News Sections: Movies
-
ബോസ് താരം ഡോ. റോബിന് രാധകൃഷ്ണന്റെയും ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയവും നടന്നു
ബിഗ് ബോസ് താരം ഡോ. റോബിന് രാധകൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് ഓരോ ദിവസവും ചര്‍ച്ചയായി കൊണ്ടിരുന്നത്.ഒടുവില്‍ ആരാധകര്‍ കാത്തിരുന്നത് പോലെ റോബിനും പ്രതിശ്രുത വധു ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയവും നടന്നു. കഴിഞ്ഞ ദിവസം…
-
സണ്ണി ലിയോണിന്റെ ഓ മൈ ഗോസ്റ്റ് ഒടിടിയിൽ
സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഓ മൈ ഗോസ്റ്റ് ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ സിംപ്ലി സൗത്താണ്. ചിത്രം ഇന്ന്, ഫെബ്രുവരി 17 മുതലാണ്…
-
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് നാളെ ആരംഭം
സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് നാളെ ആരംഭം. ബംഗാള്‍ ടൈഗേഴ്സും കര്‍ണാടക ബുള്‍ഡോസേഴ്സും തമ്മിലാണ് ആദ്യ മത്സരം.അതേസമയം മലയാളി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന കേരളത്തിന്റെ മത്സരങ്ങള്‍ക്ക് 19, ഞായറാഴ്ച…
-
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം പകലും പാതിരാവും മാര്‍ച്ച് മൂന്നിന് റിലീസ്
കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും റിലീസിനൊരുങ്ങുന്നു.ചിത്രം മാര്‍ച്ച് മൂന്നിന് തിയറ്ററിലെത്തും.ഗുരു സോമ സുന്ദരം, തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ.യു., സീത തുടങ്ങിയവരാണ്…
-
‘കാന്താര’ ‘വരാഹരൂപം’ എന്ന ഗാനം പകര്‍പ്പവകാശം;പൃഥ്വിരാജിനെ ഇന്ന് ചോദ്യം ചെയ്യും
‘കാന്താര’ സിനിമയില്‍ ‘വരാഹരൂപം’ എന്ന ഗാനം പകര്‍പ്പവകാശം ലംഘിച്ചാണ് ഉള്‍പ്പെടുത്തിയത് എന്ന കേസില്‍ പൃഥ്വിരാജിനെയും സംഗീത സംവിധായകന് അജനീഷ് ലോക്നാഥിനെയും ഇന്ന് ചോദ്യം ചെയ്യും. പൃഥ്വിരാജ് ഉള്‍പ്പെടെ കാന്താരയുടെ കേരളത്തിലെ വിതരണക്കാരും കേസിലെ പ്രതികളാണ്.…
-
‘നീണ്ട 28 വര്‍ഷങ്ങള്‍ക്കിപ്പുറവും ആട് തോമയെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
‘നീണ്ട 28 വര്‍ഷങ്ങള്‍ക്കിപ്പുറവും ആട് തോമയ്ക്കു മേല്‍ സ്നേഹം ചൊരിഞ്ഞതിന് വാക്കുകള്‍ക്കതീതമായ നന്ദി. സ്പടികം 4K അറ്റ്മോസില് സ്ഫടികം എത്തിച്ചതിന് ഭദ്രന് സാറിനും ടീമിനും വലിയ നന്ദി രേഖപ്പെടുത്തട്ടെ’. നടന് മോഹന്‍ലാലിന്റെ (Mohanlal) വാക്കുകളാണിത്.…
-
‘മാളികപ്പുറം’ ഒ.ടി.ടി. റിലീസ് തിയതി നിശ്ചയിച്ചു;ഫെബ്രുവരി 15 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍
വേള്‍ഡ് വൈഡ് ബോക്സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ നേടി 2023ലെ ഏറ്റവും വലിയ ചിത്രമായ മാളികപ്പുറം ഇനി ഒ.ടി.ടിയില്‍ കാണാം.റിലീസ് തിയതി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച ഗന്ധര്‍വ ജൂനിയര്‍ എന്ന സിനിമയുടെ…
-
ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിനു ലഭിക്കുന്ന എല്ലാ അംഗീകാരങ്ങള്‍ക്കും നന്ദി അറിയിച്ച് മമ്മൂട്ടി
ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിനു ലഭിക്കുന്ന എല്ലാ അംഗീകാരങ്ങള്‍ക്കും നന്ദി അറിയിച്ച് മമ്മൂട്ടി. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തപരമായ പോരാട്ടങ്ങളും നിങ്ങള്‍ മനസിലാക്കിയതില്‍…
-
40 കോടി ബജറ്റിൽ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ഗന്ധര്‍വ ജൂനിയര്‍’
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഗന്ധര്‍വ ജൂനിയര്‍ എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.40 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകന് ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര…
-
വരാഹരൂപം;കാന്താരയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ
‘വരാഹരൂപം’എന്ന ഗാനം ഉള്‍പ്പെടുത്തി കാന്താര സിനിമ പ്രര്‍ശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്ബോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന്ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി വിധി സ്റ്റേ…

Local News















