കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

March 12th, 2014

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ (13-03-2014) പ്രഖ്യാപിക്കും. ഇടുക്കി ഉള്‍പ്പടെ 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണാ നാളെ പ്രഖ്യാപിക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയു...

Read More...

ഗുജറാത്തില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍

March 11th, 2014

അഹമ്മദാബാദ്: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ തട്ടകത്തില്‍ അദ്ദേഹത്തിനെതിരേ വിമര്‍ശനശരങ്ങളെയ്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയ്ക്ക് ഒരു വാച്ച്മാനെ ആവശ്യമില്ലെന്നാണ് രാഹുല്‍ അറിയി...

Read More...

ദേശീയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലെന്ന് കരുണാനിധി

March 11th, 2014

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി എം കെയ്ക്ക് മത്സരിക്കാന്‍ ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് കരുണാനിധി. ഡി എം കെയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാ...

Read More...

എഎപി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്

March 11th, 2014

ദില്ലി: ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോര്‍ട്ട് ലഭിച്ചു. എഎപി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ...

Read More...

ഇടുക്കി സീറ്റില്‍ തീരുമാനമായില്ല: കെ എം മാണി

March 11th, 2014

തിരുവനന്തപുരം: ഇടുക്കി സീറ്റിനെ സംബന്ധിച്ച് കേരളകോണ്‍ഗ്രസ് (എം) നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഉന്നതാധികാര സമിതി ചര്‍ച്ചയ്ക്ക് ശേഷം കെ എം മാണി, പി ജെ ജോസഫ്, പി സി ജോര്‍ജ്, എന്‍ എഫ് തോമസ് തുടങ്ങിയവര്‍ മുഖ്യമന്ത്ര...

Read More...

ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

March 10th, 2014

ചെന്നൈ:  ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ടുജി സ്‌പെക്ട്രം അഴിമതി കേസിലെ പ്രധാന കുറ്റാരോപിതന്‍ എ രാജ അടക്കം പ്രമുഖ നേതാക്കളെല്ലം വീണ്ടും മത്സരിക്കും. ഘടകകക്ഷികള്‍ക്കു നല്‍കിയ അഞ്ചു സീറ്റൊഴികെയുള്ള 35 മ...

Read More...

അഴിമതി: പി മുഹമ്മദാലിയ്ക്ക് 15 വര്‍ഷം തടവ്

March 10th, 2014

മസ്‌കറ്റ്: ഒമാനിലെ എണ്ണ വാതക മേഖലയിലെ അഴിമതി കേസില്‍ മലയാളി വ്യവസായി പി മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 1.774 മില്യന്‍ റിയാല്‍ പിഴയും മസ്‌ക്കറ്റ് പ്രാഥമിക കോടതിവിധിച്ചു. അഞ്ച് സ്വദേശികള്‍ക്കും ശിക്ഷയുണ്ട്. ഗള്‍ഫാര്‍...

Read More...

കെജ്രിവാളിനൊപ്പം ഡിന്നറിന് ഒരാള്‍ക്ക് 20,000 രൂപ

March 9th, 2014

ബാംഗളൂര്‍: ആം ആദ്മി പാര്‍ട്ടിക്ക് ഫണ്ട് നല്‍കുന്നതില്‍ നാലാം സ്ഥാനത്താണ് ബാംഗളൂര്‍ നഗരം. 76.68 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് ഐടി നഗരം സംഭാവന നല്‍കിയത്. ഇതു മുന്നില്‍ക്കണ്ടാണ് ഈ മാസം 15ന് ഫണ്ട് റെയിംസിംഗ് പാര്‍ട്ടി നടത്ത...

Read More...

ബിജെപി 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

March 8th, 2014

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെക്കുള്ള ബിജെപിയുടെ 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍ഗോട്ടും എ.എ...

Read More...

കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു

March 8th, 2014

ക്വാലാലംപൂര്‍:  239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. വിയറ്റ്‌നാമിന്റെ അധീനതയിലുള്ള തു ചു ദ്വീപിന് സമീപം കടലില്‍ വിമാനം തകര്‍ന്നു വീണതായി നാവികസേനയെ ഉദ്ധരിച...

Read More...