News Sections: World
-
ലബനാനിലെ പേജര്‍ സ്ഫോടനത്തില്‍ ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായെന്ന് റിപ്പോര്‍ട്ട്
പേജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ലബനാനിലെ ഇറാനിയൻ അംബാസഡർ മൊജ്തബ അമാനിയുടെ കണ്ണ് നഷ്ടമായതായി റിപ്പോർട്ട്.മറ്റൊരു കണ്ണിന് ഗുരുതര പരിക്കേറ്റതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യം റിപ്പോർട്ട് ചെയ്തതിനേക്കാള്‍ പരിക്ക് ഗുരുതരമാണെന്ന് ഇറാന്റെ സൈനിക…
-
ജര്‍മനിയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദം യൂറോപ്പില്‍ പടരുന്നതായി റിപ്പോര്‍ട്ട്
ജര്‍മനിയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ ദ്രുതഗതിയില്‍ പടരുന്നതായി റിപ്പോര്‍ട്ട്.എക്സ്ഇസി (XEC )എന്ന് വകഭേദമാണ് ആശങ്കയാകുന്നത്. ജൂണിലാണ് ജര്‍മനിയിലാണ് ആദ്യം ഇത് കണ്ടെത്തിയത്. നിലവില്‍ യുകെ, ഡെന്മാര്ക്ക് പോലുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക്…
-
ലെബനനില്‍ ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; എട്ട് മരണം; 2750ലധികം പേര്‍ക്ക് പരുക്ക്; ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകര്‍ന്നു
ലെബനനില്‍ ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് മരണം. രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുള്ള അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ ഹിസ്ബുള്ള ഉന്നത അംഗങ്ങളാണെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു.…
-
ട്രംപിന് നേരെ വീണ്ടും വധശ്രമം; വെടിയുതിര്‍ത്ത് അക്രമി
യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിനു സമീപം വെച്ച് അക്രമി ട്രംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രാദേശിക…
-
വിയറ്റ്നാമില്‍ വീശിയടിച്ച യാഗി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 152 ആയി
വിയറ്റ്നാമില്‍ വീശിയടിച്ച യാഗി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 152 ആയി. കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണു ഭൂരിഭാഗം മരണവും സംഭവിച്ചത്. ഈ വര്‍ഷം ഏഷ്യാ ഭൂഖണ്ഡത്തിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണ് വിയറ്റ്നാമിനെ ചുഴറ്റിയടിച്ചത്. റെഡ്…
-
യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി സംവാദത്തിൽ പോരടിച്ച് ട്രംപും കമല ഹാരിസും
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ കൊമ്പുകോർത്ത് സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും. വിവാദ വിഷയങ്ങളില്‍ പരസ്പരം കടന്നാക്രമിച്ച് കൊണ്ടാണ് ഫിലാഡല്‍ഫിയയില്‍ നടന്ന ഇത്തവണത്തെ ആദ്യ സംവാദത്തില്‍ ഇരു സ്ഥാനാര്‍ഥികളും പങ്കെടുത്തത്.ട്രംപ് വരുത്തിയ…
-
വിയറ്റ്നാമില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 59 പേർ മരിച്ചു
വിയറ്റ്നാമില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 59 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ വർഷം ഏഷ്യയില്‍ വീശുന്ന ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്നാമില്‍ തീരംതൊട്ടത്. തുടർന്നാണ് ഇവിടെ…
-
ഖാൻ യൂനിസിലെ അല്‍-മവാസി അഭയാർഥി ക്യാമ്പിൽ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേർ കൊല്ലപ്പെട്ടു
ഫലസ്തീന്റെ തെക്ക് ഭാഗത്തുള്ള ജനവാസ മേഖലയായ ഖാൻ യൂനിസിലെ അല്‍-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ സിവില്‍ ഡിഫൻസ് ഏജൻസി…
-
യെമനു മുകളില്‍ പറന്ന അമേരിക്കന്‍ ഡ്രോണിനെ വെടിവെച്ച് വീഴത്തിയതായി അവകാശപ്പെട്ട് ഹൂതി വിമതര്‍
യെമനു മുകളില്‍ പറന്ന അമേരിക്കന്‍ ഡ്രോണിനെ വെടിവെച്ച് വീഴത്തിയതായി അവകാശപ്പെട്ട് ഹൂതി വിമതര്‍. എംക്യു -9 റീപ്പര്‍ ഇനത്തില്‍പ്പെട്ട ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മരിബ് പ്രവിശ്യയില്‍ വെടിവച്ചിടുകയായിരുന്നുവെന്നു ഹൂതി വക്താവ് യഹ്യ സരീ…
-
എൻഡിപി പിന്തുണ പിൻവലിച്ചതോടെ ജസ്റ്റിൻ ട്രൂഡോക്ക് കനത്ത തിരിച്ചടി
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്ക് കനത്ത തിരിച്ചടി. സർക്കാരിനെ പ്രതിസന്ധിയിലാക്കി ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP) പിന്തുണ പിൻവലിച്ചു.പ്രതിപക്ഷത്തെ നേരിടാൻ ട്രൂഡോ സർക്കാർ ദുർബലമെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ ഡി പി നേതാവ് ജഗ്മീത് സിംഗ്…

Local News

















