News Sections: News

  • യു ഡി എഫ് യോഗം ഇന്ന്;തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതത്വം ചർച്ചയാവും

    തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുഖ്യ അജൻഡയാക്കി ഇന്ന് രാവിലെ കോവളത്ത് യു ഡി എഫ് യോഗം.രാവിലെ മ(ന്തിസഭാ യോഗത്തിന് ശേഷമാണ് ഇന്നത്തെ യുഡിഎഫ് യോഗം നടക്കുന്നത്. കക്ഷി നേതാക്കളും മ(ന്തിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുംന്നുണ്ട്.…

  • തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിൽ നാളെ ചർച്ച

    തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും തമ്മിലുള്ള ചർച്ച നാളെ നടക്കും.  ഹൈക്കോടതി അംഗീകരിച്ച മുൻസിപ്പാലിറ്റിക ളും കോർപ്പറേഷനിലും പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചർച്ചയിൽ സർക്കാർ ആവശ്യപ്പെടും. അതേ…

  • എം.പിയെ അപമാനിച്ച സംഭവം;(പതിഷേധ (പകടനം നടത്തി

    എം.പിയെ അപമാനിച്ച സംഭവം;(പതിഷേധ (പകടനം നടത്തി

    കൊയിലാണ്ടി: മുല്ലപ്പള്ളി രാമച(ന്ദൻ എം.പിയെ അപമാനിക്കാൻ(ശമിച്ച കീഴരിയൂർ പഞ്ചായത്ത് (പസി ഡ ണ്ടിന്റെ നടപടിയിൽ (പതിഷേധിച്ച്‌ കീഴരിയൂർ മണ്ഡലം കോൺ(ഗസ് കമ്മിറ്റിയുടെ നേ(തത്വത്തിൽ(പതിഷേധ(പകടനം നടത്തി. | കെ.കെ ദാസൻ, രാജേഷ് കീഴരിയൂർ, സി.ബാലൻ നായർ,…

  • ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍

    ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍

    ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍. ശ്രീനഗറില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനിരിക്കെയാണ് നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഗീലാനിയോട് പൊലിസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വീടിനു ചുറ്റും കനത്ത സുരക്ഷയാണ്…

  • ഉള്ളി വില കുതിച്ചുയരുന്നു നൂറ് രൂപ വരെയാകാൻ സാധ്യത

    ഉള്ളി വില കുതിച്ചുയരുന്നു നൂറ് രൂപ വരെയാകാൻ സാധ്യത

    ദില്ലി:രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ എൺപത് രൂപയാണ് വില. സർക്കാർ വില നിയ( ന്തിക്കുന്നതിൽ പരാജയപ്പെട്ടതായി കോൺ(ഗസ് കുറ്റപ്പെടുത്തി.അതേ സമയം വില നിയ( ന്തിക്കാൻ കേ(ന്ദ സർക്കാറുകൾ നടപടികൾ ആരംഭിച്ചും.…

  • എം. പി .യോട് ധിക്കാരപരമായി പെരുമാറിയ(ഗാ മ പഞ്ചായത്ത് (പസിഡന്റ് മാപ്പു പറയണം ;കോൺ(ഗസ്

    എം. പി .യോട് ധിക്കാരപരമായി പെരുമാറിയ(ഗാ മ പഞ്ചായത്ത് (പസിഡന്റ് മാപ്പു പറയണം ;കോൺ(ഗസ്

    കൊയിലാണ്ടി: കീഴരിയൂർ ഒറോക്കുന്നിൽ പോലീസ് ഭരണ വിഭാഗം ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽമുല്ലപ്പള്ളി രാമച(ന്ദൻ എം.പിയോട് ധിക്കാരപരമായി പെരുമാറിയ കീഴരിയൂർ(ഗാമ പ്പഞ്ചായത്ത് (പസിഡന്റ് കെ.കെ.ലക്ഷ്മീഭായ് പരസ്യമായി മാപ്പു പറയണമെന്ന് മണ്ഡലം കോൺ(ഗസ്കമ്മിറ്റി ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കിൽ…

  • സിപിഐഎം കേ(ന്ദ കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും

    ദില്ലി: സിപിഐഎം കേ(ന്ദ കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ സമാപിക്കും.കേരളത്തിലെ ബി ജെ പിയുടെ രാഷ്ട്രീയ വളർച്ച, വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾഎന്നിവ ഉൾപ്പെടെയുള്ള കാര്യങളിൽ ഇന്നത്തെ യോഗം ചർച്ച ചെയ്യും.

  • വിവിധ എ.ടി.എമ്മുകളിൽ മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ.

    വിവിധ എ.ടി.എമ്മുകളിൽ മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ.

    കാസർക്കോട്: എ ടി എമ്മുകളിൽ നിന്നും പണം കവർച്ച ചെയ്യുന്ന എ ടി എം ടെക്നീഷ്യനെ പോലീസ് പിടികൂടി.വിനോദ് ജറോഡ് എന്ന ആലുവ സ്വദേശിയാണ് പിടിയിൽ. അഞ്ച് ലക്ഷത്തോളം രൂപ കാസർകോട്ടെ വിവിധ എ…

  • വിദ്യാർഥിനി മരിച്ച സംഭവത്തിൽ(പധാന(പതിപിടിയിൽ

    വിദ്യാർഥിനി മരിച്ച സംഭവത്തിൽ(പധാന(പതിപിടിയിൽ

    സി ഇ ടി കോളെജിൽ ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഒന്നാം (പതി ബൈജു പോലീസ് പിടിയിൽ. സംഭവത്തിന് ശേഷം (പതി ഒളിവിലായിരുന്നു. തസ്നി ബഷീറിനെ ഇടിച്ച ജീപ്പ് ഓടിച്ചിരിന്നത് ബൈജു ആയിരുന്നു.

  • ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: അധോലോക നായകനും മുംബൈ ഭീകരാക്രമണ കേസ് പ്രതിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൃത്യമായ തെളിവ് ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ദാവൂദ്…