News Sections: World
-
ജോര്‍ജിയയിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലു പേര് കൊല്ലപ്പെട്ടു
ജോര്‍ജിയയിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലു പേര് കൊല്ലപ്പെട്ടു.വെടിവെയ്പ്പില്‍ ഒമ്ബതു പേര്‍ക്ക് പരിക്കേറ്റു.വെടിവെയ്പ്പിന് പിന്നില്‍ ഇതേ സ്കൂളിലെ 14കാരനായ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് വ്യക്തമാക്കി. വെടിയുതിര്‍ത്ത 14കാരന് കോള്‍ട്ട് ഗ്രേയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
-
ഓണ്‍ലൈനിലൂടെ 70ലധികം പേരെ റിക്രൂട്ട് ചെയ്ത് ഭർത്താവ് തന്നെ ബലാത്സംഗം ചെയ്യിച്ചെന്ന വെളിപ്പെടുത്തലുമായി വയോധിക
ഓണ്‍ലൈനിലൂടെ 70ലധികം പേരെ റിക്രൂട്ട് ചെയ്ത് ഭർത്താവ് തന്നെ ബലാത്സംഗം ചെയ്യിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വയോധിക.പാരിസിലെ 70കാരിയാണ് ഫ്രാൻസിലെ വൈദ്യുതി ഉല്പാദകരായ ഇ.ഡി.എഫിലെ മുൻ ജീവനക്കാരനായ 71കാരനെതിരെ രംഗത്തെത്തിയത്. തനിക്ക് അമിതമായ അളവില്‍ മയക്കുമരുന്ന്…
-
പോളിയോ വാക്സിനേഷനുവേണ്ടി ഗാസയില്‍ മൂന്നു ദിവസം പരിമിത വെടിനിര്‍ത്തലിന് ഇസ്രയേല്‍
പോളിയോ വാക്സിനേഷനുവേണ്ടി ഗാസയിലെ മൂന്നു മേഖലകളില്‍ ഇസ്രയേല്‍ സൈന്യം മൂന്നു ദിവസം വെടിനിർത്തലിന് സമ്മതിച്ചു.ഞായറാഴ്ച മുതല്‍ ഗാസയിലെ 6,40,000 കുട്ടികള്‍ക്കാണ് വാക്സീൻ നല്‍കാനാണു ലോകാരോഗ്യ സംഘടന പദ്ധതിയിട്ടത് . അതിനാല്‍ അടിയന്തരമായി വെടിനിർത്തല്‍ വേണമെന്ന്…
-
കാലാവസ്ഥ മോശം; സ്പേസ് എക്സിന്റെ വിക്ഷേപണം വീണ്ടും മാറ്റി
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യാത്രക്കാരെയും വഹിച്ച് തിരിച്ചിറങ്ങുന്ന ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ പതിക്കേണ്ട സമുദ്ര ഭാഗത്തെ കാലാവസ്ഥ മോശമായതിനെ…
-
ഗസ്സയില്‍ ഇന്നലെ നാല്പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
വിവിധ ആക്രമണ സംഭവങ്ങളിലായി ഗസ്സയില്‍ ഇന്നലെ നാല്പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഫലസ്തീനികളെ ഇസ്രാഈല്‍ വധിച്ചു. പത്ത് മാസത്തിലേറെയായി തുടരുന്ന കൊടും ക്രൂരതയില്‍ ഇസ്രാഈല്‍ ഇതുവരെ 40,476 ഫലസ്തീനികളെ…
-
ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിന് ഇന്ന് തുടക്കം
ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിന് ഇന്ന് തുടക്കമാകും. എക്സ് ഉടമ ഇലോണ്‍ മസ്കിന്റെ ബഹിരാകാശ കമ്ബനിയായ സ്പേക്സ് എക്സ് നടത്തുന്ന ദൗത്യത്തില്‍ മലയാളി മരുമകള്‍ ഉള്‍പ്പെടെ നാല് പേർ ബഹിരാകാശത്തേക്ക് കുതിക്കും.…
-
ഗസ്സ: കൈറോ ചർച്ചയിൽ പുരോഗതിയില്ല
ഗസ്സയിലെ ഇസ്റാഈൽ അധിനിവേശം അവസാനിപ്പിക്കാനും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഈജിപ്തിലെ കൈറോയിൽ നടക്കുന്ന ചർച്ചയിൽ പുരോഗതിയില്ലെന്ന് റിപോർട്ട്. ഹമാസ് പ്രതിനിധിസംഘം കൈറോയിൽ നിന്ന് മടങ്ങി. ഇസ്റാഈൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദ് മേധാവി ഡേവിഡ് ബെർണീയും…
-
ജർമനിയിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു
ജർമനിയിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സോലിങ്കനിൽ വെള്ളിയാഴ്ച രാത്രി 9.30ഓടെ നഗര വാർഷികാഘോഷ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് ശേഷം അക്രമി ഒളിവിൽ പോയി. നഗര വാർഷികത്തോടനുബന്ധിച്ച് സംഗീത…
-
കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ ഇന്ത്യൻ ഡോക്ടര്‍ പിടിയില്‍
കഴിഞ്ഞ ആറ് വർഷമായി ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ ഇന്ത്യൻ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒമൈർ എജാസാണ് യുഎസിൽ അറസ്റ്റിലായത്. ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ…
-
പാകിസ്താനിൽ നിന്ന് ഷിയ തീർത്ഥാടകരുമായി ഇറാഖിലേയ്ക്ക് പോയ ബസ് അപകടത്തില്‍പെട്ടു; 35 മരണം
പാകിസ്ഥാനിൽ നിന്ന് ഷിയ തീർത്ഥാടകരുമായി ഇറാഖിലേയ്ക്ക് വരികയായിരുന്നു ബസ് മറിഞ്ഞ് 35 പേർ മരിച്ചതായി റിപ്പോർട്ട്. ഇറാനിലെ യാസ്ദിലാണ് അപകടം നടന്നത്. പാകിസ്താൻ റേഡിയോയാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.…

Local News


















