News Sections: World
-
ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി മോസ്കോയില്‍ എത്തി
ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്കോയില്‍ എത്തി. റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെന്നീസ് മാന്റുറോവ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. യുക്രെയ്ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്.2019 ലാണ്…
-
തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം ; ജോ ബൈഡന്
തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ സംവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. മത്സരത്തില്‍ ഉറച്ച് നില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് ആവര്‍ത്തിച്ചാണ് തനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബൈഡനും എതിര് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്…
-
ഫ്രാൻസില്‍ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂ പോപുലർ ഫ്രണ്ടിന് മുന്നേറ്റം
ഫ്രാൻസില്‍ ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടിന് (എൻഎഫ്പി) പാർലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം. ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാല്‍ തൂക്കുമന്ത്രിസഭ വന്നേക്കും.ആദ്യഘട്ടത്തില്‍ മുന്നിട്ടുനിന്ന തീവ്രവലതു പക്ഷമായ നാഷനല്‍ റാലി സഖ്യം (ആർഎൻ) മൂന്നാം…
-
അബൂദബിയില്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തം
അബൂദബിയില്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപ്പിടിത്തമുണ്ടായത്. ഹംദാന്‍ സ്ട്രീറ്റ് ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് കെട്ടിടത്തില്‍ തീപടര്‍ന്നു പിടിച്ചതെന്ന് അബൂദബി പോലീസ് അറിയിച്ചു.…
-
ബ്രിട്ടനില്‍ ഭരണമുറപ്പിച്ച് ലേബര്‍ പാര്‍ട്ടി; കെയ്ര് സ്റ്റാമര്‍ പ്രധാനമന്ത്രിയാകും
ബ്രട്ടനില്‍ ഭരണമുറപ്പിച്ച് ലേബര്‍ പാര്‍ട്ടി. ആകെയുള്ള 650 സീറ്റുകളില്‍ കേവലഭൂരിപക്ഷവും കടന്ന് കുതിപ്പ് തുടരുകയാണ് ലേബര്‍ പാര്‍ട്ടി. 410 സീറ്റുകളിലാണ് കെയ്ര് സ്റ്റാമറിന്റെ ലേബര്‍ പാര്‍ട്ടി നിലവില്‍ വിജയിച്ചിരിക്കുന്നത്. കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും 326…
-
ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന് ജോസഫ് വിജയിച്ചു
ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന് ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന് ജോസഫ്…
-
അര്‍ബുദ ചികിത്സാ ചെലവ് കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം
ചികിത്സാ ഗവേഷണ രംഗങ്ങളില്‍ ആഗോള തലത്തിലുള്ള മുന്നേറ്റത്തിനായി യു എസില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. ന്യൂയോര്‍ക്കില്‍ ആരംഭിച്ച ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള…
-
ഫ്രാങ്ക്സ്റ്റൈന്റെ ആദ്യകോപ്പി ലേലത്തില്‍ പോയത് 70.5 കോടി രൂപയ്ക്ക്
മേരി ഷെല്ലിയുടെ വിഖ്യാത ഹൊറര്‍ നോവലായ ഫ്രാങ്ക്സ്റ്റൈനിന്റെ ആദ്യ കോപ്പികളിലൊന്ന് 843,750-അമേരിക്കന്‍ ഡോളറിന് (ഏകദേശം ഏഴ് കോടിയിലധികം രൂപ) ലേലം ചെയ്തു. 1818 ല്‍ പിങ്ക് ചട്ടയില്‍ വൈന്‍ഡ് ചെയ്ത രീതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ…
-
പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക് നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി
ഡോണൾഡ് ട്രംപിന് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് നടത്തിയ പ്രവർത്തികൾക്ക് ഭരണഘടന പരിരരക്ഷയുണ്ടെന്നും അതിന്റെ പേരിൽ വിചാരണ ചെയ്യാൻ പാടില്ലെന്നും കോടതി വിധിച്ചു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപിന്…
-
2040-ഓടെ ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കും
പൊതുഗതാഗത വികസനത്തിന്റെ ഭാഗമായി 2040-ഓടെ ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതി ഞായറാഴ്ച ആരംഭിച്ചു. ദുബൈ മെട്രോ ബ്ലൂ ലൈനിന്റെ പ്രവൃത്തി ഈ വര്‍ഷം ആരംഭിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി…

Local News


















