News Sections: Movies
-
ഹോംബെയ്ല്‍ ഫിലിംസ് ഒരുക്കുന്ന ആദ്യ മലയാള ചിത്രം ധൂമത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ബ്രഹ്മാണ്ഡ വിജയമായി മാറിയ കെജിഎഫ് സീരീസിലൂടെ ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൌസായി മാറിയ ഹോംബെയ്ല്‍ ഫിലിംസ് ഒരുക്കുന്ന ആദ്യ മലയാള ചിത്രം ധൂമത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കന്നഡ സംവിധായകന് പവന് കുമാറിന്റെ സംവിധാനത്തില്‍…
-
കൈലാഷ്, സരയൂ ചിത്രം ഉപ്പുമാവ് ഇന്ന് പ്രദര്‍ശനത്തിന് എത്തും
കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ശിവരാജന് സംവിധാനം ചെയ്ത ‘ഉപ്പുമാവ്’ ഇന്ന് പ്രദര്‍ശനത്തിന് എത്തും. ശ്രീമംഗലം വിജയന്, ശ്യാം ശിവരാജന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. കാട്ടൂര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന…
-
ചോള ചരിത്രവുമായി പൊന്നിയന്‍ സെല്വന്; പാണ്ഡ്യ ചരിത്രവുമായി യാതിസൈയും
ചോളന്മാരുടെ ചരിത്രം പറയുന്ന പൊന്നിയന്‍ സെല്വന് ശേഷം പാണ്ഡ്യന്മാരുടെ ചരിത്രവും വെള്ളിത്തിരയില്‍. ധരിണി സംവിധാനം ചെയ്യുന്ന ‘യാതിസൈ’ എന്ന ചരിത്ര ചിത്രം സംസാരിക്കുന്നത് പാണ്ഡ്യ വംശത്തെ കുറിച്ചാണ്.500 കോടി രൂപ ചെലവിലാണ് പൊന്നിയന്‍ സെല്വന്…
-
പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍
പുതിയ വാഹനം സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഇനി താരത്തിന്റെ യാത്രകള്‍ പുതിയ റേഞ്ച് റോവര്‍ കാറിലായിരിക്കും.റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി 4.4 v8 ആണ് താരം സ്വന്തമാക്കിയത്. ഭാര്യ സുചിത്രയ്ക്കും നിര്‍മാതാവ് ആന്റണി…
-
മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും കഥ പറയുന്ന ‘റോമാ: 6
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ജുവൽ മീഡിയ പ്രൊഡക്ഷൻസ്, സഹജീവനം മീഡിയ എന്നിവയുടെ ബാനറിൽ നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘റോമാ:6’. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ…
-
ഉർവശി പ്രധാന താരമായി എത്തുന്ന ചിത്രം ‘ചാൾസ് എന്റർപ്രൈസസ്’ മെയ് അഞ്ചിന് പ്രദർശനത്തിന് എത്തും
ഉർവശി പ്രധാന താരമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. . ബാലു വർഗീസ്, കലൈയരശൻ, ഗുരു സോമസുന്ദരം, സുജിത് ശങ്കർ, അഭിജ ശിവകല, മണികണ്ഠൻ ആചാരി, ബാനു, മൃദുല മാധവ്, സുധീർ…
-
റോഷാക്കിന് ശേഷം മെഗാസ്റ്റാറിന്റെ പുതിയ അവതാരം; ‘ബസൂക്ക’ ടൈറ്റില്‍ പോസ്റ്റര്‍
റോഷാക്കിന് ശേഷം വീണ്ടും ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി. ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ബസൂക്ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. മമ്മൂട്ടി ഇതുവരെയും…
-
വിക്രത്തിന് ശേഷം കാളിദാസ് വീണ്ടും കമല്‍ഹാസനൊപ്പം ‘ഇന്ത്യന്‍ 2’വില്‍ ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നു
മലയാള സിനിമയില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ കഴിയാതെ പോയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി എത്തിയ സിനിമകള്‍ ഹിറ്റുകള്‍ ആയിരുന്നുവെങ്കില്‍ നായകനായി എത്തിയ മലയാള സിനിമകള്‍ എല്ലാം ഫ്ളോപ്പുകള്‍ ആയിരുന്നു. മലയാളത്തില്‍ പരാജയ ചിത്രങ്ങളിലെ…
-
അജയ് ദേവ്ഗണ് ചിത്രം ‘ഭോലാ’ 50 കോടി ക്ലബ്ബില്‍
അജയ് ദേവ്ഗണ് നായകനായി എത്തി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ‘ഭോലാ’.’കൈതി’ ഹിന്ദി റീമേക്കും വലിയ വിജയമായി.അജയ് ദേവ്ഗണ് സംവിധാനം ചെയ്ത ‘ഭോലാ’ 50 കോടി ക്ലബ്ബില്‍. ‘യു മേം ഓര് ഹം’, ‘ശിവായ്’, ‘റണ്‍വേ…
-
ബ്രഹ്മാസ്ത്ര രണ്ടും മൂന്നും ഭാഗങ്ങളുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രമാണ് ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ’.കോവിഡിന് ശേഷം ബോക്സോഫീസില്‍ തിളങ്ങിയ ചുരുക്കം ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. അയന് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്തത്. മൂന്ന് ഭാഗങ്ങളായാണ്…

Local News















