News Sections: News
-
സ്പെഷൽ ട്രെയിനിൽ ആളുകയറിയാൽ വീണ്ടും ഓടിക്കാമെന്ന് റയിൽവേ;ഇന്നു രാത്രി 9.15നു
തിരുവനന്തപുരം ∙ മംഗലാപുരത്തിനും തിരുവനന്തപുരത്തിനും ഇടയിൽ പുതിയൊരു ട്രെയിൻ നേടിയെടുക്കാൻ യാത്രക്കാർക്കായി റയിൽവേയുടെ ചാലഞ്ച്. ഇന്നു രാത്രി കൊച്ചുവേളിയിൽ നിന്ന് 9.15നു പുറപ്പെടുന്ന മംഗലാപുരത്തേക്കുള്ള ഇൗ ആദ്യ സ്പെഷൽ ട്രെയിനിൽ ആളു നിറഞ്ഞാൽ ഇൗ…
-
സിറിയയില്‍ ഫ്രഞ്ച് സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
സിറിയയില്‍ ഫ്രഞ്ച് സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഐ.എസ് പരിശീലന ക്യാംപിനു നേരെയാണ് ആക്രമണം നടന്നത്. ആറ് ജെറ്റ് ഫൈറ്റര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം . അഞ്ചു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍…
-
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് സഖ്യത്തിനായുള്ള നീക്കങ്ങള്‍ക്കായി രാവിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ചാണ് കൂടിക്കാഴ്ച. ബി.ജെ.പിമായുള്ള സഖ്യത്തിന് എസ്.എന്‍.ഡി.പിയില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, ഉപാധികളുണ്ടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഈ ഉപാധികള്‍ എല്ലാം മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.…
-
പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചു
മൂന്നാര്‍: മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും നിരാഹാരം അനുഷ്ഠിക്കാം. സമരരംഗത്തേക്ക് എത്തുന്നതില്‍ നിന്നും ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ തൊഴിലാളികളെ തടയുകയും തിരിച്ചയക്കുകയുമാണെന്ന് പൊമ്പിളൈ ഒരുമൈ ആരോപിച്ചു. ട്രേഡ്…
-
മഅ്ദനിയുടെ കേസുകള്‍ ഒന്നിച്ച് പരിഗണിച്ചു കൂടേയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേസുകള്‍ ഒന്നിച്ച് പരിഗണിച്ചു കൂടേയെന്ന് സുപ്രീം കോടതി. മഅ്ദനിയുടെ കേസില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇങ്ങനെ ആരാഞ്ഞത്. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.…
-
നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു
പാലക്കാട്: നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു. നെല്ലിയാമ്പതിയിലെ മൂന്ന് തേയില ഫാക്ടറികള്‍ക്ക് മുമ്പിലാണ് സമരം നടക്കുന്നത്.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെയും പ്ലാന്റേഷന് ആക്റ്റിന്റെ പരിധിയില്‍ പെടാത്ത ചെറുകിട തോട്ടങ്ങളിലെയും തൊഴിലാളികള്‍ സമരരംഗത്തുണ്ട്.അഞ്ചാം തീയതിയാണ്…
-
കണ്ണൂര്‍ നഗരസഭ ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി ശിലയിട്ടു
കണ്ണൂര്‍ നഗരസഭ മുന്‍ ചെയര്മാന് എന്‍ കെ കുമാരന് മാസ്റ്റര്‍ സ്മാരകം ഉദ്ഘാടനവും നഗരസഭ ആസ്ഥാനമന്ദിരം ശിലാസ്ഥാപനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ പരിസരത്ത് നിര്‍വഹിച്ചു. തന്നോടൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിച്ച കുമാരന്…
-
തിരുനെല്‍വേലിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു
സേലം: തമിഴ്നാട്ടിലെ തിരുനെല്‍വേലിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശികളാണ് മരിച്ചവര്‍. തെങ്കാശിക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ജോണ്‍ ബോസ്, ക്രിസ് ടെക്, ക്രിസ് ജെരിമ എന്നിവരാണ് മരിച്ച…
-
പി.എല്‍.സി യോഗം കഴിഞ്ഞു; മിനിമം കൂലിയുടെ കാര്യത്തില്‍ ധാരണയായില്ല
കൊച്ചി: തോട്ടം തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ധാരണയാവാതെ പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗം പിരിഞ്ഞു. കുറഞ്ഞവേതനമായി 500 രൂപ ലഭിക്കണമെന്നാണ് തൊഴിലാളികള്‍ ഉന്നയിച്ചത്. എന്നാല്‍ തോട്ടമുടമകള്‍ ഇതിനു തയ്യാറായില്ല.
-
മൃതദേഹം ജീവനക്കാര്‍ കക്കൂസ് മുറിയില്‍ തള്ളിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനം പൊതു ശ്മശാനത്തില്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്ന മൃതദേഹം ജീവനക്കാര്‍ കക്കൂസ് മുറിയില്‍ തള്ളിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.…

Local News















