News Sections: World
-
ദിവസങ്ങൾ മാസങ്ങളായേക്കും; സുനിത വില്യംസിന്റെ ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ
ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന. പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാലെയാണിത്. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ…
-
യുകെയിലെ പൊതുതെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ആദ്യമായി എഐ സ്ഥാനാര്‍ഥി
ലോകത്തിലെ ആദ്യത്തെ എഐ സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ യുകെയിലെ വോട്ടർമാർക്ക് അവസരം ലഭിച്ചിരിക്കുകയാണ്. വ്യവസായിയായ സ്റ്റീവ് എൻഡകോട്ടാണ് തനിക്ക് വേണ്ടി എഐ പ്രതിനിധിയെ രംഗത്ത് ഇറക്കിയിരിക്കുന്നത്. ജൂലൈ നാലിനാണ് ബ്രിട്ടണിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്.…
-
രാമസേതുവിൻെറ മനോഹരദൃശ്യം; ബഹിരാകാശത്ത് നിന്നുള്ള ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ഏജൻസി
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന രാമസേതുവിൻെറ ബഹിരാകാശത്ത് നിന്നുള്ള ചിത്രം പുറത്തുവിട്ട് യൂറോപ്യൻ സ്പേയ്സ് ഏജൻസി (ഇഎസ്എ). കോപ്പർനിക്കസ് സെൻ്റിനൽ-2 എന്ന ഉപഗ്രഹമാണ് ആദാമിൻെറ പാലമെന്നും അറിയപ്പെടുന്ന ഈ നിർമ്മിതിയുടെ ചിത്രങ്ങൾ പകർത്തിയത്.…
-
കുടിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു, വർഷം 26 ലക്ഷം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
ജനീവ: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരല്ല കുടിക്കുന്നത്, എന്നാൽ മദ്യപിച്ച് ഒരു വർഷം മരിക്കുന്നവർ ലക്ഷക്കണക്കിനാണെന്ന് പലർക്കും അറിയണമെന്നില്ല. ഇപ്പോള്‍ മദ്യപാനത്തിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). മദ്യപിച്ച് ലോകത്ത് ഒരുവർഷം 26 ലക്ഷത്തിലധികം…
-
ഇന്ത്യൻ കര്‍ഷകന്‍റെ മരണം; ഇറ്റലിയില്‍ വന്‍ പ്രതിഷേധം
ഇറ്റാലിയന്‍ നഗരമായ ലാറ്റിനയിലും സമീപപ്രദേശങ്ങളിലും തൊഴിലാളികളുടെ പ്രതിഷേധ സമരം കത്തിപ്പടരുന്നു. സത്നാം സിംഗ് എന്ന ഇന്ത്യന്‍ കര്‍ഷകന്‍റെ മരണത്തില്‍ നീതിപൂര്‍വ്വമായ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ലാസിയോയിലെ ഒരു പച്ചക്കറി ഫാമില്‍ ജോലി ചെയ്യുന്നതിനിടെ സത്നാമിന്‍റെ…
-
ഇസ്രയേലിനെതിരെ ആയുധം എടുക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് നെതന്യാഹു
ഇസ്രയേലിനെതിരെ ആയുധം എടുക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെയും ഹിസ്ബുള്ളയെയും ലക്ഷ്യമാക്കിയാണ് നെതന്യാഹു പുതിയ താക്കീത് നല്‍കിയിരിക്കുന്നത്.ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ലെബനനിലെ ഹിസ്ബുല്ലയെ നേരിടാന്‍ കൂടുതല്‍…
-
ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കപ്പലുകള്‍ക്ക് നേരെ ഹൂതി ആക്രമണം
ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കപ്പലുകള്‍ക്ക് നേരെ ഹൂതി ആക്രമണം. ഹൂതി സൈനിക വക്താവ് യഹിയ സരീയാണ് ആക്രമണ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാർക്ക് നേരിയ പരിക്കും കപ്പലുകള്‍ക്ക് തകരാറും സംഭവിച്ചിട്ടുണ്ട്. ചെങ്കടലില്‍ ഗ്രീക്ക്…
-
റഷ്യയിൽ പള്ളിക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്
റഷ്യയിൽ പള്ളിക്കും സിനഗോഗിനും നേരെ തോക്കുധാരികളുടെ വെടിവെയ്പ്പ്. ആക്രമണത്തിൽ 15-ലധികം പോലീസുകാരും ഒരു ഓർത്തഡോക്‌സ് പുരോഹിതൻ ഉൾപ്പെടെ നിരവധി സാധാരണക്കാരും സായുധ തീവ്രവാദികളാൽ കൊല്ലപ്പെട്ടതായി ഗവർണർ സെർജി മെലിക്കോവ് അറിയിച്ചു. നിരവധി പേർക്ക് പരിക്കുകളുമുണ്ട്.…
-
ദക്ഷിണ ചൈനയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 47 മരണം
ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിലും 47 പേർ മരിച്ചതായി സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.വ്യാഴാഴ്ച ഉച്ചയോടെയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സി.സി.ടി.വി വ്യക്തമാക്കി. ആയിരക്കണക്കിന്…
-
പ്രകോപനം തുടര്‍ന്നാല്‍ ഹിസ്ബുള്ള ഭീകരരെ തുടച്ചുനീക്കും; ഇസ്രയേല്‍
ഇനിയും പ്രകോപനം തുടര്‍ന്നാല്‍ ലബനനിലെ ഹിസ്ബുള്ള ഭീകരരെ ഇല്ലായ്മ ചെയ്യുമെന്ന് ഇസ്രയേല്‍. ഇപ്പോള്‍ നടക്കുന്നത് പ്രതിരോധം മാത്രമാണ്. പ്രകോപനം തുടര്‍ന്നാണ് സമ്ബൂര്‍ണയുദ്ധത്തിനു തയ്യാറാണെന്ന് ഇസ്രയേലി നേതൃത്വം വ്യക്തമാക്കി. ലബനനില്‍ കരയാക്രമണത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളതാണെന്ന് ഇസ്രയേലി…

Local News


















