നിഖില്‍ രാജിവച്ചു, ഷീല പുതിയ ഗവര്‍ണര്‍

March 5th, 2014

കൊച്ചി: കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് ഫാക്‌സ് ചെയ്തു. നിഖില്‍ കുമാറിന്രെ രാജി രാഷ്ട്രപതി സ്വീകരിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ഗവര്‍ണര്‍ പദ...

Read More...

മാധുരി ദീക്ഷിത്തിനെ വിഐപി ലോഞ്ചില്‍ നിന്ന് ഇറക്കി വിട്ടു

March 4th, 2014

മുംബൈ: വിമാനത്താവള ഉദ്യോഗസ്ഥനൊപ്പം നിന്നു ഫോട്ടോ എടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന്റെ വിമാനത്താവളത്തിലെ വി ഐ പി ലോഞ്ചില്‍നിന്ന് ഇറക്കി വിട്ടു. ഭോപ്പാല്‍ വിമാനത്താവളത്തിലാണ് സംഭവം....

Read More...

സഹാറ മേധാവിക്കു നേരെ കൈയ്യേറ്റശ്രമം

March 4th, 2014

ദില്ലി: നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള കേസില്‍ സഹാറ ചെയര്‍മാന്‍ സുബ്രതോ റോയിയെ സുപ്രീം കോടതിയില്‍ ഹാജരാക്കി. കോടതി വളപ്പിലെത്തിയ സുബ്രതോ റോയിയെ അഭിഭാഷകനെന്ന് സ്വയം വിശേഷിപ്പിച്ചയാള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു....

Read More...

ടിജി സ്‌പെക്ട്രം: പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്തും

March 4th, 2014

ദില്ലി: ടൂ ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഡി എം കെ എം പിമാരായ എ രാജ, കനിമൊഴി എന്നിവരടക്കമുള്ള പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്താന്‍ ദില്ലിയിലെ പ്രത്യേക കോടതി തീരുമാനിച്ചു. തിങ്കളാഴ്ച മൊഴി രേഖപ്...

Read More...

മോദി മനുഷ്യത്വത്തെ കശാപ്പു ചെയ്തു: മുലായം

March 3rd, 2014

അലഹബാദ്: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി മനുഷ്യത്വത്തെ കശാപ്പു ചെയ്തുവെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ്. കോണ്‍ഗ്രസും ബി ജെ പിയും രാജ്യത്തിന്റെ വികസനത്തിന് ഹാനി വരുത...

Read More...

കെജ്രിവാള്‍ കാണ്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്യും

March 2nd, 2014

കാണ്‍പൂര്‍: ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉത്തരപ്രദേശില്‍ നടത്തുന്ന ജാദു ചലാവോ യാത്രയുടെ രണ്ടാംദിനമായ ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ കാണ്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്യു...

Read More...

വിഎസിന് വേണ്ടി പ്രശാന്ത് ഭൂഷന്‍

March 2nd, 2014

ദില്ലി: പാമോയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വേണ്ടി പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഹാജരാവും. ഇന്നു (02-03-2014, ഞായര്‍...

Read More...

കെജ്രിവാളിന്റെ ജാഹു ചലാവോ യാത്ര ആരംഭിച്ചു

March 1st, 2014

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ നയിക്കുന്ന ജാഹു ചലാവോ യാത്ര ഉത്തരപ്രദേശില്‍ ആരംഭിച്ചു. മൂന്നു ദിവസത്തെ യാത്രയില്‍ സംസ്ഥാനത്തെ 15 ലോക്‌സഭാ മണ്ഡലങ്ങളില്...

Read More...

ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറ ജോസഫ് തൃശ്ശൂരില്‍ മത്സരിക്കും

March 1st, 2014

ദില്ലി: ആം ആദ്മി പാര്‍ട്ടി കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദില്ലിയില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത് തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാ...

Read More...

ടിപി കേസ് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണം: വിഎസ്

March 1st, 2014

ദില്ലി:: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും വി എസ് അച്യുതാനന്ദന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വി എസ് സി പി എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ദില്ലിയില്‍ സി പി എം കേന്ദ്...

Read More...