News Sections: Movies
-
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി നടൻ ഉണ്ണി മുകുന്ദൻ
കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി നടൻ ഉണ്ണി മുകുന്ദൻ. മോദിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദന് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍…
-
നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നായകനായി റാഫിയുടെ മകന് മുബിന് എം. റാഫി
നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി തിരക്കഥാകൃത്തായ റാഫിയുടെ മകന് മുബിന് എം. റാഫി. ‘സംഭവം നടന്ന രാത്രി’ ന്നെ് പേരിട്ട ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. അര്ജുന് അശോകനും ചിത്രത്തില്‍ പ്രധാന…
-
ഉർവശി പ്രധാന താരമായി എത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ ചിത്രത്തിലെ പോസ്റ്റർ പുറത്തിറങ്ങി
‘ചാൾസ് എന്റർപ്രൈസസ്’ ചിത്രത്തിലെ പോസ്റ്റർ പുറത്തിറങ്ങി.ഉർവശി പ്രധാന താരമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. . ബാലു വർഗീസ്, കലൈയരശൻ, ഗുരു സോമസുന്ദരം, സുജിത് ശങ്കർ, അഭിജ ശിവകല, മണികണ്ഠൻ ആചാരി,…
-
നവ്യ നായരും സൈജു കുറുപ്പും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘ജാനകി ജാനേ’ റിലീസിന്
നവ്യ നായരും സൈജു കുറുപ്പും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം ‘ജാനകി ജാനേ’ റിലീസിന് തയാറെടുക്കുന്നു.എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന, അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ജാനകി…
-
പൊന്നിയന്‍ സെല്വന് രണ്ടാം ഭാഗത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ഇതിഹാസ ചിത്രം പൊന്നിയന്‍ സെല്വന് രണ്ടാം ഭാഗത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പൊന്നിയന്‍ സെല്‍വന്റെ പുറത്തുവരുന്ന ഓരോ വിശേഷങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ കഥയുടെ പൂര്‍ണരൂപം അറിയാന്‍ പ്രേക്ഷകര്‍…
-
അമ്മയ്ക്കെതിരായ വ്യാജ വാര്‍ത്തകള്‍ വിഷമമുണ്ടാക്കി: നടി മീനയുടെ മകള്‍ നൈനിക
ചെന്നൈ> അമ്മയ്ക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്രതാരം മീനയുടെ മകള്‍ നൈനിക.മീനയുടെ അഭിനയ ജീവിതത്തിന്റെ നാല്‍പ്പതാം വര്‍ഷം ആഘോഷിക്കുന്ന ബിഹൈന്‍ഡ് വുഡ്സിന്റെ ചടങ്ങിനിടെയായിരുന്നു വീഡിയോയിലൂടെ നൈനികയുടെ പ്രതികരണം. തന്റെ അച്ഛന് മരിച്ചതിനു ശേഷം…
-
സല്‍മാനുമായുള്ള പ്രണയഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ
നടന് സല്മാന് ഖാനുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ രംഗത്തു വന്നിരിക്കുന്നു.ഇത്തരത്തില്‍ തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ കാണാറുണ്ടെന്നും ഇപ്പോഴത്തെ തന്റെ ശ്രദ്ധ മുഴുവന്‍ കരിയറിലാണെന്നും പൂജ പറഞ്ഞു. കിസി കാ…
-
നടന് റഹ്മാനോടൊപ്പം നോമ്ബ് തുറന്ന് ബാബു ആന്റണി
നടന് റഹ്മാനോടൊപ്പം നോമ്ബ് തുറന്ന സന്തോഷം പങ്കുവയ്ക്കുന്ന ബാബു ആന്റണിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.‘ ഇന്ന് നോമ്ബുതുറക്കാന്‍ റഹ്മാന് എന്നെ ക്ഷണിച്ചു. നന്ദി സുഹൃത്തേ. ആദ്യ സിനിമ ‘ചിലമ്ബ്’ മുതല്‍ ഞങ്ങള്‍ പരസ്പരം…
-
80 കോടിയില്‍ നിര്‍മിച്ച ചിത്രം നേടിയത് 10 കോടിയില്‍ താഴെ;തെലുങ്ക് സിനിമയിലെ വലിയ പരാജയമായി ശാകുന്തളം
സാമന്തയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ശാകുന്തളം. എന്നാല്‍ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചിത്രം കാഴ്ച്ചവെച്ചത്.സാമന്തയുടെ കരിയറില്‍ തന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്റേത്. തെലുങ്കിനു…
-
ബൈക്കിംഗിനിടെയുള്ള തന്റെയും സൗബിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു
മഞ്ജു വാര്യരും സൗബിന് ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് സിനിമകള്‍ സമീപകാലത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്ലും മഹേഷ് വെട്ടിയാരുടെ വെള്ളരി പട്ടണവും. ഓണ്‍ സ്ക്രീനില്‍ മാത്രമല്ല,…

Local News














