News Sections: News
-
മലേഷ്യൻ(പധാനമ (ന്തിയുടെ രാജി ആവശ്യപ്പെട്ട് ബഹുജന റാലി
മലേഷ്യൻ സർക്കാർ ശക്തമായ അഴിമതി ആരോപണങ്ങൾ നേരിട്ടു കൊണ്ടിരിക്കേ( പധാനമ(ന്തി നജീബ് റസാഖിന്റെ രാജിയാവശ്യപ്പെട്ട് തലസ്ഥാന നഗരിയിൽ(പതിഷേധം.(പധാനമന്ത്രി സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ 700 ദശലക്ഷം ഡോളറുണ്ടെന്ന വാർത്തകഴിഞ്ഞ മാസം പുറത്തായത് അദ്ദേഹത്തിനെതിരെ ജന രോഷം…
-
ഓടുന്നതിനിടെ ബസ്സിന് തീപിടിച്ചു, യാ(തക്കാർക്ക് പരിക്കില്ല
ഹൈദരാബാദിൽ നിന്നു കോഴിക്കോട്ടേക്ക് വരികയായി രുന്ന കല്ലട(ടാവൽ സിന്റെ ബസ്സിന് തീപിടിച്ചു.അനന്തപൂരിൽ വെച്ചാണ് തീപിടിച്ചത്. ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. യാ(തക്കാർക്ക് പരിക്കില്ല. ബസ്സിൽ 35യാ(തക്കാർ ഉണ്ടായിരുന്നു. ബസ്സിന്റെ പിൻഭാഗത്ത് നിന്ന് തീ പടരുന്നത് യാ(തക്കാരൻ…
-
കണ്ണൂരിൽ രാഷ്(ടീയ സംഘർഷം ; ഇന്ന് പുലർച്ചെ വീടിന് നേരെ ബോംബേറ്
കണ്ണൂരിൽ രാഷ്(ടീയ സംഘർഷം തുടരുന്നു. ഇന്ന് പുലർച്ചെ ബി.ജെ .പി ജില്ലാ(പസിഡന്റ് കെ.രൻഞ്ത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായി. ആർക്കു പരിക്കില്ല. കഴിഞ്ഞ ദിവസങളിലായി നടന്ന രാഷ്(ടീയ സംഘർഷത്തിൽ രണ്ട് ബി ജെ പി (പവ…
-
ലോക മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ
ലോകമെങ്ങുമുള്ള മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ. തിരുവോണത്തെ വരവേൽക്കുന്നതിനായുള്ള അവസാന വട്ട ഒരുക്കത്തിലാണ് മലയാളികൾ.വിഭവ സമൃദ്ധമായ സദ്യയുണ്ണാനും, പൂക്കളം ത്തീർക്കാനും, പുതുവസ്ത്രങൾ അണിയാനും മെല്ലാമുള്ള പാച്ചിലിലാണ് മലയാളികൾ. വ്യാപാര സ്ഥാപനങ്ങളും, തെരുവോര കച്ചവടങ്ങളും ഓണവിപണിയുടെ തിരക്കിലാണ്.
-
തദ്ദേശ തെരഞ്ഞെടുപ്പ്; ഉമ്മൻ ചാണ്ടിക്ക് വേട്ടക്കാരന്റെ മനസ്സ് വി.എസ്.അച്ചുതാനന്ദൻ
ഇരയോടെപ്പം ഓടുകയും പിന്നീട് വേട്ടയാടുകയും ചെയ്യുന്ന വേട്ടക്കാരന്റെ മനസ്സാണ് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി കാണിച്ചിരിക്കുന്നത് യെന്ന് വി.എസ്(പസ്താവനയിൽ പറഞ്ഞു.മുഖ്യമ(ന്തിയും, യു ഡി എഫു, മുസ്ലീം ലീഗും, കെ.പി.സി.സി(പസിഡന്റും മടക്കം ഒരേ സ്വരത്തിൽ പറഞ്ഞത് തെരഞ്ഞെടുപ്പ്…
-
തെരുവ് നായ കുറകെ ചാടി അപകടം; നാലു പേർ ലോറി കയറി മരിച്ചു
പാലക്കാട്: കഞ്ചിക്കോട് അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കാൻ(ശ മിക്കുന്നതിനിടെ നാലുപേരുടെയും ദേഹത്തേക്ക് ലോറി പാഞ്ഞുകയറി സംഭവ സ്ഥലത്ത് വെച്ച് നാലുപേരും മരിച്ചു. മലപ്പുറം സ്വദേശി ക ളാ യ രാജേഷ്, രമേശ്, ശിവ (പസാദ്, പാലക്കാട്…
-
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് സർക്കാർ.ഇന്ന് ചേർന്ന യോഗത്തിലാണ് ഹൈക്കോ sതിയിൽ സത്യവാങ്ങ്മൂലം നൽക്കാൻ തീരുമാനിച്ചത്. ഒരു മാസത്തേക്ക് നീട്ടിവെയ്ക്കണം എന്നാണ് ആവശ്യം. ഹൈക്കോടതി വിധി(പകാരം 28നഗരസഭകളടെയും കണ്ണൂർ കോർപ്പറേഷന്റെ യും രൂപികരണം ആദ്യമെ…
-
ദൃശ്യവിസ്മയമൊരുക്കി തെന്നല ഫെസ്റ്റ്
മലപ്പുറം: തെന്നല (ഗാ മ പഞ്ചായത്തിന്റെ സഹകരണത്തോടെ കോഴിച്ചെന കണ്ടം ചിറ (ഗൗണ്ടിൽ തെന്നല ഫെസ്റ്റ് സീസൺ 2 വിന് തുടക്കം. തെന്നല(ഗാ മ പഞ്ചായത്ത് വൈസ്(പസിഡന്റ് അഷ്റഫ് തെന്നല അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ…
-
കോഴിക്കോട് നഗരത്തിൽ ഒരാൾക്ക് മാ(തമായി കാറിൽ(പവേശനമില്ല
കോഴിക്കോട്: ഗതാഗതക്കുരുക്ക് കൊണ്ട് ബുദ്ധി മുട്ട് അനുഭവിക്കുന്ന കോഴിക്കോട് നഗരത്തിലേക്ക് ഒരാൾ മാ(തമായി വരുന്ന കാറുകൾ(പവേശിക്കാൻ പാടില്ല എന്ന് പോലീസ് മുന്നറിയിപ്പ്.ഇതിന് ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാവണമെന്ന്(ടാഫിക്ക് വകുപ്. ഉത്സവ…
-
തദ്ദേശ തെരഞ്ഞെടുപ്പ് വൈകാൻ സാധ്യത
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വൈകാൻ സാധ്യത. സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ അഭി(പായ സമന്വയം ഇല്ലാത്തതാണ് കാരണം. പുതിയ നഗരസഭ അംഗീകരിച്ചാലുംഇല്ലെങ്കിലും തെരഞ്ഞെടുപ് വെകിയേക്കും.28 നഗരസഭകളുടെയും കണ്ണൂർ കോർപ്പറേഷന്റെയും രൂപികരണം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു.…















