ഖുശ്വന്ത് സിംഗ് അന്തരിച്ചു

March 20th, 2014

ദില്ലി: പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ഖുശ്‌വന്ത് സിംഗ് (99) അന്തരിച്ചു. ഉച്ചയ്ക്ക് 12.55-നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അവശതകളാല്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. സംസ്‌കാരം വൈകുന്നേരം നാലി...

Read More...

അദ്വാനിക്ക് ഭോപാലില്ല, ഗാന്ധി നഗറില്‍ മത്സരിക്കും

March 20th, 2014

ദില്ലി: മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കണമെന്ന മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ ആവശ്യം ബുധനാഴ്ച്ച ചേര്‍ന്ന ബി ജെ പി തിരഞ്ഞെടുപ്പ് സമിതി യോഗം തള്ളി. സിറ്റിംഗ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നു തന്നെ മത്സ...

Read More...

തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് അദ്വാനി വിട്ടുനിന്നു

March 19th, 2014

ദില്ല: ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍നിന്നും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി വിട്ടുനിന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നും മാറി മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്ക...

Read More...

കടല്‍ക്കൊല കേസ്: ഐക്യരാഷ്ട്രസഭ ഇടപെടുന്നു

March 19th, 2014

ദില്ലി: കടല്‍ക്കൊല കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ഉന്നയിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ജോണ്‍ ആഷ് അറിയിച്ചു. നാളെ വിദേശ...

Read More...

കടല്‍ക്കൊല കേസ്: ഇറ്റലി യുഎന്നിന് അപ്പീല്‍ നല്‍കി

March 18th, 2014

ന്യൂയോര്‍ക്ക്: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്ടി ഇറ്റലി യു എന്നില്‍ അപ്പീല്‍ നല്‍കി. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി എയ്ഞ്ജലിനോ അല്‍ഫിനോ യു എന്‍ സെക്രട്ടറി ജനറല്‍ ...

Read More...

ഐപിഎല്ലിന്റെ ഏഴാം സീസണ്‍ കൊച്ചിയില്‍

March 18th, 2014

കൊച്ചി: ഐ പി എല്ലിന്റെ ഏഴാം സീസണിനു കൊച്ചിയും വേദിയാകും. സീസണിലെ രണ്ടാംഘട്ട മത്സരങ്ങള്‍ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് സൂചന. മേയ് 4നും 16നും ഇടയിലെ രണ്ടു മത്സരങ്ങളാകും കൊച്ചിയില്‍ നടക്കുന്നത്...

Read More...

മലേഷ്യന്‍ വിമാനം: അന്വേഷണം താലിബാനിലേക്ക്

March 18th, 2014

കൊലാലംപുര്‍: തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെക്കുറിച്ചുള്ള അന്വേഷണം താലിബാനിലേക്ക് നീളുന്നു. വാര്‍ത്താവിനിമയ സംവിധാനത്തില്‍ (എ സി എ ആര്‍ എസ്) ഒന്ന് തകരാറിലായതിന് ശേഷവും കുഴപ്പമൊന്നുമ...

Read More...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: മരണം രണ്ടായി

March 18th, 2014

തൃശൂര്‍: പുതുക്കാട് തൊട്ടിപ്പാളിനടുത്തു മുളങ്ങില്‍ സ്വര്‍ണാഭരണനിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പാലക്കാട് എരുമയൂര്‍ സ്വദേശി ധനേഷാണ് മരിച്ചത്. സംഭവത്തില്‍ ...

Read More...

ടിപി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ഗുണം ചെയ്യും: വിഎസ്

March 17th, 2014

ആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍  വധക്കേസിലെ പാര്‍ട്ടി നടപടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന്  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. കൊലയില്‍ സ...

Read More...

എഎപി ഫണ്ടിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു

March 17th, 2014

അഹമ്മദാബാദ്: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തത മുഖമുദ്രയാക്കിയ ആം ആദ്മി പാര്‍ട്ടി പ്രചാരണത്തിലും വ്യത്യസ്തമായ ആശയവുമായി രംഗത്ത്. മറ്റു പാര്‍ട്ടികളെപ്പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടി വിയിലും റേഡിയോയിലും ഉള്‍പ്പെ...

Read More...