News Sections: World

  • ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 61 മരണം

    ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 61 മരണം

    ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് യാത്രക്കാരും ക്രൂ അംഗങ്ങളും മരിച്ചു. 57 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 61 പേരുമായി സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്.ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം തകര്‍ന്നു…

  • ഗസ്സയിലെ സ്കൂളിന് നേരെ ബോംബാക്രമണം;നൂറിലധികം പേർ കൊല്ലപ്പെട്ടു

    ഗസ്സയിലെ സ്കൂളിന് നേരെ ബോംബാക്രമണം;നൂറിലധികം പേർ കൊല്ലപ്പെട്ടു

    ഗസ്സയില്‍ വീണ്ടും ഇസ്രായേലിന്‍റെ കൂട്ടക്കൊല. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക ഫലസ്തീൻ വാർത്താ ഏജൻസി അറിയിച്ചു.അതേസമയം ഹമാസ്…

  • ജര്‍മനിയില്‍ ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു

    ജര്‍മനിയില്‍ ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു

    പടിഞ്ഞാറന്‍ ജര്‍മനിയിലെ വൈന്‍ ഗ്രോവിംഗ് മേഖലയിലെ മോസല്‍ നദിയിലെ ക്രോവ് എന്ന ചെറുപട്ടണത്തില്‍ ഒരു ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. കെട്ടിടത്തില്‍ നിരവധി ഹോട്ടലില്‍ താമസത്തിനുവന്നവർ കുടുങ്ങി കിടപ്പുണ്ടെന്നാണ് പ്രാഥമിക…

  • 40 രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍

    40 രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍

    ഹമാസ് മേധാവിയെ വധിച്ചതിന് പകരം ചോദിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെ പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തില്‍ തിരച്ചടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഇസ്രയേലിന് ലഭിച്ചിരുന്നു.40 രാജ്യങ്ങളിലേക്കുള്ള യാത്ര…

  • യുഎസ് വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്‌ കമലാ ഹാരിസ്

    യുഎസ് വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്‌ കമലാ ഹാരിസ്

    യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്‌ കമലാ ഹാരിസ്.മിനസോട്ട ഗവർണർ ടിം വാല്‍സിനെയാണ് നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിനെയും റിപ്പബ്ലിക്കൻസിനെയും നേരിടാൻ ഡെമോക്രാറ്റ്സ് ആരെയാണ് കരുതിവച്ചിരിക്കുന്നതെന്ന…

  • ഇറാക്കില്‍ യുഎസ് സൈനിക താവളത്തിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്ക്

    ഇറാക്കില്‍ യുഎസ് സൈനിക താവളത്തിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്ക്

    ഇറാക്കില്‍ യുഎസ് സൈനിക താവളത്തിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ മേഖലയിലെ അല്‍ അസാദ് എയര്‍ബേസിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.രണ്ടു റോക്കറ്റുകളാണ് സൈനികതാവളത്തിനു നേര്‍ക്കു വന്നതെന്നും ഇതിലൊന്ന് വളപ്പില്‍ പതിച്ചുവെന്നും…

  • നെതർലൻഡ്സിലെ ബ്രേഡയില്‍ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു

    നെതർലൻഡ്സിലെ ബ്രേഡയില്‍ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു

    നെതർലൻഡ്സിലെ ബ്രേഡയില്‍ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു. റോട്ടർഡാമില്‍ നിന്ന് 38 മൈല്‍ അകലെയുള്ള ബ്രേഡ ഏവിയേഷൻ ഫ്ലൈറ്റ് സ്കൂളിന്‍റെ അക്വില എന്ന വിമാനമാണ് തകർന്നത്. സ്വയം പരിശീലനം നടത്തുകയായിരുന്ന പൈലറ്റ് പറത്തിയ വിമാനമാണ്…

  • ഇറാനും ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം നടത്തുമെന്ന്മുന്നറിയിപ്പുമായി ആൻ്റണി ബ്ലിങ്കണ്‍

    ഇറാനും ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം നടത്തുമെന്ന്മുന്നറിയിപ്പുമായി ആൻ്റണി ബ്ലിങ്കണ്‍

    ഇറാനും ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ തിങ്കളാഴ്ച ആക്രമണം നടത്തുമെന്ന് ജി7 അംഗരാജ്യങ്ങളെ അറിയിച്ച് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കണ്‍. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആൻ്റണി ബ്ലിങ്കന്‍ ജി 7…

  • ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 30 പേർ കൊല്ലപ്പെട്ടു

    ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 30 പേർ കൊല്ലപ്പെട്ടു

    ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 30 പേർ കൊല്ലപ്പെട്ടു.പടിഞ്ഞാറൻ ഗാസ നഗരത്തില്‍, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകള്‍ക്ക് നേരെയായിരുന്നു ഇസ്രായേല്‍ സേനയുടെ ബോംബ് ആക്രമണം.ഇവിടെ താമസിച്ചിരുന്ന അഭയാർത്ഥികളായ പലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.നിരവധി പേർക്ക്…

  • ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനം

    ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനം

    ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പിൻസ് തീരത്താണ് റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനത്തെ തുടർന്നു സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.…