News Sections: World
-
ഉത്തര കൊറിയയില്‍ നിന്നും മാലിന്യവും വിസര്‍ജ്ജ്യവും നിറച്ച ബലൂണുകള്‍ പറത്തിവിടുന്നെന്ന ആരോപണവുമായി ദക്ഷിണ കൊറിയ
ഉത്തര കൊറിയയില്‍ നിന്നും മാലിന്യവും വിസര്‍ജ്ജ്യവും നിറച്ച ബലൂണുകള്‍ തങ്ങളുടെ അതിര്‍ത്തിക്കിപ്പുറത്തേക്ക് പറത്തിവിടുന്നെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. ഇത്തരത്തില്‍ പറത്തി വിട്ട ബലൂണുകളുടെ ചിത്രങ്ങള്‍ അടക്കം ദക്ഷിണ കൊറിയന്‍ സൈന്യം പുറത്തുവിട്ടു.മനുഷ്യ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍…
-
മ്യാന്മറില് റിക്ടര്‍ സ്കെയില്‍ 5.6 തീവ്രതയിൽ ഭൂചലനം
മ്യാന്മറില് ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച്ച വൈകിട്ട് 6.45 നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് മ്യാന്മറിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ഇന്ത്യയിലെ ഗുവഹത്തി, ഷില്ലോങ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.…
-
റാഫയിലെ അഭയാർഥി ക്യാമ്പിനു നേരേയുള്ള വ്യോമാക്രമണത്തിൽ പ്രതികരിച്ച് നെതന്യാഹു
റാഫയിലെ അഭയാർഥി ക്യാമ്പിനു നേരേയുള്ള വ്യോമാക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ രൂക്ഷമായ വിമർശനങ്ങൾ നേരിടുന്നതിനിടെ പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അഭയാർഥി ക്യാമ്പിനു നേരേ നടത്തിയ ആക്രമണം തെറ്റായിരുന്നെന്ന് നെതന്യാഹു സമ്മതിച്ചു. ദാരുണമായ തെറ്റ്…
-
ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹമാസ്
ഇസ്രയേലിലെ പ്രധാന നഗരമായ ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം നടത്തി ഹമാസ്. നഗരത്തിലേക്ക് എട്ടോളം മിസൈലുകള്‍ തൊടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മിസൈലുകളെ ഇസ്രയേല്‍ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.തെക്കന്‍ ഗാസ…
-
ഹെലികോപ്റ്റർ അപകടത്തിൽ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു
ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി. ഇറാന്…
-
ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുള് സംസ്ഥാനത്ത് വെള്ളപൊക്കം
ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുള് സംസ്ഥാനത്ത് കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 143 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഇത് 136 ആയിരുന്നുവെന്ന് പ്രാദേശിക സിവില്‍ ഡിഫൻസ് സർക്കാർ ബോഡി ഞായറാഴ്ച അറിയിച്ചു.സംസ്ഥാനത്ത്…
-
ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമ വിധേയമാക്കാന്‍ പാക്കിസ്ഥാന്
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കവുമായി പാകിസ്ഥാന്. ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി വര്‍ധിപ്പിക്കാനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയില്‍, പാകിസ്ഥാന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. ഓര്‍ഡിനന്‍സ്…
-
ഹോളിവുഡ് നടന് ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
ഹോളിവുഡ് നടന് ബെര്‍ണാഡ് ഹില്‍ (79) അന്തരിച്ചു. ‘ദി ലോര്‍ഡ് ഓഫ് ദ റിംഗ്സ്’ ട്രൈലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനാണ് ബെര്‍ണാഡ്. ടൈറ്റാനിക് സിനിമയില്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ്…
-
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ആഗോള ടെക് ഭീമനായ ഗൂഗിള്‍. ഏപ്രില്‍ 25-ലെ ആദ്യ പാദ വരുമാന റിപ്പോര്‍ട്ടിന് തൊട്ടുമുമ്പ് ഗൂഗിള്‍ അതിന്റെ ‘കോര്‍’ ടീമില്‍ നിന്ന് 200ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.…
-
ഉത്തരകൊറിയയിൽ കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാന്‍ പ്ലഷര്‍ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുന്നത് 25 കന്യകകളെ
ഉത്തരകൊറിയുടെ പരമാധികാരി കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാന്‍ പ്ലഷര്‍ സ്ക്വാഡിലേക്ക് ഓരോ വര്‍ഷവും തിരഞ്ഞെടുക്കുന്നത് 25 കന്യകകളെ. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യോനോമി എന്ന സ്ത്രീയുടേതാണ് ഈ വെളിപ്പെടുത്തല്‍. സൗന്ദര്യവും വിശ്വസ്തതയും കണക്കിലെടുത്താണ് കിം…

Local News


















