‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ മികച്ച വിഷ്വല്‍ എഫക്ടിനുള്ള ഓസ്കര്‍ നേടി

മികച്ച വിഷ്വല്‍ എഫക്ട് ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ മികച്ച വിഷ്വല്‍ എഫക്ടിനുള്ള ഓസ്കര്‍ സ്വന്തമാക്കി.ജോ ലെറ്റെറി, റിച്ചാര്‍ഡ് ബെന്‍ഹാം, എറിക് സൈന്‍ഡന്‍, ഡാനിയല്‍ ബാരറ്റ് എന്നിവരാണ് പ്രേക്ഷകരുടെ മനംകവര്‍ന്ന അനിമേഷന് പിന്നില്‍.

മറ്റു നോമിനേഷനുകള്‍ നോക്കാം: ‘ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രന്റ്’- ഫ്രാങ്ക് പെറ്റ്സോള്‍ഡ്, വിക്ടര്‍ മുള്ളര്‍, മാര്‍ക്കസ് ഫ്രാങ്ക്, കാമില്‍ ജാഫര്‍ ‘ദി ബാറ്റ്മാന്‍’- ഡാന്‍ ലെമ്മണ്‍, റസ്സല്‍ എര്‍ള്‍, ആന്‍ഡേഴ്സ് ലാംഗ്ലാന്‍ഡ്സ്, ഡൊമിനിക് തുവോഹി ‘ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോറെവര്‍’- ജെഫ്രി ബൗമാന്‍, ക്രെയ്ഗ് ഹമ്മാക്ക്, ആര്‍. ക്രിസ്റ്റഫര്‍ വൈറ്റ്, ഡാന്‍ സുഡിക്ക് ‘ടോപ്പ് ഗണ്‍: മാവെറിക്ക്’- റയാന്‍ ടുഡോപ്പ്, സേത്ത് ഹില്‍, ബ്രയാന്‍ ലിറ്റ്സണ്‍, സ്കോട്ട് ആര്‍. ഫിഷര്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *