News Sections: World

  • റഷ്യയില്‍ വീണ്ടും വ്യാപക ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ൻ

    റഷ്യയില്‍ വീണ്ടും വ്യാപക ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ൻ

    റഷ്യയില്‍ വീണ്ടും വ്യാപക ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ൻ. റഷ്യൻ അധികൃതർ യുക്രെയ്ൻ്റെ ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ചു.ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാൻസ്‌ക് പ്രവിശ്യയുടെ അതിർത്തിയില്‍ 15 ഡ്രോണുകളും റഷ്യയുടെ വ്യോമപ്രതിരോധ…

  • സിസിലി തീരത്തുണ്ടായ ശക്തിയേറിയ ചുഴലിക്കാറ്റില്‍ ആഡംബര നൗക തകർന്നു

    സിസിലി തീരത്തുണ്ടായ ശക്തിയേറിയ ചുഴലിക്കാറ്റില്‍ ആഡംബര നൗക തകർന്നു

    ഇറ്റലിയുടെ സിസിലി തീരത്തുണ്ടായ ശക്തിയേറിയ ചുഴലിക്കാറ്റില്‍ 22 അംഗ സംഘം സഞ്ചരിച്ച ആഡംബര നൗക തകർന്ന് ഏഴു പേരെ കാണാതായി.ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ഒരു വയസുള്ള കുട്ടിയടക്കം എട്ടു പേരെ രക്ഷപ്പെടുത്തി.ഒരു ജീവനക്കാരനെയും…

  • തായ്‌ലന്‍ഡ് പ്രധാനമന്ത്രിയായി പെതോങ്തണ്‍ ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടു

    തായ്‌ലന്‍ഡ് പ്രധാനമന്ത്രിയായി പെതോങ്തണ്‍ ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടു

    തായ്‌ലന്‍ഡ് പ്രധാനമന്ത്രിയായി തക്‌സിന്‍ ഷിനാവത്രയുടെ ഇളയ മകള്‍ പെതോങ്തണ്‍ ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയും ഷിനാവത്ര കുടുംബത്തിലെ മൂന്നാമത്തെ അംഗവുമാണ് പെതോങ്തണ്‍.മുന്‍ പ്രധാനമന്ത്രി ശ്രെത്ത താവിസിനെ ഭരണഘടനാ കോടതി അയോഗ്യനാക്കിയ പശ്ചാത്തലത്തിലാണ്…

  • വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും  ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്നും ഹമാസ്

    വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്നും ഹമാസ്

    വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്നും ഹമാസ്. ചര്‍ച്ചക്ക് ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ…

  • രാജ്യത്ത് ജൂത കുടിയേറ്റ കേന്ദ്രം നിര്‍മ്മിക്കാനൊരുങ്ങി ഇസ്രായേല്‍

    രാജ്യത്ത് ജൂത കുടിയേറ്റ കേന്ദ്രം നിര്‍മ്മിക്കാനൊരുങ്ങി ഇസ്രായേല്‍

    2017ന് ശേഷം ഇതാദ്യമായി രാജ്യത്ത് ജൂത കുടിയേറ്റ കേന്ദ്രം നിർമ്മിക്കാനൊരുങ്ങി ഇസ്രായേല്‍. വെസ്റ്റ് ബാങ്കിലാകും ഇത് നിർമ്മിക്കുകയെന്ന് ഇസ്രായേലി സിവില്‍ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.പലസ്തീൻ നഗരമായ ബെത്‌ലഹേമിന് സമീപം ജെറുസലേമിനോട് ചേർന്ന് 148 ഏക്കർ സ്ഥലത്താകും…

  • തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം

    തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം

    തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ പിടിച്ചുകുലുക്കി.ഭൂചലനത്തില്‍ തലസ്ഥാനമായ തായ്‌പെയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 9.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കിഴക്കന്‍ തയ്വാനിലെ…

  • ഇസ്രയേലിന് 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ്

    ഇസ്രയേലിന് 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ്

    ഇസ്രയേലിന് 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ്. യുദ്ധവിമാനങ്ങളും അത്യാധുനിക എയര്‍ ടു എയര്‍ മിസൈലുകളും ഉള്‍പ്പെടെയുള്ള 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രയേലിന് വില്‍പ്പന നടത്താന്‍ അംഗീകാരം നല്‍കിയതായി യുഎസ് സ്റ്റേറ്റ്…

  • ഗ്രീസ് തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ പടരുന്നു

    ഗ്രീസ് തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ പടരുന്നു

    ഗ്രീസ് തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.നിരവധി വീടുകള്‍ കത്തി നശിച്ചു. ചരിത്രനഗരമായ മാരത്തോണില്‍ കാട്ടുതീയില്‍ വ്യാപകനാശം. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീ നിയന്ത്രിക്കാന്‍…

  • മെക്സിക്കോയിൽ രണ്ട് പിരമിഡുകള്‍ മഴയില്‍ തകര്‍ന്നു

    മെക്സിക്കോയിൽ രണ്ട് പിരമിഡുകള്‍ മഴയില്‍ തകര്‍ന്നു

    മെക്സിക്കോയിലെ പുരാതന ഗോത്ര വിഭാഗക്കാര്‍ ഉപയോഗിച്ച്‌ വന്നിരുന്ന രണ്ട് പിരമിഡുകള്‍ മഴയില്‍ തകര്‍ന്നു. ശക്തമായ മഴയും കൊടുങ്കാറ്റും മൂലമാണ് നാശം സംഭവിച്ചത്.ജൂലൈ 30ന് പെയ്ത കനത്ത മഴയില്‍ പിരമിഡിന്റെ ഒരു വശം ഭാഗികമായി ഒലിച്ചു…

  • ജപ്പാനില്‍ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍

    ജപ്പാനില്‍ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍

    ജപ്പാനില്‍ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍. റിക്‌ടെര്‍ സെകയലില്‍ 6.9 , 7.1 ഉം തീവ്രത രേഖപ്പെടുത്തിയത്.ജപ്പാനിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ക്യൂഷു, ഷികോകു ദ്വീപുകളില്‍ വ്യാഴാഴ്ചയുണ്ടായത്.പ്രധാനപ്പെട്ട നഗരങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്…