News Sections: World
-
യു.എസില്‍ മക്ഡോണാള്‍ഡ്സ് ഔട്ട്ലെറ്റുകളില് നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
യു.എസില്‍ മക്ഡോണാള്‍ഡ്സ് ഔട്ട്ലെറ്റുകളില് നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. മക്ഡോണാള്‍ഡ്സില്‍ നിന്നും ഹാംബർഗ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.യു.എസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോളാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം അറിയിച്ചത്. 10 യു.എസ് സ്റ്റേറ്റുകളില്‍ 49 പേർക്കാണ് ഭക്ഷ്യവിഷബാധ.…
-
റഷ്യ- യുക്രെയ്ന് സംഘര്‍ഷത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് വ്ളാദിമിര്‍ പുടിനോട് പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി. ബ്രിക്സ് ഉച്ചകോടിക്കായി കസാനിലെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളുടെയും തലവന്മാര് തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.റഷ്യ- യുക്രെയ്ന് സംഘര്‍ഷത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് മോദി ആവശ്യപ്പെട്ടു.…
-
മോഡേൺ ജീവിതം ഇഷ്ടമല്ല;വീട്ടിലെ നാല് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്
പാകിസ്ഥാനിലെ കറാച്ചിയിൽ മോഡേൺ ജീവിതം ഇഷ്ടമല്ലെന്ന ഒറ്റക്കാരണത്താൽ വീട്ടിലെ നാല് സ്ത്രീകളെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിലാൽ അഹമ്മദ് എന്ന യുവാവ് ആണ് ഈ ക്രൂരത നടത്തിയത്. അമ്മ, സഹോദരി, സഹോദരിയുടെ മകൾ, സഹോദരൻ്റെ…
-
വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 88 പേര് കൊല്ലപ്പെട്ടു
വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 88 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ബെയ്റ്റ് ലാഹിയ മേഖലയിലാണ് ആക്രമണം നടന്നത്. ഒരു ബഹുനില കെട്ടിടത്തിലും പരിസരങ്ങളിലെ നിരവധി…
-
നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈയ്യില്‍ ഇല്ലെന്ന് ജസ്റ്റിന് ട്രൂഡോ
ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈയ്യില്‍ ഇല്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ.ബുധനാഴ്ച നടന്ന അന്വേഷണത്തിലാണ് വിവരം അറിഞ്ഞതെന്ന് ട്രൂഡോ പറഞ്ഞു. ഇന്റലിജന്‍സ് വിവരത്തിന്റെ…
-
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ…
-
ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി നെതന്യാഹു
തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ. 2006 ലെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അനുസരിച്ച് ലെബനന്…
-
വൺ ഡയറക്ഷൻ്റെ മുൻ അംഗമായ ലിയാം പെയ്ൻ ബ്യൂണസ് അയേഴ്സിൽ അന്തരിച്ചു
ജനപ്രിയ ബാൻഡായ വൺ ഡയറക്ഷൻ്റെ മുൻ അംഗമായ ലിയാം പെയ്ൻ ബ്യൂണസ് അയേഴ്സിൽ അന്തരിച്ചു. 31 കാരനായ ഗായകൻ തൻ്റെ മൂന്നാം നിലയിലെ ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിന്ന് വീഴുകയായിരുന്നു. അർജൻ്റീനിയൻ പോലീസ് സംഭവസ്ഥലത്ത്…
-
മില്ട്ടന് ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുക്കുന്നു
മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗതയിൽ മില്ട്ടന് ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുക്കുന്നു. ‘ഈ നൂറ്റാണ്ടിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന മിൽട്ടനെ കാറ്റഗറി 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അല്ലെങ്കില്‍ വ്യാഴാഴ്ച രാവിലെയോടെ മിൽട്ടൺ…
-
ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള
ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് 170 മിസൈലുകള്‍ അയച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. റോക്കറ്റുകളില്‍ ചിലത് ഇസ്രയേലിന്റെ ഡോം തടുത്തെങ്കിലും ആക്രമണത്തില്‍ പ്രദേശത്തെ ജനവാസമേഖലയില്‍ നാശനഷ്ടങ്ങളുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

Local News


















