News Sections: Movies
-
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ‘ആതിരയുടെ മകള്‍ അഞ്ജലി’
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്.’ആതിരയുടെ മകള്‍ അഞ്ജലി’ എന്നാണ് ചിത്രത്തിന്റെ പേര്. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പുതിയ പ്രമേയമാണ് ചിത്രത്തിന്റേതെന്ന് സന്തോഷ്…
-
രണ്‍ജി പണിക്കരുടെ ഏറ്റവും പുതിയ ചിത്രം സെക്ഷന്‍ 306IPC തിയേറ്ററുകളിലേക്ക്
നടനും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഏറ്റവും പുതിയ ചിത്രം സെക്ഷന്‍ 306IPC തിയേറ്ററുകളിലേക്ക്.തിറ കലാരൂപത്തെ അധികരിച്ചുള്ള ചിത്രമാണിത്. രണ്‍ജി പണിക്കരുടെ വിതരണ കമ്ബനിയും ഫിയോക്കുമായുള്ള തര്‍ക്കം മൂലം ഇദ്ദേഹത്തിന്റെ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രൊഡ്യൂസര്‍ അസോസിയേഷന്…
-
രവി തേജയുടെ ‘ടൈഗര്‍ നാഗേശ്വര റാവു’ തിയേറ്ററിലേക്ക്
രവി തേജയെ കേന്ദ്രകഥാപാത്രമാക്കി വംശി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ടൈഗര്‍ നാഗേശ്വര റാവുവിന്റെ’ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 2023 ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്ബാടുമുള്ള തിയെറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. അഭിഷേക് അഗര്‍വാള്‍…
-
സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷിന്റെ “കുമ്മാട്ടിക്കളി” ആലപ്പുഴയില്‍ ചിത്രീകരണം ആരംഭിച്ചു
സുരേഷ് ഗോപിയുടെ ഇളയ മകന് മാധവ് സുരേഷിനെ നായകനാക്കി ആര്. കെ. വിന്‍സന്റ് സെല്‍വ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി ആലപ്പുഴയില്‍ ചിത്രീകരണം ആരംഭിച്ചു.സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്. ബി ചൗധരി നിര്‍മ്മിക്കുന്ന 98 -ാമത്തെ…
-
‘ഇൻസ്പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ’ അവാർഡ് നേടി ബേസിൽ ജോസഫ്
മലയാളികളുടെ പ്രിയ സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. വെള്ളിത്തിരയിൽ എത്തി അധികകാലം ആയില്ലെങ്കിലും മലയാള സിനിമയിൽ തന്റേതായൊരിടം ഇതിനോടകം സ്വന്തമാക്കാൻ ബേസിലിന് സാധിച്ചു. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം…
-
സംവിധായകൻ ജയരാജും സുരേഷ് ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഒരു പൊരുങ്കളിയാട്ടം’ ഷൂട്ടിംഗ് ആരംഭിച്ചു
നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജയരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ഒരു പൊരുങ്കളിയാട്ടം’ എന്നാണ് ചിത്രത്തിന്റെ പേര്.’1997ൽ കളിയാട്ടം എന്ന…
-
രാമനവമി ആഘോഷവേളയിൽ പ്രഭാസ് ചിത്രം ആദി പുരുഷിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി
ശ്രീരാമൻ്റെ ജന്മദിനമായ രാമനവമി ആഘോഷവേളയിൽ പ്രഭാസ് ചിത്രം ആദി പുരുഷിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രഭാസിൻ്റയും സംവിധായകൻ ഓം റൗട്ടിൻ്റയും സോഷ്യൽ മീഡിയ പേജിലൂടെയാണ് രാമനവമി ആശംസകളുമായി പുതിയ പോസ്റ്റർ പങ്കുവെച്ചത്…
-
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലിവെളിച്ചം’ ഏപ്രില്‍ 20ന് പ്രദര്‍ശനത്തിന്
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലിവെളിച്ചം’ ഏപ്രില്‍ 20ന് പ്രദര്‍ശനത്തിന് എത്തും. ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിലെ നായിക ഭാര്‍ഗവിയെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്.ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ വൈക്കം മുഹമ്മദ്…
-
അമല്‍ നീരദ് ചിത്രത്തില്‍ ആന്റി ഹീറോയായി കുഞ്ചാക്കോ ബോബന് എത്തുന്നു
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റി ഹീറോയായി കുഞ്ചാക്കോ ബോബന് എത്തുന്നു . കുഞ്ചാക്കോ ബോബന് ആദ്യമായാണ് അമല്‍ നീരദ് ചിത്രത്തിന്റെ ഭാഗമാകുന്നത്.അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് ആണ് ചിത്രം…
-
പ്രശസ്ത നടനും നാടക പ്രവര്‍ത്തകനും സംവിധായകനുമായ വിക്രമന് നായര്‍ അന്തരിച്ചു
പ്രശസ്ത നടനും നാടക പ്രവര്‍ത്തകനും സംവിധായകനുമായ വിക്രമന് നായര്‍ അന്തരിച്ചു. തിങ്കളാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.10,000ത്തിലധികം വേദികളിലായി 53 പ്രൊഫഷണല്‍ നാടകങ്ങള്‍…

Local News














