News Sections: Movies
-
പൊന്നിയിന്‍ സെല്വന് 2;രണ്ട് ദിവസത്തിനുള്ളില്‍ നൂറ് കോടി കളക്ഷന്‍
മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്വന് 2 വിന് മികച്ച സ്വീകരണം. റിലീസ് ആയി രണ്ടാം ദിവസം നൂറ് കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് പിഎസ് 2ചിത്രം. ചിത്രം ലോകമെമ്ബാടും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെ രണ്ടു…
-
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നായികയാകാനൊരുങ്ങി അഭിരാമി
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നായികയാകാനൊരുങ്ങി അഭിരാമി. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായാണ് താരമെത്തുന്നത്.മെയ് 12-ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പം…
-
നടിയും അവതാരകയുമായ രചന നാരായണന്‍കുട്ടിക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു
നടിയും അവതാരകയുമായ രചന നാരായണന്‍കുട്ടിക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര…
-
മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാല്‍
മലയാളത്തിന്റെ പ്രിയ നടന് മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. മാമുക്കോയയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയായിരുന്നു മോഹന്‍ലാല്‍. നിലവില്‍ ജപ്പാനില്‍ വിദേശപര്യടനത്തിലാണ് മോഹന്‍ലാല്‍.നാട്യങ്ങളില്ലാത്ത,…
-
താരജാഡകളൊന്നും ഇല്ലാതെ സാധാരണക്കാരനായി ജീവിച്ച വ്യക്തിയാണ് മാമുക്കോയയെന്ന് കെ.ബി ഗണേഷ് കുമാർ
സെലിബ്രിട്ടി പദവിയിലിരുന്നിട്ടും താരജാഡകളൊന്നും ഇല്ലാതെ സാധാരണക്കാരനായി ജീവിച്ച വ്യക്തിയാണ് മാമുക്കോയയെന്ന് കെ.ബി ഗണേഷ് കുമാർ.‘സത്യം പറയുന്ന, ന്യായത്തിന് വേണ്ടി നിലകൊള്ളുന്ന, കാപട്യമില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അത് തന്നെയാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നതും. എല്ലാ സാംസ്കാരിക-സാഹിത്യ പ്രവർത്തനങ്ങളിൽ…
-
ഫുട്ബോളിനോടും ഭക്ഷണത്തോടും ഏറെ ഇഷ്ടമുള്ളയാൾ;മാമുക്കോയയെ കുറിച്ച് സായ്കുമാര്
ഫുട്ബോളിനോടും ഭക്ഷണത്തോടും ഏറെ ഇഷ്ടമുള്ളയാളായിരുന്നു മാമുക്കോയ എന്ന് സായ്കുമാര്. ഒരു ജില്ല മുഴുവന്‍ അദ്ദേഹത്തിന് കൂട്ടുകാരായി ഉണ്ടായിരുന്നു. കോഴിക്കോട് അദ്ദേഹവുമായി ബന്ധമില്ലാത്തവര്‍ തന്നെ ഇല്ല. വലിയ നടനെന്നതിനപ്പുറം വെറും സാധാരണ മനുഷ്യനായി ജീവിച്ച വ്യക്തിയാണ്…
-
‘മിസ്സിങ് ഗേള്‍’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ഫൈന്‍ ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന് വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘മിസ്സിങ് ഗേള്‍’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. “മിസ്സിങ് ഗേള്‍ ” മെയ് 12ന് തീയേറ്ററുകളില്‍…
-
യുവം പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി നടി നവ്യ നായര്‍
കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി നടി നവ്യ നായര്‍.പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിട്ടതില്‍ അഭിമാനമുണ്ടെന്ന് നവ്യാ നായര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മോദി പങ്കെടുത്ത…
-
നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും സിനിമയിൽ വിലക്ക്
നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനകള്‍. താരങ്ങളുമായി സിനിമ ചെയ്യാന്‍ ഇനി സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ…
-
അമിത പ്രതിഫലം വാങ്ങുന്നവരെ സിനിമയില്‍ നിന്ന് ഒഴിവാക്കുമെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍
അമിത പ്രതിഫലം വാങ്ങുന്നവരെ സിനിമയില്‍ നിന്ന് ഒഴിവാക്കുമെന്ന് മുന്നറിയിപ്പു നല്കി നിര്‍മാതാവ് സുരേഷ് കുമാര്‍.സിനിമയിലെ പല താരങ്ങളും അന്യായമായ പ്രതിഫലം ചോദിക്കുന്നുവെന്നും അതൊന്നും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ ഇപ്പോഴുള്ളതെന്നും സുരേഷ് കുമാര്‍…

Local News















