News Sections: World
-
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. ബൈഡന് ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡന് ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളു എന്നും ബൈഡൻ വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചതാണെന്നും വൈറ്റ് ഹൗസ് പ്രസ്…
-
അഫ്ഗാനിസ്ഥാനിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 35 പേർ മരിച്ചു
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 35 പേർ മരിക്കുകയും 250 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥൻ അറിയിച്ചു. നംഗർഹാർ പ്രവിശ്യാ ഡയറക്ടർ ഫോർ ഇൻഫർമേഷൻ ആൻഡ് കള്‍ച്ചർ ഖുറിഷി…
-
വെടിവെപ്പിന് ശേഷം തനിക്കുണ്ടായ ഭീതിജനകമായ അനുഭവം വിവരിച്ച് ട്രംപ്
മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിവെപ്പിന് ശേഷം തനിക്കുണ്ടായ ഭീതിജനകമായ അനുഭവം ആദ്യമായി മാധ്യമങ്ങളോട് വിവരിക്കുക ആയിരുന്നു ട്രംപ്. യഥാര്‍ത്ഥമെന്ന് വിശ്വസിക്കാന്‍ പോലുമാകാത്ത ഒരു അനുഭവത്തിലൂടെയാണ് താന്‍ അന്നേ…
-
മസ്ക്കറ്റില്‍ വെടിവെയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു
ഒമാന്‍ തലസ്ഥാനമായ മസ്ക്കറ്റില്‍ വെടിവെയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. വാദി അല്‍ കബീര്‍ മേഖലയില്‍ മുസ്ലിം പള്ളിക്കു സമീപമാണ് വെടിവയ്പ് ഉണ്ടായത്. 700 ഓളം പേര് അകത്ത് കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തില്‍…
-
നൈജീരിയയില്‍ സ്കൂള്‍ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികള്‍ മരിച്ചു
നൈജീരിയയില്‍ സ്കൂള്‍ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികള്‍ മരിച്ചു. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റില്‍ ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിന്റെ കെട്ടിടമാണ് കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ…
-
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് ജോ ബൈഡന്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് ജോ ബൈഡന്. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പിൽ മുന്നോട്ട് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടര്‍മാരുടെ പിന്തുണയുണ്ട്, വീര്യവുമുണ്ട്. തുടങ്ങിവച്ച സംരംഭങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ജയിക്കുമെന്നുറപ്പുണ്ടെന്നും ബൈഡന് പറയുന്നു. പ്രസിഡന്റ്…
-
നേപ്പാളിൽ മണ്ണിടിഞ്ഞ് ബസുകൾ നദിയിലേക്ക് മറിഞ്ഞു; 63 പേർ ഒലിച്ചുപോയി
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു. ത്രിശൂൽ നദിയിലേക്കാണ് ബസ്സുകൾ മറിഞ്ഞെന്നതാണ് ലഭിക്കുന്ന വിവരം. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് അധികൃതർ അറിയിച്ചു. നേപ്പാളിലെ മദൻ…
-
തെരുവിൽ അനാഥമായി മൃതദേഹങ്ങൾ; ശവപ്പറമ്പായി ഷുജയ
ഷുജയയിൽ 85 ശതമാനം കെട്ടിടങ്ങളും വാസയോഗ്യമല്ലാതായിട്ടുണ്ട്. 1,20,000ത്തിലധികം പേരാണ് ഭവനരഹിതരായത്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് 60ലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നിർബന്ധിത ഒഴിപ്പിക്കലിനിടെ ഗസ്സയിൽ നിരവധി ഫലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്റാഈൽ സൈന്യം. രണ്ടാഴ്ചത്തെ…
-
ഗസ്സ സിറ്റിയില്‍ നിന്ന് മുഴുവൻ ഫലസ്തീനികളോടും ഒഴിഞ്ഞു പോകാൻ മുന്നറിയിപ്പ് നൽകി ഇസ്രായേല്‍ സൈന്യം
വെടിനിർത്തല്‍ ചർച്ച ആരംഭിക്കാനിരിക്കെ, ഗസ്സ സിറ്റിയില്‍ നിന്ന് മുഴുവൻ ഫലസ്തീനികളോടും ഒഴിഞ്ഞു പോകണമെന്ന് മുന്നറിയിപ്പ് നല്കി ഇസ്രായേല്‍ സൈന്യം.ഇസ്രായേലിന്റെ തന്ത്രം മാത്രമാണ് ഒഴിഞ്ഞുപോകല്‍ ഭീഷണിയെന്ന് ഹമാസ് തിരിച്ചടിച്ചു. അതിനിടെ ഇന്ന് ഇസ്രായേല്‍ മിനി മന്ത്രിസഭാ…
-
യുക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു
യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു.യുക്രൈന് തലസ്ഥാനമായ കിയവിലാണ് ആശുപത്രിക്കുനേരെ ആക്രമണമുണ്ടായത്. വിവിധയിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ 31 പേർ കൊല്ലപ്പെട്ടു. 154 പേർക്ക് പരിക്കേറ്റു. കിയവിലെ…

Local News


















