News Sections: World
-
പാക്കിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് 29 പേര് മരിച്ചു
പാക്കിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് 29 പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് കനത്ത മഴ അനുഭവപ്പെട്ടത്.മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഖൈബര്‍…
-
ഗാസയില്‍ അടിയനന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
ഗാസയില്‍ അടിയനന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഗാസയിലേക്കുള്ള സഹായത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാരിനോട് കമല ആവശ്യപ്പെടുകയും ചെയ്തു.ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണ്. അവിടത്തെ സാഹചര്യങ്ങള്‍ മനുഷ്യത്വ രഹിതമാണ്.…
-
ഗാസയിൽ ഭക്ഷണം കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ വെടിയുതിർത്തു
കൊടുപട്ടിണിയും പകർച്ചവ്യാധിയും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗാസയിൽ ഭക്ഷണം കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ വെടിയുതിർത്തു. രാവിലെ വടക്കന്‍ ഗാസയിലെ പ്രധാനനഗരമായ ഗാസാസിറ്റിയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനിന്നവര്‍ക്കുനേരേ ഉണ്ടായ വെടിവെപ്പിൽ 104 പേര് കൊല്ലപ്പെട്ടു. എഴുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.ഗാസാ സിറ്റിയില്‍…
-
ഗാസയില്‍ റംസാന് മാസത്തിനു മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന സൂചനയുമായി ജോ ബൈഡന്
ഗാസയില്‍ റംസാന് മാസത്തിനു മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട കരാറിലെത്തിയാല്‍ ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയ്യാറാണെന്ന് ബൈഡന് വ്യക്തമാക്കി.അടുത്ത ആഴ്ചയോടെ ആറ് ആഴ്ചത്തെ…
-
നിര്‍ജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം ഗാസയിലെ ആശുപത്രികളില്‍ ആറ് കുട്ടികള്‍ മരിച്ചു
നിര്‍ജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍ ആറ് കുട്ടികള്‍ മരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാസ സിറ്റിയിലെ അല്‍ഷിഫ ആശുപത്രിയില്‍ രണ്ട് കുട്ടികള്‍ മരിച്ചതായി മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു.വടക്കന്‍ ഗാസയിലെ കമാല്‍…
-
സ്റ്റാന്‍ഡ്അപ്പ് കോമേഡിയനും ഹാസ്യ നടനുമായ റിച്ചാര്‍ഡ് ലൂയിസ് അന്തരിച്ചു
സ്റ്റാന്‍ഡ്അപ്പ് കോമേഡിയനും കര്‍ബ് യുവര്‍ എന്‍ത്യൂസിയസത്തിന്റെ ഹാസ്യ നടനുമായ റിച്ചാര്‍ഡ് ലൂയിസ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചല്‍സിലെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് ജെഫ്…
-
റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ സംസ്കാരം നാളെ
റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ സംസ്കാരം നാളെ. തെക്കൻ മോസ്കോയിലെ പള്ളിയിലാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. ഭാര്യ യൂലിയ നവൽനയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചടങ്ങുകൾ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്കയും…
-
റഷ്യക്കെതിരെ സ്വന്തം സൈന്യത്തെ അയക്കുമെന്ന് സൂചന നല്കി ഫ്രഞ്ച് പ്രസിഡന്റ്
റഷ്യക്കെതിരെ സ്വന്തം സൈന്യത്തെ അയക്കുമെന്ന് സൂചന നല്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇതോടെ മൂന്നാം ലോകമഹായുദ്ധ ഭീതിയില്‍ രാഷ്ട്രങ്ങള്‍. യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തല്‍ അനിവാര്യമാണ്. അതിനാല്‍ യുക്രെയ്ന് സേനക്കൊപ്പം പൊരുതാന്‍ സ്വന്തം…
-
ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍; തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു; ജോ ബൈഡന്
ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ മറുപടി പറയുകയായിരുന്നു ബൈഡന്. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്…
-
വെനസ്വലയില്‍ സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞ് ഇരുപതോളം പേര് മരിച്ചു
വെനസ്വലയില്‍ സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞ് ഇരുപതോളം പേര് മരിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണഖനിയിലാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. വെനസ്വലന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി മന്ത്രി കാര്‍ലോസ് പെരസ് ആംപ്യുഡ സംഭവത്തിന്റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. എത്രപേര്‍…


















