News Sections: News

  • ഇന്ത്യയിലെന്താ വോട്ടർമാർക്ക് അവകാശമില്ലേ; സംഘി വിമർശനങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞ് പ്രകാശ് രാജ്

    ഇന്ത്യയിലെന്താ വോട്ടർമാർക്ക് അവകാശമില്ലേ; സംഘി വിമർശനങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞ് പ്രകാശ് രാജ്

    ചെന്നൈ: രജനീകാന്തിനെതിരെയും എആർ റഹ്മാനെതിരെയും ഭീഷണിയും വിമർശനങ്ങളും ഉന്നയിക്കുന്നവർക്കെതിരെ മറുപടിയുമായി നടൻ പ്രകാശ് രാജ്. രാജ്യം കൂടുതൽ അസഹിഷ്ണുതയിലേക്കാണ് നീങ്ങുന്നതെന്നും വിമർശിക്കുന്നവർ പോയി പണി നോക്കാനും പ്രകാശ് രാജ് പറഞ്ഞു. നിങ്ങൾ ഇവിടെ ബീഫും…

  • തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം;കോടിയേരി

    തൊടുപുഴ: മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തണം. പ്രശ്‌നങ്ങൾ അടുത്ത ചർച്ചയിൽ പരിഹരിച്ചില്ലെങ്കിൽ…

  • തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

    തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

    മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ താന്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടും.അതേസമയംതൊഴിലാളികളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ എം.എല്‍.എ. നിരാഹാരസമരം…

  • ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗമാണ് ആർഎസ്എസ്;കോടിയേരി ബാലക്യഷ്ണൻ

    കൊച്ചി: ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗമാണ് ആർഎസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ. വർഗീയ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന രാജ്യമായി ഇന്ത്യ മാറി. ഇസ്ലാമിക് സ്റ്റേറ്റിനെ പോലെ ഭീകരമുഖമാണ് ആർഎസ്എസിന്റേതെന്നും കോടിയേരി അഭിപ്രയപ്പെട്ടു.

  • മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം എട്ടാം ദിനത്തിലേക്ക്

    മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സമരം ഒരാഴ്ച് പിന്നീട്ട് ഇന്ന് എട്ടാം ദിവസത്തേക്ക് കടക്കുന്നു. മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചുകൊണ്ടുള്ള സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. സമരം പിന്‍വലിക്കണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം തൊഴിലാളികള്‍…

  • സിനിമാ താരം സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

    സിനിമാ താരം സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

    വൈറ്റില: ചലച്ചിത്ര നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. പുലര്‍ച്ചെ രണ്ടുമണിക്ക് എറണാകുളം ചമ്പക്കരയിലായിരുന്നു അപകടം. സിദ്ധാര്‍ഥ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥിനെ…

  • മധ്യപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 30 പേര്‍ മരിച്ചു

    ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ റസ്‌റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 30 പേര്‍ മരിച്ചു. സംഭവത്തില്‍ 80 ഓളം പേര്‍ക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗിക വിവരം. 150 ഓളം പേര്‍ക്ക് പരുക്കേറ്റതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

  • കണ്ണൻദേവൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വി.എസ്

    മൂന്നാറിലെ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വി.എസ്.തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ സമരമുഖത്ത് താനും ഉണ്ടാകുമെന്ന് വി.എസ് പറഞ്ഞു.സംസ്ഥാന സർക്കാർ തുടർന്ന് വരുന്ന തൊഴിലാളി വിരുദ്ധ നിലപാട് അംഗീകരിക്കുവാൻ സാധിക്കില്ലെന്നു വി.എസ്…

  • ജമ്മു കാശ്മീർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നാലു മരണം

    ജമ്മു കാശ്മീർ അതിർത്തിയിൽ സൈന്യവുതീ (വ വാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 4 പേർ മരിച്ചു. വടക്കൻ കാശ്മീരിലെ ഹാൻഡ വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടൽ തുടരുകയാണന്നാണ് വിവരം. കൂടുതൽ സൈന്യം സ്ഥലത്ത് എത്തിയിട്ടുണ്ട്.

  • ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും

    ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും

    ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ വാക് പോരാണ് ബീഹാറില്‍ അരങ്ങേറുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാന മന്ത്രി…