News Sections: World

  • അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

    അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

    അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണം. ക്യാമ്പസ് പ്രതിഷേധങ്ങളുടെ…

  • കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര്‍ മരിച്ചു

    കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര്‍ മരിച്ചു

    കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ റോഡുകള്‍ അടച്ചു. നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്. നെയ്‌റോബിയില്‍ കനത്ത മഴ…

  • നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

    നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

    ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ഇതില്‍ ഏകദേശം 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഡയറക്ടര്‍ ജനറല്‍…

  • യുഎഇയില്‍ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്

    യുഎഇയില്‍ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്

    യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും യുഎഇ…

  • തായ്‌വാനില്‍ തുടർച്ചയായി ഭൂചലനങ്ങള്‍

    തായ്‌വാനില്‍ തുടർച്ചയായി ഭൂചലനങ്ങള്‍

    തായ്‌വാനില്‍ തുടർച്ചയായി ഭൂചലനങ്ങള്‍. കിഴക്കന്‍ കൗണ്ടിയായ ഹുവാലീനില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി എണ്‍പതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില്‍ ഏറ്റവും തീവ്രതയേറിയ ഭൂചലനം 6.3 തീവ്രത രേഖപ്പെടുത്തി.ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും അനുഭവപ്പെട്ട ഭൂചലനത്തില്‍…

  • സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു

    സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു

    സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഡണ്ടി സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ആന്ധ്രയിൽ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെർത്ത്ഷെയറിലുള്ള ലിൻ ഓഫ് ടമൽ വെള്ളച്ചാട്ടത്തിൽ മരിച്ചത്.…

  • തന്റെ ഭാര്യക്ക്  ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന ആരോപണവുമായി ഇമ്രാന്‍ ഖാന്‍

    തന്റെ ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന ആരോപണവുമായി ഇമ്രാന്‍ ഖാന്‍

    തന്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന ആരോപണവുമായി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.…

  • പിടിച്ചെടുത്ത കപ്പലിലെ എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുമെന്ന് ഇറാന്‍

    പിടിച്ചെടുത്ത കപ്പലിലെ എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുമെന്ന് ഇറാന്‍

    ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുമെന്ന് ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി. എല്ലാവര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ്…

  • നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്

    നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്

    നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് ‘വിഷ പേന’കളും സ്‌പ്രേകളും അടക്കം…

  • ഇറാനെതിരെ ഉപരോധങ്ങൾ പ്രഖ്യാപിച്ച്‌ അമേരിക്കയും ബ്രിട്ടനും

    ഇറാനെതിരെ ഉപരോധങ്ങൾ പ്രഖ്യാപിച്ച്‌ അമേരിക്കയും ബ്രിട്ടനും

    ഇറാനെതിരെ ഉപരോധങ്ങൾ പ്രഖ്യാപിച്ച്‌ അമേരിക്കയും ബ്രിട്ടനും. ഇസ്രയേലിനെതിരെയുള്ള ഇറാന്റെ വ്യോമാക്രമണം പ്രതിരോധിച്ചത്‌ അമേരിക്കയും സഖ്യ കക്ഷികളും സംയുക്തമായിട്ടെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു. ആക്രമണത്തിനു പൂർണ്ണ ഉത്തരവാദി ഇറാനെന്നും ജി 7 രാജ്യങ്ങൾ…