News Sections: Movies
-
വേള്‍ഡ് വൈഡ് കളക്ഷനില്‍ 40 കോടി കടന്ന് ‘മാളികപ്പുറം’
വേള്‍ഡ് വൈഡ് കളക്ഷനില്‍ കോടി കടന്ന് ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’. പലയിടങ്ങളിലും സിനിമയ്ക്ക് ഹൗസ്ഫുള് ഷോകള്‍ ഉണ്ട്.എക്സ്ട്രാ ഷോ നടത്തിയ സ്ഥലങ്ങളുമുണ്ട്. കേരളത്തിനകത്തും പുറത്തും സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചുവരികയാണ്. നവാഗതനായ വിഷ്ണു ശശി…
-
ഷാരൂഖ് ഖാന് ഏറ്റവും സമ്ബന്നനായ ബോളിവുഡ് നടന്
ഏറ്റവും ജനപ്രീതി ഉള്ളതും വലുതുമായ സിനിമ വ്യവസായങ്ങളില്‍ ഒന്നാണ് ബോളിവുഡ്. ഷാരൂഖ് ഖാന്, സല്മാന് ഖാന്, ഹൃത്വിക് റോഷന്, ദീപിക പദുക്കോണ്‍, കത്രീന കൈഫ് , രണ്‍വീര്‍ സിംഗ് തുടങ്ങിയ നിരവധി പ്രതിഭകളെ ബോളിവുഡ്…
-
25-ാം വാര്‍ഷികമാഘോഷിക്കാന്‍ ടൈറ്റാനിക്
ലൊസാഞ്ചലസ്: ലോകഹൃദയം കവര്‍ന്ന ടൈറ്റാനിക് സിനിമ 25-ാം വാര്‍ഷികമാഘോഷിക്കാന്‍ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നു. 3ഡി 4കെ എച്ച്ഡിആര്‍ പതിപ്പ് തിയറ്ററിലെത്തുന്നത് വാലന്റൈന്‍സ് ഡേ ആഘോഷത്തിനു മുന്നോടിയായി ഫെബ്രുവരി 10 നാണ്. മൂന്നു മണിക്കൂര്‍ 15…
-
ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
ഈ വർഷത്തെ ഹരിവരാസനം പുരസ്കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം, മകരവിളക്ക് ദിവസമായ…
-
RRR ‘നാട്ടു നാട്ടു’ മികച്ച ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം
ലോകപ്രശസ്തമായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവേദിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ സിനിമ. എസ് എസ് രാജമൗലിയുടെ RRR സിനിമയിലെ ‘നാട്ടു നാട്ടു’ ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം നേടി.പ്രശസ്ത സംഗീതസംവിധായകന് എം എം…
-
ഗാന ഗന്ധര്വ്വന് കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും
ഗാന ഗന്ധര്വ്വന് കെ ജെ യേശുദാസിന് 83-ാം പിറന്നാള്‍ ആശംസകളുമായി മലയാളികളുടെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും.കേരളത്തിന്‍്റെ സ്വകാര്യ അഭിമാനമായ എന്‍്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍,…
-
ഷാരൂഖ് ഖാന്- ദീപിക ചിത്രം ‘പഠാന്്റെ’ ട്രെയിലര്‍ എത്തി
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പഠാന്’ ട്രെയിലര്‍ പുറത്തിറങ്ങി. ഷാരൂഖ് ഖാനും ദീപിക പദുക്കോണും രാജ്യത്തെ രക്ഷിക്കാന്‍ പോരാടുന്ന ഉദ്യോഗസ്ഥരായാണ് എത്തുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ജോണ്‍ എബ്രഹാമാണ് വില്ലന്‍. 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന…
-
ഇന്ത്യയില്‍ നിന്നുള്ള ഓസ്കര് മത്സര പട്ടികയില്‍ ഇടം നേടി ഋഷബ് ഷെട്ടിയുടെ കാന്താര
2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 16 കോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം 400 കോടിയോളമാണ് സ്വന്തമാക്കിയത്.ബിഗ് ബജറ്റില്‍ വന്ന കെജിഎഫ് 2-വിന്റെ സ്വീകാര്യതയെ പോലും മറികടക്കാന്‍ ഋഷഭ്…
-
ചലച്ചിത്ര താരം മോളി കണ്ണമാലി ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
പ്രമുഖ ചലച്ചിത്ര താരം മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്.ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.…
-
അവതാര്‍ 2 ന്റെ ആഗോള കളക്ഷന്‍ 1.5 ബില്യണ്‍ ഡോളര്‍
അവതാര്‍ 2 ന്റെ ആഗോള കളക്ഷന്‍ 1.5 ബില്യണ്‍ ഡോളര്‍. (12,341 കോടി രൂപ) അവതാറിന്റെ രണ്ടാം ഭാഗമായ അവതാര്‍ 2- ദ് വേ ഒഫ് വാട്ടര്‍ ഗംഭീര കളക്ഷന്‍ നേടുന്നതിനാല്‍ 3, 4,…

Local News


















