News Sections: World
-
അറഫ സംഗമത്തിന് ഉജ്ജ്വല പരിസമാപ്തി; ഹാജിമാർ മുസദലിഫയിലേക്ക്
ഖലീലുല്ലാഹി ഇബ്റാഹീം നബിയുടെയും പ്രിയ പുത്രൻ ഇസ്മായിൽ നബിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ ഒരിക്കൽ കൂടി പുതുക്കി അഷ്ടദിക്കുകളിൽ നിന്നെത്തിയ ജനലക്ഷങ്ങൾ അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളുടെ പാദസ്പർശനം കൊണ്ട് അനുഗ്രഹീതമായ…
-
ഖത്തറില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
ഖത്തറില്‍ തൃശൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. മുഹമ്മദ് ഹബീല്‍ (21), മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21) എന്നിവരാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.…
-
ഇന്ന് അറഫാ സംഗമം; ഹജ്ജ് തീർത്ഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് ഒഴുകുന്നു
ഇന്ന് അറഫാ സംഗമം. ഹജ്ജ് തീർത്ഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് ഒഴുകുകയാണ്. ഇന്നത്തെ പകൽ മുഴുവൻ അറഫയിൽ പ്രാർത്ഥനയുമായി കഴിയുന്ന തീർത്ഥാടകർ രാത്രി മുസ്ദലിഫയിലേക്ക് നീങ്ങും. ഹജ്ജ് തീർത്ഥാടകരെല്ലാം പ്രതീക്ഷയോടെ കാത്തിരുന്ന സുദിനമാണ് ഇന്ന്.…
-
കുവൈത്ത് തീപിടിത്തം: രണ്ടുപേര്‍ റിമാന്‍ഡില്‍
കുവൈത്ത് മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍. ഒരു സ്വദേശിയും ഒരു വിദേശ പൗരനുമാണ് റിമാന്ഡിലായത. കുവൈത്ത് വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം വെളിപ്പെടുത്തിയത്. കൂട്ടമരണത്തിന് കാരണമായ ചട്ടലംഘനങ്ങളുടെ പേരിലാണ്…
-
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; നോർക്ക ഹെൽപ്പ് ഡസ്ക് ആരംഭിച്ചു
കുവൈറ്റ് സിറ്റിയിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് ഹെൽപ്പ് ഡെസ്ക് തുടങ്ങിയിരിക്കുന്നത്. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധിപേർക്ക്…
-
ഗസ്സയിൽ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാ സമിതി
ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന അമേരിക്കൻ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. സുരക്ഷാ കൗൺസിലിൽ അമേരിക്കയാണ് പ്രമേയം അവതരിപ്പിച്ചത്. ഉപാധികളില്ലാതെ വെടിനിർത്തൽ നടപ്പാക്കണമെന്ന യുഎസ് പ്രമേയം ലോക രാജ്യങ്ങൾ അംഗീകരിച്ചു. വോട്ടെടുപ്പിൽ നിന്ന് റഷ്യ വിട്ടുനിന്നു.…
-
ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നേതാന്യാഹു
ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഗസ്സ വെടിനിർത്തൽ നിർദേശത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.ഹമാസിന്റെ സൈനിക,ഭരണശേഷികൾ ഇല്ലാതാക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ഗസ്സയിൽ നിന്നുള്ള…
-
മെക്സിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്ലൗഡിയ ഷെയിൻബാം അധികാരത്തിലേക്ക്
മെക്സിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡ് നേടി ക്ലൗഡിയ ഷെയിൻബാം അധികാരത്തിലേക്ക്.ഭരണ കക്ഷിയായ മൊറേന പാർട്ടിയുടെ പ്രതിനിധിയാണ് ക്ലൗഡിയ. തെരഞ്ഞെടുപ്പില്‍ വിജയിച്ച ക്ലൗഡിയ ഇതോടെ മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകും. പ്രധാന എതിരാളിയും…
-
പോര്‍ച്ചുഗലില്‍ എയര്‍ ഷോയ്ക്കിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം
തെക്കന്‍ പോര്‍ച്ചുഗലില്‍ എയര്‍ ഷോയ്ക്കിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പൈലറ്റുമാരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച വൈകിട്ട് 4:05 നായിരുന്നു സംഭവം. പോര്‍ച്ചുഗലിലെ ബെജ എയര്‍ ഷോയില്‍…
-
ഇസ്രയേലിന്റെ റഫ ആക്രമണത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധം
ഇസ്രയേലിന്റെ റഫ ആക്രമണത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കനത്തു. മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ തീയിട്ടു. എംബസിക്ക് മുന്നിൽ നിയന്ത്രണാതീതമായ പ്രതിഷേധമാണ് ഉണ്ടായത്. “അർജൻ്റ് ആക്ഷൻ ഫോർ റഫ” എന്ന്…

Local News

















