രാജീവ് വധം: പ്രതികളുടെ മോചനം സുപ്രീം കോടതി തടഞ്ഞു

February 20th, 2014

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രതികളെ മോചിപ്...

Read More...

വാട്‌സ്ആപിനെ ഫേസ്ബുക്ക് സ്വന്തമാക്കി

February 20th, 2014

ന്യൂയോര്‍ക്ക്: ജനപ്രിയ മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് സ്വന്തമാക്കി. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ സ...

Read More...

എഎപി പശ്ചിമ ബംഗാളില്‍ 7സീറ്റില്‍ മത്സരിക്കും

February 19th, 2014

കോല്‍ക്കത്ത: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഏഴ് സീറ്റില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് ദീപക് വാജ്‌പേയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ പാര്‍ട്ടിയുടെ...

Read More...

കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു

February 19th, 2014

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു. രാജി തിരുമാനം അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറും. ...

Read More...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വെറുതെ വിടും

February 19th, 2014

ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ ഉടന്‍ വിട്ടയക്കും. ഇന്ന് രാവിലെ ചേര്‍ന്ന തമിഴ്‌നാട് കാബിനറ്റ് യോഗമാണ് ഇതിനുള്ള തീരുമാനം എടുത്തത്. തീരുമാനം ഉടന്‍ ഗവര്‍ണറെ അറിയിക്കും. ഇന്നലെ സുപ്രീംകോടത...

Read More...

കെജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടകേസ് നല്‍കി

February 19th, 2014

ദില്ലി: മുന്‍ മുഖ്യമന്ത്രിയും എഎപി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. അഴിമതിക്കാരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെതിനെതുടര്‍ന്ന് കെജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടക്കേസ് സമര്‍പ്...

Read More...

ടിപി ചന്ദ്രശേഖരന്റെ ബൈക്ക് രമയ്ക്ക് സ്വന്തം

February 18th, 2014

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍ എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ബൈക്ക് ഇനി കെകെ രമയ്ക്കു നല്‍കി.. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീടിനു മുന്നിലുള്ള ചന്ദ്രശേഖരന്‍ സ്മൃതിമണ്ഡപത്തിലാണ് ഇനി ഈ ബൈക്ക് സൂക്ഷിക്കുക. ഇന്നു രാവിലെ 11....

Read More...

കടല്‍ക്കൊല: ഇറ്റലി അംബാസിഡറെ തിരിച്ചുവിളിച്ചു

February 18th, 2014

ദില്ലി: കടല്‍ക്കൊല കേസില്‍ ഇന്ത്യയ്‌ക്കെതിരേയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ഇന്ത്യയിലുള്ള അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിയെ തിരിച്ചു വിളിച്ചു. കേസില്‍ പ്രതികളായ രണ്ടു നാവികരുടെ വിചാരണ അനന്തമായി വൈകുന്നത...

Read More...

തേജ്പാലിന്റെ ജാമ്യഹര്‍ജി മാര്‍ച്ച് നാലിലേക്ക് മാറ്റി

February 18th, 2014

പനാജി: ലൈംഗികാരോപണ കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ മാനേജിങ് എഡിറ്റര്‍ തരുണ്‍ തേജിപാലിനെതിരായ കേസില്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാര്‍ച്ച് നാലിനേക്ക് മാറ്റിവച്ചു. കേസില്‍ കഴിഞ്ഞ ദിവസം തേജ്പാലിനെതിരെ ലൈംഗികപ...

Read More...

അറിവിന്റെ വിളക്കായി എഡ്യുമാര്‍ട്ട്

February 18th, 2014

നാം എന്തു കര്‍മ്മം ചെയ്താലും അതു നമുക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അന്യനെ ദ്രോഹിക്കാതെയിരിക്കുന്നതാണ് ഏറ്റവും വലിയ നന്‍മ. ഒറ്റത്തിങ്കല്‍ ഖദീജയുടെയും കൂര്‍മ്മത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും മക്കളെ നയിക്കുന്നത് ഈ ച...

Read More...