News Sections: World
-
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഔദ്യോഗികമായി നാമനിർദേശപത്രിക സമർപ്പിച്ച് കമലഹാരിസ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് നേതാവും വൈസ് പ്രസിഡന്റുമായ കമല ഹാരസ്.സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക രേഖകളില്‍ ഒപ്പുവെച്ചതായി കമല ട്വിറ്ററില്‍ കുറിച്ചു. ‘ ഇന്ന് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള…
-
ഒളിമ്പിക്സ് ഇന്ന് ആരംഭിക്കാനിരിക്കെ ഫ്രാൻസിലെ പള്ളിയില്‍ ഭീകരാക്രമണം
ഒളിന്പിക്സ് ഇന്ന് ആരംഭിക്കാനിരിക്കേ ഫ്രാൻസിലെ പള്ളിയില്‍ ഭീകരാക്രമണം. നീസിലെ നോത്ര്ദാം ബസിലിക്കയിലാണ് പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്ക് ഭീകരാക്രമണമുണ്ടായത്.പള്ളിയില്‍ അതിക്രമിച്ചുകടന്ന തീവ്രവാദി മെഴുകുതിരികള്‍ വെള്ളമൊഴിച്ച് കെടുത്തുകയാണ് ആദ്യം ചെയ്തത്. തുടർന്ന് ഖുറാനില്‍നിന്ന് ഉറക്കെ വായിക്കാൻ തുടങ്ങിയ…
-
കാലിഫോർണിയയിൽ ഹൈക്കിങ്ങിനെത്തിയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു
യോസ്മൈറ്റ് ദേശീയോദ്യാനത്തില്‍ പിതാവിനൊപ്പം ഹൈക്കിങ്ങിനെത്തിയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. അരിസോണ സ്റ്റേറ്റ് സർവകലാശാല വിദ്യാർഥിനിയായ ഗ്രേസ് റോളോഫാണ് മരിച്ചത്. വീഴുന്നതിന് തൊട്ടുമുൻപ് തന്റെ ഷൂസ് തെന്നുന്നതായി ഗ്രേസ്, പിതാവ് ജൊനാഥൻ…
-
ഇന്ത്യ-ചൈന അതിർത്തി തർക്കം ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നതിന് കാരണമാകും ;ചൈനീസ് വിദേശകാര്യ മന്ത്രിക്ക് മുന്നറിയിപ്പുമായി എസ് ജയശങ്കര്‍
ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ.ഇന്ത്യ-ചൈന അതിർത്തി തർക്കം ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നതിന് കാരണമാകുമെന്ന് എസ് ജയശങ്കർ, ചൈനീസ് വിദേശകാര്യമന്ത്രിക്ക് മുന്നറിയിപ്പ് നല്കി. മുൻകാല കരാറുകള്‍ പ്രകാരം…
-
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വെടിവെയ്പ്പ് നിർത്തണമെന്നാവശ്യപ്പെട്ട് കമല ഹാരിസ്
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വെടിവെയ്പ്പ് നിർത്തണമെന്നും വെടിനിർത്തല്‍ നടപ്പാക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.എസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡൻറുമായ കമലാ ഹാരിസ്. ആദ്യമായാണ് കമല പരസ്യമായി നിലപാട് വ്യക്തമാക്കുന്നത്.…
-
കൊവിഡ് ഇരകളെ നിർബന്ധിച്ച് ദഹിപ്പിച്ചു; മുസ്ലിംകളോട് മാപ്പ് പറഞ്ഞ് ശ്രീലങ്കൻ സർക്കാർ
കൊവിഡ് പിടിപെട്ട് മരിച്ചവരെ നിർബന്ധപൂർവം ദഹിപ്പിച്ചതിൽ മുസ്ലിം സമുദായോത്തോട് മാപ്പ് പറഞ്ഞ് ശ്രീലങ്കൻ സർക്കാർ. ഇസ്ലാമിക ആചാരപ്രകാരമുള്ള ഖബറടക്കം സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉറപ്പ് മാനിക്കാതെയായിരുന്നു ദഹിപ്പിക്കൽ. മന്ത്രിസഭയാണ് മാപ്പ് പറഞ്ഞ് പ്രസ്താവന ഇറക്കിയത്.…
-
ട്രംപിന്റെ പ്രചാരണ പരിപാടികൾ ഇനി അടച്ചിട്ട വേദികളിൽ നടത്താൻ തീരുമാനം
വധശ്രമം നേരിട്ട മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇനി തുറന്ന വേദികളില്‍ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ നടത്തില്ലെന്നു റിപ്പോർട്ട്.സുരക്ഷാ കാരണങ്ങളാല്‍ പരിപാടികള്‍ അടച്ചിട്ട വേദികളില്‍ നടത്താൻ ട്രംപിന്റെ പ്രചാരണവിഭാഗം തീരുമാനിച്ചു. നവംബറിലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ…
-
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് പാര്‍ട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാന്‍: ജോ ബൈഡന്
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് പാര്‍ട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ നേതൃസ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്കൊപ്പം നിലകൊളളുമെന്ന്…
-
ട്രംപിന് വെടിയേറ്റ സംഭവത്തിന് പിന്നാലെ അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസ് ഡയറക്ടര്‍ രാജിവെച്ചു
മുൻ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമമുണ്ടായതിനു പിന്നാലെ അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസ് ഡയറക്ടര്‍ കിമ്ബര്‍ലി ചീറ്റില്‍ രാജിവച്ചു.ട്രംപിന് നേരെ വധശ്രമം ഉണ്ടായത് തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ് രാജി. ജൂലൈ…
-
കാനഡയിലെ മാനിറ്റോബയിലുണ്ടായ വിമാനാപകടത്തില്‍ പൈലറ്റിന് പരുക്കേറ്റു
കാനഡയിലെ മാനിറ്റോബയിലുണ്ടായ വിമാനാപകടത്തില്‍ പൈലറ്റിന് പരുക്കേറ്റു. ഹൈവേ 68-ഹൈവേ 233 ഇന്റർസെക്ഷനിലാണ് അപകടം സംഭവിച്ചത്.പൈലറ്റിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആര്‍സിഎംപി അറിയിച്ചു. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ക്രോപ്പ് ഡസ്റ്റിങ് വിമാനം എന്ജിന്…

Local News

















