News Sections: Movies
-
ദുല്‍ഖര്‍ സല്മാന്-ടിനു പാപ്പച്ചന് കോമ്പോയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു
ദുല്‍ഖര്‍ സല്മാന്-ടിനു പാപ്പച്ചന് കോമ്പോയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം ടിനു പാപ്പച്ചന് പങ്കുവച്ചത്.‘ചാവേര്‍’…
-
ഇന്നസെന്റിന്റെ വിയോത്തിൽ കണ്ണീരോടെ ദീലീപും ജയറാമും; വേദനയോടെ സിനിമലോകം
നടന് ഇന്നസെന്റിന്റെ വിയോഗം മലയാളസിനിമയ്ക്ക് ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്. താരത്തിന്റെ വിയോഗവാര്‍ത്ത എത്തുന്നതിന് മുന്‍പ് തന്നെ കൊച്ചിയിലെ ആശുപത്രിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു.മരണവാര്‍ത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് ആദ്യം പുറത്തെത്തിയ…
-
ഇന്നസെന്റ് മരിച്ചുപോയി എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന് സലിം കുമാര്‍
ഇന്നസെന്റ് മരിച്ചുപോയി എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന് സലിം കുമാര്‍. അതുകൊണ്ട് തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല.എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതല്‍ വരില്ല…
-
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസെൻ്റിനെ ഓർമിച്ച് മോഹൻലാൽ
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസെൻ്റിനെ ഓർമിച്ച് മോഹൻലാൽ. നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല എന്ന് മോഹൻലാൽ പറഞ്ഞു. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ്…
-
ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നസെന്റ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അര്‍ബുദത്തെ…
-
സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നായിക
എഡിറ്റര്‍ സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നായിക അഞ്ചാം പാതിരാ, കുമ്ബളങ്ങി നൈറ്റ്സ്, മഹേഷിന്‍്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് ആദ്യമായി സംവിധാനം…
-
ക്രിഷാന്ദിന്റെ “പുരുഷപ്രേതം’ സോണിലിവില്‍
ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് ഒരുക്കിയ പുരുഷ പ്രേതം റിലീസ് ചെയ്തു. പ്രശാന്ത് അലക്സാണ്ടര്‍, ദര്‍ശന രാജേന്ദ്രന്, ജഗദീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലാണുള്ളത്. സംവിധായകന് ജിയോ…
-
ജയിലര്‍ എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് ചിത്രീകരണത്തിന് തലൈവര്‍ കൊച്ചിയില്‍
ജയിലര്‍ എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് ചിത്രീകരണത്തിന് തലൈവര്‍ കൊച്ചിയില്‍ . വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ആരാധകര്‍ നല്‍കിയത്.നെല്‍സണ്‍ ദീലീപ് കുമാര്‍ സംവിധാനംചെയ്യുന്ന ജയിലറില്‍ മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലര്‍ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.ചാലക്കുടിയിലായിരിക്കും ക്ളൈമാക്സ്…
-
റീൽസിലൂടെ സോഷ്യൽ മീഡിയ താരമായി വളർന്ന സൗമ്യ മാവേലിക്കര സിനിമയിലേക്ക്
റീൽസിലൂടെ സോഷ്യൽ മീഡിയ താരമായി വളർന്ന സൗമ്യ മാവേലിക്കര സിനിമയിലേക്ക്. വിശ്വം വിശ്വനാഥൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നായികാ വേഷത്തിലാണ് സൗമ്യ എത്തുന്നത്. ഫ്ളവേഴ്സ് ഒരു കോടിയുടെ വേദിയിലാണ് സൗമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.‘ചെറുപ്പം മുതലേ…
-
ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ട് ചിത്രം ‘ആടുജീവിതം’ പൂജ റിലീസായി ഒക്ടോബര്‍ 20ന് റിലീസിന്
ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ സ്വപ്നചിത്രമായ ‘ആടുജീവിത’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.ഒക്ടോബര്‍ 20ന് ചിത്രം ലോകമെമ്ബാടും റിലീസ് ചെയ്യും. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത…

Local News












