News Sections: World
-
യെമനിന്റെ തെക്കന്‍ തീരത്ത് അമേരിക്കന്‍ ചരക്ക് കപ്പലിന് നേരെ മിസൈല്‍ ആക്രമണം9
യെമനിന്റെ തെക്കന്‍ തീരത്ത് അമേരിക്കന്‍ ചരക്ക് കപ്പലിന് നേരെ മിസൈല്‍ ആക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തില്‍ പിന്നില്‍ ഹൂതികള്‍ എന്നാണ് റിപ്പോര്‍ട്ട്. യെമന്‍ തീരത്ത് ഏദന്‍ ഉള്‍ക്കടലില്‍ നിന്ന് തെക്കുകിഴക്കായി 177 കിലോമീറ്റര്‍…
-
രാജ്യത്തിനെതിരേ പ്രചാരണം നടത്തി; നൊബേല്‍ ജേതാവിന്റെ തടവുശിക്ഷ വര്‍ധിപ്പിച്ചു
രാജ്യത്തിനെതിരേ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സമാധാന നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് തടവുശിക്ഷ വര്‍ദ്ധിപ്പിച്ചു. ഇറേനിയന്‍ കോടതി 15 മാസംകൂടി തടവുശിക്ഷ ഉയര്‍ത്തിയത്.രാജ്യത്തിനെതിരെ സംസാരിച്ചുവെന്ന് ആരോപിച്ച് ഡിസംബര്‍ 19നാണു ശിക്ഷ വിധിച്ചതെന്നു നര്‍ഗീസിന്റെ കുടുംബംവ്യക്തമാക്കി.…
-
കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 23 പേര് കൊല്ലപ്പെട്ടു
വടക്കുപടിഞ്ഞാറൻ കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 23 പേര് കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായെന്ന് കരുതുന്നു. പസഫിക് പ്രവിശ്യയായ ചോക്കോയിലെ ക്വിബ്ഡോ, മെഡെലിൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ ഹൈവേയിലേക്ക്…
-
ചൈനയുമായി ടൂറിസം സഹകരണം ഉള്‍പ്പെടെ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് മാലദ്വീപ്
ഇന്ത്യയുമായി നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ ചൈനയുമായി ടൂറിസം സഹകരണം ഉള്‍പ്പെടെ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് മാലദ്വീപ്. തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാന്‍ ധാരണയിലെത്തി. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മാലദ്വീപ് പ്രസിഡന്റ്…
-
വിമാനത്തിലെ യന്ത്രത്തകരാറിനെ തുടര്‍ന്ന് മയങ്ങി വീണ് ഗാംബിയന്‍ ഫുട്ബോള്‍ ടീം ; പൈലറ്റ് രക്ഷകനായി
ആകാശത്ത് വന്‍ ദുരന്തത്തില്‍ നിന്ന് ഒഴിവായി ഗാംബിയ ഫുട്ബോള്‍ ടീം. വിമാനത്തിലെ യന്ത്രത്തകരാറിനെ തുടര്‍ന്ന് താരങ്ങളും പരിശീലകരും ബോധ രഹിതരായി. പൈലറ്റ് സമയോചിതമായി ഇടപെട്ട് വിമാനം നിലനിര്‍ത്തിറക്കിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. ആഫ്കോണ്‍ കപ്പിനായി…
-
പാപുവ ന്യൂ ഗിനിയയില്‍ കലാപത്തില്‍ 15 പേര് കൊല്ലപ്പെട്ടു
പാപുവ ന്യൂ ഗിനിയയില്‍ കലാപത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ശമ്പളം പകുതിയായി വെട്ടിക്കുറച്ചതിനെതിരെ ജോലിയില്‍നിന്ന് വിട്ടുനിന്ന് പൊലീസുകാര്‍ പ്രതിഷേധം തുടങ്ങിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആളുകള്‍ കടകള്‍ക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്…
-
അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്. ഐസനോവറിനു നേരെ ഹൂതികളുടെ കനത്ത ആക്രമണം
അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്. ഐസനോവറിനു നേരെ ഹൂതികളുടെ കനത്ത ആക്രമണം. ചെങ്കടലിൽ കപ്പലുകൾക്കുനേരെ ഇതുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. ഡ്രോണുകളും, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുമാണ് ആക്രമണം നടത്തിയത്. കപ്പലിന് നാശനഷ്ടമോ ആളുകൾക്കോ പരിക്കോ…
-
ടണല്‍ തകര്‍ക്കുന്നതിനിടെ ആറ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
ഗസ്സ: സെൻട്രല്‍ ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ കാണിക്കാൻ ഹമാസിന്റെ ടണല്‍ തകര്‍ക്കുന്നതിനിടെ ആറ് ഇസ്രായേല്‍ സൈനികര്‍ ഉഗ്രസ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.സെൻട്രല്‍ ഗസ്സയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്ബിലാണ് സംഭവം. ഇവിടെ ഹമാസിന്റെ തുരങ്കം തകര്‍ക്കുന്നതിനായി വിന്യസിച്ച സ്ഫോടകവസ്തുക്കള്‍ പ്രതീക്ഷിച്ചതിന്…
-
യാത്രക്കാര്‍ക്കിടയില്‍ പെട്ടെന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൈലറ്റ് വിമാനത്തിന്റെ വഴി തിരിച്ചുവിട്ടു
യാത്രക്കാര്‍ക്കിടയില്‍ പെട്ടെന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൈലറ്റ് വിമാനത്തിന്റെ വഴി തിരിച്ചുവിട്ടു. കാനഡയിലെ വിമാനത്തിനകത്താണ് അനിഷ്ട സംഭവങ്ങളുണ്ടായത്. യാത്രക്കിടെ ഗ്രാന്‍ഡെ പ്രേരിയില്‍ നിന്നുള്ള 16 കാരന് കുടുബാംഗമായ മധ്യവയസ്കനെ മര്‍ദിച്ചതോടെയാണ് എയര്‍ കാനഡ വഴി തിരിച്ചു…
-
ബ്രസീലിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർ മരിച്ചു
ബ്രസീലിൽ വൻ വാഹനാപകടം. വിനോദസഞ്ചാരികളുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർ മരിച്ചു. ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിലാണ് ദാരുണമായ അപകടമുണ്ടായത്.ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെ സാവോ ജോസ്…

Local News


















