News Sections: World

  • ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനം

    ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനം

    ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പിൻസ് തീരത്താണ് റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനത്തെ തുടർന്നു സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.…

  • ഇസ്രായേലിനെ സഹായിക്കാൻ  മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി ബൈഡൻ

    ഇസ്രായേലിനെ സഹായിക്കാൻ മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി ബൈഡൻ

    ഇസ്രായേലിനെ സഹായിക്കാനായി മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങുകയാണ് യു. എസ്.കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചിരുന്നു. സംഭാഷണത്തില്‍ ബൈഡൻ ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.…

  • പാകിസ്ഥാനില്‍ മുതിര്‍ന്ന പി ടി ഐ നേതാവിനെ വെടിവെച്ച്‌ കൊലപെടുത്തി

    പാകിസ്ഥാനില്‍ മുതിര്‍ന്ന പി ടി ഐ നേതാവിനെ വെടിവെച്ച്‌ കൊലപെടുത്തി

    പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പി ടി ഐയിലെ മുതിര്‍ന്ന നേതാവിനെ വെടിവെച്ച്‌ കൊലപെടുത്തി.പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഡോ ഷാഹിദ് സിദ്ദീഖ് ഖാനെയാണ് വെടിവെച്ചു കൊലപെടുത്തിയത്. വെള്ളിയാഴ്ച്ച ലാഹോറിലെ പള്ളിയിലെ…

  • ദുരന്തബാധിതർക്കായി പ്രാർത്ഥിക്കുന്നു, അവരുടെ വേദനയിൽ പങ്കുചേരുന്നു; വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച്  അമേരിക്കൻ പ്രസിഡന്റ്  ജോ ബൈഡൻ

    ദുരന്തബാധിതർക്കായി പ്രാർത്ഥിക്കുന്നു, അവരുടെ വേദനയിൽ പങ്കുചേരുന്നു; വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

    ഉരുൾ പൊട്ടൽ സർവവും തകർത്തെറിഞ്ഞ വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദുരന്തബാധിതർക്കൊപ്പം തങ്ങളുടെ പ്രാർത്ഥനകളുമുണ്ടെന്ന് ജോ ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഉരുൾപൊട്ടലിൽ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ തങ്ങളും പങ്കുചേരുന്നു.…

  • ജംകരന്‍ പള്ളിയില്‍ ‘പ്രതികാര ചെങ്കൊടി’ ഉയര്‍ത്തി ഇറാന്‍;  ഹനിയ വധത്തില്‍ നേര്‍ക്കുനേര്‍ യുദ്ധം

    ജംകരന്‍ പള്ളിയില്‍ ‘പ്രതികാര ചെങ്കൊടി’ ഉയര്‍ത്തി ഇറാന്‍; ഹനിയ വധത്തില്‍ നേര്‍ക്കുനേര്‍ യുദ്ധം

    ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ തിരിച്ചടിക്കുമെന്ന് സൂചന നല്‍കി ജംകരന്‍ പള്ളിയില്‍ കൊടി ഉയര്‍ത്തി. ഇറാന്‍ ചുമപ്പ് കൊടിയാണ് പള്ളിക്ക് മുകളില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതു ‘പ്രതികാരത്തിന്റെ ചെങ്കൊടി’ എന്നാണ്…

  • കമല ഹാരിസിനെ വംശീയമായി അധിക്ഷേപിച്ച്‌ ഡോണാള്‍ഡ് ട്രംപ്

    കമല ഹാരിസിനെ വംശീയമായി അധിക്ഷേപിച്ച്‌ ഡോണാള്‍ഡ് ട്രംപ്

    ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ വംശീയമായി അധിക്ഷേപിച്ച്‌ ഡോണാള്‍ഡ് ട്രംപ്.കമല ഒരു ഇന്ത്യക്കാരിയാണോ അതോ കറുത്ത വര്‍ഗക്കാരിയാണോ എന്നതായിരുന്നു ട്രംപിന്റെ ചോദ്യം. ബുധനാഴ്ച ചിക്കാഗോയില്‍ നടന്ന നാഷണല്‍ അസോസിയേഷന്‍…

  • വയനാട് മുണ്ടക്കൈ ദുരന്തം; അനുശോചനം രേഖപ്പെടുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം

    വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനവും ഐക്യദാർഢ്യവും രേഖപ്പെടുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

  • ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടു

    ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടു

    ഹമാസ് തലവനും ഫലസ്തീന്‍ മുന്‍ പ്രസിഡന്റുമായ ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു. ഹനിയ താമസിച്ചിരുന്ന കെട്ടിടത്തിനു നേരെയുണ്ടായ…

  • അമേരിക്കയിൽ പാർക്കിങ്ങിൽ വീണ്ടും വെടിവെപ്പ്

    അമേരിക്കയിൽ പാർക്കിങ്ങിൽ വീണ്ടും വെടിവെപ്പ്

    അമേരിക്കയെ ഞെട്ടിച്ച്‌ വീണ്ടും വെടിവയ്‌പ്പ്. ന്യൂയോർക്കിലെ റോച്ചെസ്‌റ്ററില്‍ പാർക്കിലാണ് സംഭവമുണ്ടായത്.പ്രാദേശിക സമയം ഞായറാഴ്‌ച വൈകുന്നേരം 6.20നാണ് വെടിവയ്‌പ് നടന്നത്. ഈ സമയം നിരവധി ജനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. നിരവധി പേർക്ക് വെടിവയ്‌പില്‍ പരിക്കേറ്റു. 20കാരൻ മരിച്ചതായും…

  • കനത്ത മഴയില്‍ ചൈനയില്‍ മണ്ണിടിച്ചില്‍

    കനത്ത മഴയില്‍ ചൈനയില്‍ മണ്ണിടിച്ചില്‍

    കനത്ത മഴയില്‍ ചൈനയില്‍ മണ്ണിടിച്ചില്‍. പതിനഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ഞായറാഴ്‌ചയാണ് സംഭവം.പ്രദേശത്ത് കൊടുങ്കാറ്റും ഉണ്ടായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹെന്‍ഗ്യാങ് നഗരത്തിലെ യുവേലിന്‍ ഗ്രാമത്തില്‍ രാവിലെ എട്ട്…