News Sections: World
-
ലെബനന് പിന്നാലെ യമൻ; ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേൽ ആക്രമണം
ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണം. നാല് പേർ കൊല്ലപ്പെട്ടു. യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവിടങ്ങളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. വൈദ്യുത നിലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഹൂതികൾ…
-
സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സ് ദൗത്യത്തിന് തുടക്കം; ഇരുവര്‍ക്കുമായി സീറ്റ് ഒഴിച്ചിട്ട് ക്രൂ 9 ബഹിരാകാശത്തേക്ക്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാനുള്ള സ്പേസ് എക്സ് ദൗത്യത്തിന് തുടക്കം. സ്പേസ് എക്സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു. ഇരുവര്‍ക്കുമായുള്ള സീറ്റുകള്‍ ഒഴിച്ചിട്ടുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗണ്‍…
-
റഷ്യയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചാല്‍ തിരിച്ചടി ആണവായുധം ഉപയോഗിച്ചുമാകാമെന്ന് മുന്നറിയിപ്പ് നല്കി പുടിന്
റഷ്യയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചാല്‍ തിരിച്ചടി ആണവായുധം ഉപയോഗിച്ചുമാകാമെന്ന് മുന്നറിയിപ്പ് നല്കി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. അണ്വായുധം പ്രയോഗിക്കാനുള്ള നിബന്ധനകള്‍ മാറ്റുന്നതിനെക്കുറിച്ച് റഷ്യ ആലോചിക്കുന്നതായി അദേഹം പറഞ്ഞു.അണ്വായുധശേഷി ഇല്ലാത്ത രാജ്യം അണ്വായുധശേഷിയുള്ള രാജ്യത്തിന്റെ…
-
ട്രംപിനെ ലക്ഷ്യമിട്ട് ഇറാന് വധ ശ്രമ പദ്ധതികള്‍ മെനയുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്
യുഎസ് മുന്‍ പ്രസിഡന്റും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാന് വധ ശ്രമ പദ്ധതികള്‍ മെനയുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്.ഇറാന് ഭീഷണിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറുമായ ഓഫീസാണ്…
-
പാശ്ചാത്യ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
പാശ്ചാത്യ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഏതെങ്കിലും രാജ്യത്തിൽ നിന്ന് റഷ്യയിലേക്ക് വൻതോതിലുള്ള വ്യോമാക്രമണം ഉണ്ടായാൽ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ ആണവ പ്രതിരോധം ചർച്ച…
-
ജാപ്പനീസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം
ജപ്പാനിലെ വിദൂര ദ്വീപ് മേഖലയായ ഇസുവില്‍ 5.6 തീവ്രതയില്‍ ഭൂചലനം. ഇതിന് പിന്നാലെ ദ്വീപില്‍ ശക്തികുറഞ്ഞ സുനാമിത്തിരകള്‍ അനുഭവപ്പെട്ടു.ജനവാസം കുറഞ്ഞ ദ്വീപ് മേഖലയിലാണ് സുനാമിത്തിരകളുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇസുവിലെ…
-
ലെബനന് നേരെ ഇസ്രയേലിന്റെ ആക്രമണത്തില്‍ 274 പേര് കൊല്ലപ്പെട്ടു
ലെബനന് നേരെ ഇസ്രയേല്‍ തൊടുത്തുവിട്ട രൂക്ഷമായ ആക്രമണത്തില്‍ 274 പേര് കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്.ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റവും…
-
ലങ്ക ചുവന്നു; മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍
ശ്രീലങ്കയില്‍ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായി മാര്‍ക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് വിജയം. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവായ അനുര കുമാര ദിസനായകെ…
-
ലെബനനില്‍ ഇസ്രയേലിന്റെ നേതൃത്വത്തില്‍ കടുത്ത വ്യോമാക്രമണം
ലെബനനില്‍ ഇസ്രയേലിന്റെ നേതൃത്വത്തില്‍ കടുത്ത വ്യോമാക്രമണം. ബോംബിങ്ങില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ കൊലപ്പെട്ടു. ഹിസ്ബുള്ളയുടെ ഓപ്പറേഷന് വിഭാഗം കമാന്‍ഡര്‍ ഇബ്രാഹിം അക്വിലാണ് കൊല്ലപ്പെട്ടത്. ബെയ്റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് സംഭവം.ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടെന്നും 17 പേര്‍ക്ക്…
-
ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20; അടിയന്തര യോഗം വിളിച്ച് യുഎൻ
ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചതിന് പിന്നാലെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്. അതിനിടെ…

Local News

















