News Sections: World

  • ഒന്നാം വാര്‍ഷികത്തില്‍ ഗാസയിൽ വ്യാപകമായി ആക്രമണം നടത്തി ഇസ്രയേൽ സൈന്യം

    ഒന്നാം വാര്‍ഷികത്തില്‍ ഗാസയിൽ വ്യാപകമായി ആക്രമണം നടത്തി ഇസ്രയേൽ സൈന്യം

    ഹമാസ്- ഇസ്രയേൽ യുദ്ധത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെ ഗാസയിൽ വ്യാപകമായി ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. തിങ്കളാഴ്ച പുലർച്ചെ മുതൽ ഗാസയിലുടനീളം നടത്തിയ വ്യോമാക്രമണത്തിൽ 77 പേർ കൊല്ലപ്പെട്ടു. അതേസമയവും 2023 ഒക്ടോബർ 7…

  • ഹമാസിനെ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍

    ഹമാസിനെ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍

    പാലസ്തീനിലെ ഹമാസിന്റെ സായുധസേന വിഭാഗം തങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഇസ്രയേല്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.ഇന്നലെ രാത്രി മുതല്‍ വടക്കന്‍ ഗാസയിലും തെക്കന്‍ ബെയ്റൂട്ടിലും ഇസ്രയേല്‍…

  • കറാച്ചിയില്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം:രണ്ട് മരണം

    കറാച്ചിയില്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം:രണ്ട് മരണം

    പാക്കിസ്താനിലെ കറാച്ചിയില്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തടക്കം വിവിധ ഇടങ്ങളിലായാണ് സ്ഫോടനമുണ്ടായത്.സ്‌ഫോടനങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. 10 ഓളം പേര്‍ക്ക് പരിക്കേറ്റു. ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തിന്റെ…

  • കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയുടെ സംസ്‌കാരം ഇന്ന്

    കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയുടെ സംസ്‌കാരം ഇന്ന്

    ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയുടെ സംസ്‌കാരം ഇന്ന് നടക്കും. നസ്‌റല്ലയുടെ വധത്തിനെതിരെ ലെബനനില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. ഹസന്‍ നസ്‌റല്ലയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ സ്ത്രീകളടക്കം നിരവധി പേരാണ് തെരുവില്‍ ഇറങ്ങിയത്. ഡൗണ്‍…

  • ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച

    ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച

    ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകൾ.ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ എക്കാലത്തെയും പ്രധാന നേതാവായ നസ്റല്ല കൊല്ലപ്പെട്ടത്. നസ്റല്ലയുടെ കൊലപാതകത്തോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.നസ്‌റല്ലയുടെ തിരോധാന വാർത്ത…

  • പശ്ചിമേഷ്യയിലേക്ക് ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക

    പശ്ചിമേഷ്യയിലേക്ക് ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക

    ഇറാന്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക. പശ്ചിമേഷ്യയില്‍ തുറന്ന യുദ്ധത്തിലേക്ക് സംഘര്‍ഷം നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് യുഎസിന്റെ നിര്‍ണായക നീക്കം. മേഖലയില്‍ കൂടുതല്‍ സൈനികരെയും അടിയന്തരമായി വിന്യസിച്ചിട്ടുണ്ട്.യുഎസ് നേവിയുടെ…

  • ഇസ്രായേലിന്റെ ബെയ്‌റൂത്ത് ആക്രമണത്തിൽ  6 പേര്‍ കൊല്ലപ്പെട്ടു

    ഇസ്രായേലിന്റെ ബെയ്‌റൂത്ത് ആക്രമണത്തിൽ 6 പേര്‍ കൊല്ലപ്പെട്ടു

    ഇസ്രായേലിന്റെ ബെയ്‌റൂത്ത് ആക്രമണത്തിൽ 6 പേര്‍ കൊല്ലപ്പെട്ടു.7 പേര്‍ക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങള്‍ക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി വ്യക്തമാക്കി.ഹിസ്ബുള്ളയെ നേരിടാന്‍ ലബനനിലേക്കു…

  • ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പിനെതിരെ  ഇസ്രായേലിന്റെ കര ആക്രമണം

    ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പിനെതിരെ ഇസ്രായേലിന്റെ കര ആക്രമണം

    തെക്കന്‍ ലെബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പിനെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം ആരംഭിച്ചു.ഹിസ്ബുള്ളയുടെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരായ കൃത്യമായ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഐഡിഎഫ് കരയാക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ അറിയിച്ചു. ഈ തീവ്രവാദ കേന്ദ്രങ്ങള്‍ അതിര്‍ത്തിയോട്…

  • യു.എസില്‍ ഹെലൻ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 64 ആയി

    യു.എസില്‍ ഹെലൻ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 64 ആയി

    യു.എസില്‍ ഹെലൻ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 64 ആയി. തെക്കു-കിഴക്കൻ യു.എസിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നാശംവിതച്ച ഹെലൻ വെള്ളിയാഴ്ച ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയില്‍ മണിക്കൂറില്‍ 225 കിലോമീറ്റർ വേഗതയിലാണ് കരതൊട്ടത്.നോർത്ത് കാരലൈനയിലാണ് ഏറ്റവും…

  • റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച്‌ ആറു പേര്‍ മരിച്ചു.

    റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച്‌ ആറു പേര്‍ മരിച്ചു.

    ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച്‌ ആറു പേര്‍ മരിച്ചു. മരിച്ചവർ ആരോഗ്യ പ്രവര്‍ത്തകരാണ്.വെള്ളിയാഴ്ച മുതല്‍ ഇതുവരെ രാജ്യത്ത് 20 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി സബിൻ നാൻസിമാന അറിയിച്ചു. എബോളയ്ക്ക്…