News Sections: News
-
ലാലുവിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
പട്ന: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയില്‍ ജാതിപരമായ പ്രസ്താവന നടത്തിയ ആര്.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു. എല്ലാ ദളിതരും പിന്നാക്കക്കാരും മഹാസഖ്യത്തിന്റെ കീഴില്‍ അണിനിരക്കണമെന്നും ബിഹാറില്‍ നടക്കുന്നത് മണ്ടലും കമണ്ടലുവും…
-
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഗ്രാമങ്ങളെ ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുമെന്ന് മോദി
ന്യൂയോര്‍ക്ക്: ഇന്ത്യ നിക്ഷേപകരുടെ പറുദീസയാണെന്ന് ഫെയ്സ്ബുക്ക് ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഗ്രാമങ്ങളെ ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുമെന്നും മോദി പറഞ്ഞു. ഫെയ്സ്ബുക്ക് ആസ്ഥാനത്ത് ചോദ്യോത്തരവേളയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഗൂഗിള്‍ ആസ്ഥാനവും സന്ദര്‍ശിച്ചു.…
-
തൃശൂര്‍ പ്രവാസി വ്യവസായിയുടെ വീട്ടില്‍ വന്‍ മോഷണം
തൃശൂര്‍:തൃശൂര്വടക്കേക്കാട് അടച്ചിട്ട വീട്ടില്‍ നിന്ന് പ്രവാസി വ്യവസായിയുടെ വീട്ടില്‍ വന്‍ മോഷണം. വടക്കേക്കാട് തടാകം കുഞ്ഞിമുഹമ്മദിന്റ വീട്ടില്‍ നിന്ന് 500 പവന് സ്വര്‍ണ്ണം നഷ്ടപ്പെട്ടു. ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നവര്‍ ഗള്‍ഫിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം മടങ്ങിവന്നു…
-
മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് സിസ്റ്റര്‍ അമല വധക്കേസിലെ പ്രതി
കോട്ടയം: സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് പ്രതി സതീഷ് ബാബുവിന്റെ കുറ്റസമ്മതം. കോട്ടയം ജില്ലയില്‍ ചേറ്റുതോട് തിരുഹൃദയ കോണ്‍വെന്റിലെ സിസ്റ്റര്‍ റോസ്മേരിയെയാണ് കൊലപ്പെടുത്തിയത്. സിസ്റ്റര്‍ റോസ്മേരിയെ കൊലപ്പെടുത്തിയതും തലയ്ക്കടിച്ചാണ്.…
-
മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കുമെന്ന് കെഎസ്ഇബി. 250 മുതല്‍ 500 രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഒക്ടോബര്‍ ഒന്ന് മുതല്‍ ഉത്തരവ്…
-
കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.ലീഗിന്റെ അച്ചടക്കത്തെ കുറിച്ച് സംസാരിച്ച കുഞ്ഞാലിക്കുട്ടി പാര്‍ട്ടി സ്ഥാനങ്ങള്‍ വ്യക്തിപരമായ വിമര്‍ശനത്തിന് ഉപയോഗിക്കുന്ന പതിവ് മുസ്ലിം ലീഗില്‍ ഇല്ലെന്ന്…
-
ചിലയില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
ചിലിയില്‍ റിക്ടര്‍ സ്കെയില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ വന്ഭഭൂകമ്പം അഞ്ച്് പേര് മരിച്ചതായും 20 ഓളം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.ശക്തിയേറിയ ആദ്യ ഭൂചലനത്തിന് ശേഷം എട്ടോളം ചെറു ചലനങ്ങളും ഉണ്ടായി. പ്രദേശത്ത്നിന്ന് ലക്ഷത്തിലേറെ…
-
സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്; നിയമം നടപ്പാക്കിയതിന് തന്നെ സ്ഥലം മാറ്റി
തിരുവനന്തപുരം : ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ ഡിജിപി ജേക്കബ് തോമസിന് പ്രതിഷേധം. നിയമപരമായ നടപടികള്‍ സ്വീകരിച്ചതിന്റെ പേരിലാണ് തന്നെ മാറ്റിയത്. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും സര്‍ക്കാര്‍ തന്നെ സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്.…
-
കന്യാസ്ത്രിയുടെ മരണം കൊലപാതകമെന്ന് കോട്ടയം എസ്പി; തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ടേറ്റ ഒന്നിലധികം മുറിവുകൾ
കോട്ടയം: പാലാ കർമ്മലീത്ത മഠത്തിൽ കന്യാസ്ത്രിയെ മരിച്ചനിലയിൽ കണ്ടെത്തി. സിസ്റ്റർ അമല(69) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റ് രക്തത്തിൽ കുളിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് കോട്ടയം എസ്പി സതീഷ് ബിനോ അറിയിച്ചു. ആയുധം…
-
മജെസ്റ്റിക്കിലെ സിറ്റിറെയില്വേ സ്റ്റേഷന് ഇനി സങ്കൊള്ളി രായണ്ണ സ്റ്റേഷന്
ബംഗളൂരു: ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി. കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റേഷന്റെ പേരുമാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വാതന്ത്ര്യസമര സേനാനി ക്രാന്തീവര സങ്കൊള്ളി രായണ്ണയുടെ പേരിലായിരിക്കും ഇനി മജെസ്റ്റിക്കിലെ സിറ്റി സ്റ്റേഷന് അറിയപ്പെടുക.നേരത്തേ, ബാംഗളൂരിനെ…

Local News

















