News Sections: Movies
-
14 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഓസ്കര് നോട്ടവുമായി ദ എലിഫന്റ് വിസ്പറേഴ്സിന്
ഇന്ത്യക്ക് അഭിമാനമായി ‘ദ എലിഫന്റ് വിസ്പറേഴ്സ്’. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്കര് എത്തുന്നത്.കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘എലിഫന്റ് വിസ്പറേഴ്സ്’ മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന് ബെല്ല…
-
രജനീകാന്തിനെ വീട്ടിലെത്തി കണ്ട് ക്രിക്കറ്റ് താരം സഞ്ജു സാംസണ്
ചെന്നൈ; സൂപ്പര്‍താരം രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്. സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. രജനീകാന്ത് തന്നെയാണ് സഞ്ജുവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ”ഏഴാം വയസ്സില്‍ തന്നെ ഞാനൊരു…
-
മികച്ച സഹനടനുള്ള ഓസ്കര് പുരസ്കാരം കി ഹൂയി ക്വാനും മികച്ച സഹനടിക്കുള്ള പുരസ്കാരം ജെയ്മി ലീ കേർട്ടസും സ്വന്തമാക്കി
മികച്ച സഹനടനുള്ള ഓസ്കര് പുരസ്കാരം കി ഹൂയി ക്വാനും മികച്ച സഹനടിക്കുള്ള പുരസ്കാരം ജെയ്മി ലീ കേർട്ടസും സ്വന്തമാക്കി. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം നവൽനിയാണ്. മികച്ച മേക്കപ്പ് ആൻഡ് കേശാലങ്കാരം – ദി…
-
മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ ലെ ” നാട്ടു നാട്ടുവിന്”
മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര മുഹൂർത്തമാണ്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം…
-
‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ മികച്ച വിഷ്വല്‍ എഫക്ടിനുള്ള ഓസ്കര് നേടി
മികച്ച വിഷ്വല്‍ എഫക്ട് ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ മികച്ച വിഷ്വല്‍ എഫക്ടിനുള്ള ഓസ്കര് സ്വന്തമാക്കി.ജോ ലെറ്റെറി, റിച്ചാര്‍ഡ് ബെന്‍ഹാം, എറിക് സൈന്‍ഡന്‍, ഡാനിയല്‍ ബാരറ്റ് എന്നിവരാണ് പ്രേക്ഷകരുടെ…
-
ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും
പതിവ് തെറ്റിക്കാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധികയോടൊപ്പം ശാസ്തമംഗലത്തെ വീട്ടുമുറ്റത്താണ് സുരേഷ് ഗോപിയും പൊങ്കാലയിട്ടത്.പൊങ്കാല സമര്‍പ്പിക്കുന്ന സമയമത്രയും രാധികയോടൊപ്പം പ്രാര്‍ത്ഥനാ നിരതനായി സുരേഷ് ഗോപിയുമുണ്ടായിരുന്നു. ‘1990ല്‍, എന്റെ കല്യാണം…
-
കരള്‍രോഗവുമായി ബന്ധപ്പെട്ട് നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരള്‍ സംബന്ധിയായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം.കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും…
-
മലയാളികളെ രസിപ്പിച്ച കലാഭവന്‍ മണി ഓര്‍മയായിട്ട് ഏഴ് വര്‍ഷം
നാടന്‍പാട്ടുകളും നര്‍മവുമായി മലയാളികളെ രസിപ്പിച്ച കലാഭവന്‍ മണി ഓര്‍മയായിട്ട് ഏഴ് വര്‍ഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട…
-
ഷൂട്ടിങ്ങിനിടെ നടന് അമിതാഭ് ബച്ചന് പരിക്ക്
ആക്ഷന്‍ ചിത്രീകരണത്തിനിടെ നടന് അമിതാഭ് ബച്ചന് പരിക്ക്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .ടി സ്കാന്‍ എടുത്ത ശേഷം ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.…
-
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ഷാരൂഖ് ഖാന് നായകനായ പഠാന്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ഷാരൂഖ് ഖാന് നായകനായ പഠാന്. കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്ന് ബോളിവുഡിനെ കരകയറ്റിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍…

Local News


















