News Sections: News
-
തച്ചങ്കരിയെഗതാഗത കമ്മീഷണറാക്കിപുതിയ നിയമനം
തിരുവനന്തപുരം: ടോമിന് ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്ന് മാറ്റി. ഗതാഗത കമ്മീഷണറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. എസ് രത്നകുമാര്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ എംഡിയാകും. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയ ആര് ശ്രീലേഖയുടെ പുതിയ…
-
യെമനിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടില്ല: വാർത്ത തെറ്റെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി∙ യെമനിൽ സൗദി സഖ്യസേനയുടെ ആക്രമണത്തിൽ 20 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണമുണ്ടായ സ്ഥലത്ത് ഏഴുപേരെ കാണാതായിട്ടുണ്ട്. 13 പേർ ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
-
നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി സിനിമാതാരവും ബി.ജെ.പി എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: നിതീഷ് കുമാറുമായുള്ള ചങ്ങാത്തം ബി.ജെ.പി കേന്ദ്രങ്ങളില്‍ മുറുമുറപ്പാവുന്നതിനിടെ നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി സിനിമാതാരവും ബി.ജെ.പി എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ. ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കരുത്തുറ്റയാളാണെന്നും, ആക്ഷന്‍ ഹീറോ പരിവേഷമാണുളളതെന്നും ഒരു ടെലിവിഷന്‍…
-
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ശീകൃഷണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. ബിജെപിയുമായി അടുക്കുന്ന എസ്എന്‍ഡിപിയുടെ…
-
മാണിയുടെ ജീവചരിത്ര പുസ്തക പ്രകാശനം: ജെയ്റ്റ്ലി എത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
കൊച്ചി: കെഎം മാണിയുടെ ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്യാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി എത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചു. അരുണ്‍ ജെയ്റ്റിലിയെയും ബിജെപി ദേശീയ നേതൃത്വത്തെയും സംസ്ഥാന ഘടകത്തിന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.…
-
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ഇന്നുപരിഗണിക്കും
തൃശൂർ∙ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ഇന്നു തൃശൂർ അഡീഷനൽ സെഷൻസ് കോടതി പരിഗണിക്കും. ജനുവരി 29 നാണ് ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം ആഡംബര കാറുമായി…
-
യുവതിയെ വിവാഹം കഴിക്കാൻ മൂന്നു പിഞ്ചുകുട്ടികളെ കാമുകൻ കൊലപ്പെടുത്തി
ബെംഗളൂരു∙ മൂന്നു മക്കളുടെ അമ്മയായ സ്ത്രീയെ വിവാഹം കഴിക്കാൻ നാലു ആറും എട്ടും വയസ്സുള്ള മൂന്നു കുട്ടികളെ കാമുകൻ കൊലപ്പെടുത്തി. സ്കൂളിൽ നിന്നും മടങ്ങി വരും വഴി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സുൽത്താൻ (4),…
-
ഗുരുവിന്റെ പ്രതിമ തകര്‍ത്തത്; മുഖ്യമന്ത്രി– ആർഎസ്എസ് ഗൂഢാലോചന-കോടിയേരി
തിരുവനന്തപുരം∙ കണ്ണൂരിൽ ആർഎസ്എസ്– പൊലീസ് ഒത്തുകളിയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗുരുദേവ പ്രതിമ തകർത്തവരെ ജാമ്യം നൽകി വിട്ടയച്ചത് ഇതിനുദാഹരണം. മുഖ്യമന്ത്രി– ആർഎസ്എസ് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും കോടിയേരി പറഞ്ഞു.…
-
പാക് , ബംഗ്ലാദേശ് ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ അനുമതി
പാകിസ്താനിലും ബംഗ്ലദേശിലും നിന്ന് ന്യൂനപക്ഷ അഭയാര്‍ഥികളായി ഇന്ത്യയില്‍ എത്തിയവര്‍ക്ക് വിസ കാലാവധി തീര്‍ന്നാലും വ്യക്തമായ രേഖകളില്ലെങ്കിലും ഇന്ത്യയില്‍ തുടരാന്‍ അനുമതി. 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയില്‍ വന്നവര്‍ക്കാണ് ഇളവ്. പാസ്പോര്‍ട്ട് ആക്ട് 1920,…
-
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ ആര്‍എസ്.എസ്-പോലീസ് ബന്ധത്തിന് തെളിവ്: പിണറായി
കോഴിക്കോട്: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ അറസ്റ്റിലായ മൂന്ന് ആര്.എസ്.എസുകാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത് ആര്.എസ്.എസ് പോലീസ് ബന്ധത്തിന് തെളിവാണെന്ന് പിണറായി വിജയന്. ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ…

Local News














