്‍ സിറിയയിലെ തിരക്കേറിയ ചന്തയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തില്‍ നടന്ന സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
-
ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. തൊഴിലാളികളായ അലഹാഡ്രോ ഹെര്‍ണാണ്ടസ് ഫ്യൂന്റസ്, ഡോര്‍ലിയന്‍ റൊണിയല്‍ കാസ്റ്റില്ലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൃത്യമായി എന്താണ്…
-
ബാള്‍ട്ടിമോര്‍ അപകടത്തിൽ 6 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി
യു.എസിലെ ബാൾട്ടിമോർ തുറമുഖത്തിനടുത്തുള്ള ‘ഫ്രാൻസിസ് സ്കോട്ട് കീ’ പാലത്തിൽ ചരക്കുകപ്പലിടിച്ചു തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍വീണ ആറു പേർ മരിച്ചതായി നിഗമനം. ഇവർക്കായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡ് അവസാനിപ്പിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച അപകടസ്ഥലം…

Local News
















