News Sections: World
-
ഗസ്സയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്രായേല്‍
ദോഹയില്‍ വ്യാഴാഴ്ച വെടിനിർത്തല്‍ ചർച്ച പുനരാരംഭിക്കാനിരിക്കെ, ഗസ്സയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്രായേല്‍.ഗസ്സയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്നലെ മാത്രം 84 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനുസിലും മറ്റും കൂടുതല്‍ ഉള്ളോട്ടു കയറിയ ഇസ്രായേല്‍…
-
ക്രൊയേഷ്യയില്‍ നഴ്സിംഗ് ഹോമിലുണ്ടായ വെടിവയ്പില്‍ ആറ് മരണം
ക്രൊയേഷ്യയില്‍ നഴ്സിംഗ് ഹോമിലുണ്ടായ വെടിവയ്പില്‍ ആറ് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു.ഇന്നലെ ഡാരുവർ നഗരത്തിലെ നഴ്സിംഗ് ഹോമിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന 51കാരനായ അക്രമി തന്റെ അമ്മയടക്കമുള്ളവരെ വെടിവച്ചു കൊല്ലുകയായിരുന്നു. അക്രമിയുടെ അമ്മ കഴിഞ്ഞ…
-
അമേരിക്കയില്‍ സ്‌കൈ ഡൈവിംഗിനിടെ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
അമേരിക്കയില്‍ സ്‌കൈ ഡൈവിംഗിനിടെ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. ന്യൂയോര്‍ക്കിലെ യംഗ്സ്റ്റൗണിനടുത്തുള്ള ലേക്ക് റോഡിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്.സ്‌കൈ ഡൈവിങ്ങിന് ഉപയോഗിച്ചിരുന്ന സിംഗിള്‍ എഞ്ചിന്‍ വിമാനമായ സെസ്‌ന 208 ബി വിമാനമാണ് തകര്‍ന്നു വീണത്.…
-
ഇസ്രായേലുമായി ഇനി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കുമെന്ന് ഹൂതികൾ
ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന് യെമനിലെ ഹൂതികള്‍. ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്നും ഹുദൈദ ആക്രമണത്തിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികളുടെ മുന്നറിയിപ്പ്. ശനിയാഴ്ച ഇസ്രായല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേർ…
-
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്‍മാറി. രാജ്യത്തിന്റേയും പാര്‍ട്ടിയുടേയും താല്‍പര്യം മുന്‍നിര്‍ത്തിയാണ് പിന്‍മാറ്റം എന്ന് ബൈഡന്‍ വ്യക്തമാക്കി. യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും ബൈഡന്‍ പിമാറിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പിന്‍മാറ്റം.…
-
ഇണയെ കൈമാറാം, ഓറല്‍ സെക്‌സ് മത്സരം; ഞെട്ടിച്ച് യു കെ സെക്‌സ് ഫെസ്റ്റിവല്‍!
വി കെ ജോയ് പരസ്പര സമ്മതമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇണയെ കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം! ലണ്ടന്‍: ലൈംഗികതയെപ്പറ്റി മലയാളികള്‍ക്കുള്ള അടഞ്ഞതും പരമ്പരാഗതവുമായ സങ്കല്‍പ്പങ്ങളല്ല, വ്യക്തിസ്വാതന്ത്ര്യത്തിന് പരിധികളില്ലാത്ത യൂറോപ്പില്‍. ഇവിടുത്തെ പല രാജ്യങ്ങളിലും വേശ്യാവൃത്തിപോലും കുറ്റകരമല്ല. പ്രായപുര്‍ത്തിയയായ…
-
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ലാത്വിയയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തടാകത്തില്‍ കാണാതായി
ഇടുക്കി – അടിമാലി സ്വദേശിയായ വിദ്യാര്‍ത്ഥിയെ വടക്കന്‍ യൂറോപ്പിലെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തില്‍ കാണാതായി. ആനച്ചാല്‍ അറക്കല്‍ ഷിന്റോ-റീന ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ ഷിന്റോ(19)യെയാണ് കാണാതായത്. കായിക താരമായിരുന്ന ആല്‍ബിന്‍ മറൈന്‍ എഞ്ചിനീയറിംഗ്…
-
ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഉയരത്തെ പരിഹസിച്ച മാധ്യമപ്രവർത്തകയ്ക്ക് നാലര ലക്ഷം രൂപ പിഴ
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയയുടെ ഉയരത്തെ പരിഹസിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് നാലര ലക്ഷം (5000 യൂറോ) രൂപ പിഴ വിധിച്ച് കോടതി.2021 ല്‍ മെലോണിയുടെ ഉയരത്തെ പരിഹസിച്ചുകൊണ്ട് എക്‌സില്‍ പോസ്റ്റിട്ട…
-
ചിലിയിലെ അന്‍റോഫാഗസ്റ്റയില്‍ ഭൂചലനം
ചിലിയിലെ അന്‍റോഫാഗസ്റ്റയില്‍ ഭൂചലനം. റിക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 9.51നാണ് ഭൂചലനം അനുഭവപ്പെട്ടത്. തീരദേശ നഗരമായ അന്‍റോഫാഗസ്റ്റയില്‍ 265 കിലോമീറ്റർ കിഴക്ക്,128…
-
ചൈനയിലെ സിഗോംഗില്‍ ഷോപ്പിംഗ് സെന്‍ററില്‍ തീപിടിത്തത്തിൽ 16 പേര്‍ മരണപ്പെട്ടു
ചൈനയിലെ സിഗോംഗില്‍ ഷോപ്പിംഗ് സെന്‍ററില്‍ തീപിടിത്തമുണ്ടായി. അപകടത്തില്‍ 16 പേര്‍ മരണപ്പെട്ടു. തീപിടിത്തത്തില്‍ നിന്ന് 30 ഓളം പേരെ രക്ഷിക്കാനായിട്ടുണ്ട്.തീപിടിത്തമുണ്ടായത് 14 നില കെട്ടിടത്തിലാണ്. സംഭവമുണ്ടായത് ബുധനാഴ്ച വൈകുന്നേരമാണ്. സിഗോംഗ് നഗരം സിച്വാന്‍ പ്രവിശ്യയിലാണ്.…

Local News


















