News Sections: Movies
-
ഒമാനിലെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക് അംഗീകാരം
ഒമാനിലെ നാലാമത് സിനിമാന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക് അംഗീകാരം.മത്സരവിഭാഗത്തില്‍ ഫെസ്റ്റിവലില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തലത സംഗീതത്തിന് എം. ജയചന്ദ്രനാണ് അവാര്‍ഡ്. അറബ് -ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച…
-
ബോക്സ് ഓഫീസില്‍ വമ്ബന്‍ കുതിപ്പ് നടത്തി ഷാരൂഖ് ചിത്രം പത്താന്
ബോക്സ് ഓഫീസില്‍ വമ്ബന്‍ കുതിപ്പ് നടത്തി ഷാരൂഖ് ചിത്രം പത്താന്. റിലീസ് ദിനത്തില്‍ 57 കോടിയെന്ന വമ്ബന്‍ കളക്ഷന്‍ നേടിയ ചിത്രം ഇതുവരെയുള്ള ബോളിവുഡിലെ എല്ലാ പ്രധാന റെക്കോര്‍ഡുകളും ഭേദിച്ച് കഴിഞ്ഞു.ആമിര്ഖാന് ചിത്രം ദംഗല്‍…
-
ക്യു എഫ് എഫ് കെ ചലച്ചിത്രസമഗ്ര സംഭാവന നവാഗത സംവിധായകൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് ന്റെ 2023 ലെ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ചലച്ചിത്ര സമഗ്ര സംഭാവന പുരസ്കാരം സംവിധായകൻ സിദ്ധിഖ് നും നവാഗത ചലച്ചിത്ര സംവിധായകനുള്ള പുരസ്കാരം മാളികപ്പുറം ചിത്രത്തിന്റെ…
-
ഗായിക വാണി ജയറാം അന്തരിച്ചു
പ്രശസ്ത ഗായിക വാണി ജയറാം (78)അന്തരിച്ചു. ചെന്നെെയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ച പത്മഭുഷന്‍ അവാര്‍ഡ് നല്കി രാജ്യം ആദരിച്ചിരുന്നു.മലയാളത്തില്‍ ഒട്ടേറെ ഗാനങ്ങള്‍ പാടിയിട്ടുള്ള വാണി ജയറാം ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം…
-
വഞ്ചനാക്കേസ് :സിനിമാ നടന് ബാബുരാജിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു
വഞ്ചനാക്കേസില്‍ സിനിമാ നടന് ബാബുരാജിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു .റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്കി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ബാബു രാജ്…
-
സിദ്ധാര്‍ഥ് പ്രിയദര്ശന് വിവാഹിതനായി
പൊതുവെ താരങ്ങളോ താരങ്ങളുടെ മക്കളോ വിവാഹിതരാകാന്‍ പോകുകയാണെങ്കില്‍ ഒരാഴ്ച മുമ്ബ് തന്നെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയും.എന്നാല്‍ ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായകനും മലയാളത്തിന്റെ അഭിമാനവുമായ പ്രിയദര്‍ശന്റേയും നടി ലിസിയുടയേും മകന് സിദ്ധാര്‍ഥിന്റെ…
-
മമ്മൂക്ക ഫാൻസ് എന്ന പ്രയോഗം തന്നെ വിഷമിപ്പിക്കുന്നതാണെന്ന് നടൻ മമ്മൂട്ടി
മമ്മൂക്ക ഫാൻസ് എന്ന പ്രയോഗം തന്നെ വിഷമിപ്പിക്കുന്നതാണെന്ന് നടൻ മമ്മൂട്ടി. ആരാധകർ മാത്രമല്ല സിനിമ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.’ക്രിസ്റ്റഫര്‍’ സിനിമയുമായി ബന്ധപ്പെട്ട് ദുബൈയില്‍ നടന്ന ‘മീറ്റ് ദ പ്രസ്’ പരിപാടിയിലയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഫാന്‍സ്…
-
ദുൽഖർ സൽമാന്റെ ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്തയിലെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി
സിനിമാ അഭിനയരംഗത്ത് പതിനൊന്നു വർഷങ്ങൾ പൂർത്തീകരിച്ച പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്തയിലെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. സെക്കന്റ് ഷോ റിലീസ് ചെയ്തു പതിനൊന്നു…
-
യുവത്വത്തിന്റെ ആഘോഷങ്ങളുമായി ‘മഹേഷും മാരുതിയും’ ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും
യുവത്വത്തിന്റെ ആഘോഷങ്ങളുമായി ‘മഹേഷും മാരുതിയും’ ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.എന്നും മനസില്‍ തങ്ങിനില്ക്കുന്ന നിരവധി മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സേതുവിന്റെ പുതിയ സിനിമയാണ് ‘മഹേഷും മാരുതിയും’. ഹാസ്യത്തിനും സൗഹൃദത്തിനും…
-
ദളപതി 67ന്റെ ഒടിടി റൈറ്റ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്, സാറ്റലൈറ്റ് റൈറ്റ് സണ്‍ ടിവിക്ക്
ദളപതി വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തത്. ബോളിവുഡിലേയും തെന്നിന്ത്യയിലേയും നിരവധി സൂപ്പര്‍താരങ്ങളും ചിത്രത്തിലുണ്ട്. പ്രഖ്യാപനത്തിനു…

Local News

















